Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 256: വരി 256:
ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/07/23 ശനി 9.30 നു സ്കൂൾ ലാബിൽവച്ചു നടന്നു.  ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂർ എസ് ഐ ടി സി ആയ  ശ്രീമതി ദീപ ടീച്ചർ  ആർപിയായിരുന്നു.  രസകരമായ പ്രവർത്തനങ്ങളിലൂടെ ദീപ ടീച്ചർ ക്ലാസ് നയിച്ചു.  ഒരു സ്ക്രാച്ച് ഗെയിമിങ്ങിലൂടെ  ലിറ്റിൽ   കൈറ്റ്സുകളെ  റോബോട്ടിക്സ് ജിപിഎസ് എ ഐ  വി ആർ  ഇ കൊമേഴ്സ് എന്നീ അഞ്ചു ഗ്രൂപ്പുകളാക്കി  മാറ്റിയാണ് പ്രവർത്തനങ്ങൾ ചെയ്തത്. വ്യത്യസ്തങ്ങളായ 8 പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുക്കുക  എന്നത് ക്യാമ്പിന്റെ ലക്ഷ്യമായിരുന്നു. ഒരു വീഡിയോ പ്രദർശനത്തിലൂടെ ഇൻറർനെറ്റിന്റെ ഉപയോഗങ്ങൾ ഗ്രൂപ്പുകൾ പട്ടികപ്പെടുത്തി. മറ്റൊരു വീഡിയോയിലൂടെ പ്രദർശിപ്പിച്ച ഉപകരണങ്ങളുടെ  പേരുപറയാൻ ആവശ്യപ്പെട്ടു. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം നടത്തുകയായിരുന്നു തുടർന്ന് രണ്ട് സ്ക്രാച്ച് പ്രോഗ്രാം ടീച്ചർ പരിചയപ്പെടുത്തി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയറിലൂടെ ഒരു അനിമേഷൻ പ്രോഗ്രാം ചെയ്തു.

അർഡിനോയും ഐആർ സെൻസറും ഉപയോഗിച്ച് കോഴിയെ പറപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് കൗതുകം ഉണർത്തി. മികച്ച ഗ്രൂപ്പായി റോബോട്ടിക്സിനെ തിരഞ്ഞെടുത്തു മികച്ച ഗ്രൂപ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സമ്മാനം നൽകി.  രസകരമായ ധാരാളം അനുഭവങ്ങൾ നൽകിക്കൊണ്ടായിരുന്നു ദീപടീച്ചർ ക്ലാസ്സു നയിച്ചത്.
അർഡിനോയും ഐആർ സെൻസറും ഉപയോഗിച്ച് കോഴിയെ പറപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് കൗതുകം ഉണർത്തി. മികച്ച ഗ്രൂപ്പായി റോബോട്ടിക്സിനെ തിരഞ്ഞെടുത്തു മികച്ച ഗ്രൂപ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സമ്മാനം നൽകി.  രസകരമായ ധാരാളം അനുഭവങ്ങൾ നൽകിക്കൊണ്ടായിരുന്നു ദീപടീച്ചർ ക്ലാസ്സു നയിച്ചത്. ക്യാമ്പ്  ദൃശ്യങ്ങൾക്കായി [[ചിത്രശാല]] കാണാം
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925053" എന്ന താളിൽനിന്ന് ശേഖരിച്ചത്