"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:14, 19 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:Enviournmentday1.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷ തൈകൾ കൈമാറി. പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.]][[പ്രമാണം:Enviournmentday2.jpg|നടുവിൽ|ലഘുചിത്രം|വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി]][[പ്രമാണം:Enviournmentday3.jpg|നടുവിൽ|ലഘുചിത്രം|ജൂൺ19 വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.]] | [[പ്രമാണം:Enviournmentday1.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷ തൈകൾ കൈമാറി. പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.]][[പ്രമാണം:Enviournmentday2.jpg|നടുവിൽ|ലഘുചിത്രം|വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി]][[പ്രമാണം:Enviournmentday3.jpg|നടുവിൽ|ലഘുചിത്രം|ജൂൺ19 വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.]] | ||
=='''ജൂൺ19 വായന ദിനം -2023'''== | =='''ജൂൺ19 വായന ദിനം -2023'''== | ||
ജൂൺ19 വായന ദിനം ആചരിച്ചു[[പ്രമാണം:Readingday2023-24.jpg|നടുവിൽ|ലഘുചിത്രം|ജൂൺ19 വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.]]വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി. | |||
==അന്താരാഷ്ട്ര യോഗ ദിനം 2023== | |||
[[പ്രമാണം:Yoga2023.jpg|ലഘുചിത്രം|നടുവിൽ|പറമ്പിൽപീടിക: അന്താരാഷ്ട്ര യോഗ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് പറമ്പിൽ പീടിക ജി. എൽ.പി.സ്കൂൾ.]][[പ്രമാണം:Yoga20232.jpg|ലഘുചിത്രം|നടുവിൽ|യോഗ പ്രദർശനത്തിനൊപ്പം - നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയാവതരണവും സ്കൂൾ അധ്യാപകനായ ശ്രീ:അനൂപിൻ്റെ നേതൃത്വത്തിൽ നടന്നു. വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു]]യോഗ പ്രദർശനത്തിനൊപ്പം - നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയാവതരണവും സ്കൂൾ അധ്യാപകനായ ശ്രീ:അനൂപിൻ്റെ നേതൃത്വത്തിൽ നടന്നു. വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. | |||
==മെഹ്ഫിൽ 2K23 പെരുന്നാൾ ആഘോഷം== | |||
പറമ്പിൽ പീടിക: പറമ്പിൽപീടിക സ്കൂളിൽ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി "ഇശൽ"-മാപ്പിളപ്പാട്ട് മത്സരം,"മൈലാഞ്ചി ഫെസ്റ്റ്"- മൈലാഞ്ചിടൽ മത്സരം എന്നിവയ്ക്കൊപ്പം പ്രത്യേക ബിരിയാണി കൂടി തയ്യാറാക്കിയായിരുന്നു | |||
പെരുന്നാൾ അവധിക്ക് മുന്നെ സ്കൂളിൽ "മെഹ്ഫിൽ-2023" ആഘോഷിച്ചത്. വിദ്ധ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും ചേർന്ന "പെരുന്നാൾ തക്കാരം" ശ്രദ്ധേയമായി. |