Jump to content
സഹായം

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 301: വരി 301:
[[പ്രമാണം:26059 2023 Reading Daay3.jpeg|ലഘുചിത്രം|331x331ബിന്ദു]]
[[പ്രമാണം:26059 2023 Reading Daay3.jpeg|ലഘുചിത്രം|331x331ബിന്ദു]]
പൊന്നുരുന്നി സി. കെ.സി.എച്ച്.എസ് വിദ്യാലയത്തിന്റെ 2023-24 അധ്യയന വർഷത്തിലെ വായനദിന ആഘോഷങ്ങൾക്ക് ജൂൺ 19 രാവിലെ 9.30 - ന് വിപുലമായ ആഘോഷങ്ങളോടെ നാന്ദിക്കുറിച്ചു. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജിലെ പ്രൊഫസർ  ശ്രീമതി. ഡോ. ലയാശേഖർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. എ.എൻ സജീവൻ അധ്യക്ഷനായിരുന്ന യോഗത്തിൽ, ബാലവേദി കോഡിനേറ്റർ ശ്രീമതി. പ്രസന്ന ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത അനുഭവങ്ങളെ ഉദാഹരിച്ച് വായനയുടെ വിവിധ തലങ്ങളെക്കുറിച്ചുള്ള ചിന്തകൾ ശ്രീമതി. ഡോ. ലയാശേഖർ കുട്ടികളുമായി പങ്കുവെച്ചു.   മികവുറ്റ വായനയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ ശ്രീമതി. പ്രസന്ന ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. വ്യക്തിത്വ രൂപീകരണത്തിൽ വായനയ്ക്കുള്ള ബഹുമുഖ പ്രാധാന്യത്തെക്കുറിച്ച് ആശംസാപ്രസംഗത്തിലൂടെ ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം.സി സംസാരിച്ചു. അധ്യാപികയായ ശ്രീമതി.  സുനിത ജെ. മാളിയേക്കലിന്റെ നേതൃത്വത്തിൽ എല്ലാവരും വായനാദിന പ്രതിജ്ഞ ചെയ്തു. കവി എൻ. എൻ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയുടെ നൃത്താവിഷ്കാരം എട്ടാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 10.45 - ന് ഔദ്യോഗിക യോഗം സമാപിക്കുകയുണ്ടായി. തുടർന്ന് ശ്രീമതി. ഡോ. ലയാശേഖർ, ശ്രീമതി.  പ്രസന്ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ  കുട്ടികൾക്കായി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. വായനയുടെ ചരിത്രവും വളർച്ചയും സമകാലികതയും വിഷയങ്ങളായ പ്രഭാഷണ പരമ്പരയിൽ വിദ്യാർത്ഥികൾ മികച്ച പങ്കാളിത്തം കാഴ്ചവെച്ചു.

'''<u>ലോക രക്തദാന ദിനാചരണം</u>'''
[[പ്രമാണം:26059 2023 blood donors day2.jpeg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:26059 2023 blood donors day1.jpeg|ലഘുചിത്രം|340x340ബിന്ദു]]
പൊന്നുരുന്നി സി.കെ.സി.എച്ച് എസ് വിദ്യാലയത്തിന്റെ 2023- 24 അധ്യയന വർഷത്തിലെ ലോക രക്തദാന ദിനാചരണം ജൂൺ 14 - ന് സ്കൂൾ അസംബ്ലി മധ്യേ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി .ഹെഡ്മിസ്ട്രസ് ശ്രീമതി. ടീന എം. സി രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി. ആൻ മരിയ (9 E ) ലോക രക്തദാനത്തിന്റെ ചരിത്രത്തെ ക്കുറിച്ചും ആവശ്യകതയെ ക്കു റിച്ചും പ്രസംഗിച്ചു. കൂടാതെ പോസ്റ്റർ,  പ്ലക്കാർഡ് തുടങ്ങിയവയുടെ നിർമ്മാണ പ്രദർശനങ്ങളിലൂടെ ഭൂരിഭാഗം വിദ്യാർഥികളും ദിനാചരണത്തിൽ സജീവ പങ്കാളിത്തം നൽകി.<gallery>
</gallery>

'''<u>യോഗാദിനം</u>'''
[[പ്രമാണം:26059 2023 yoga day3.jpeg|ലഘുചിത്രം|341x341ബിന്ദു]]
[[പ്രമാണം:26059 2023 yoga day2.jpeg|ലഘുചിത്രം|345x345ബിന്ദു]]
[[പ്രമാണം:26059 2023 yoga day1.jpeg|ലഘുചിത്രം|347x347ബിന്ദു]]
2023 June 21ബുധനാഴ്ച വിദ്യാലയത്തിൽ യോഗാദിനം സമുചിതമായി ആചരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന ടീച്ചർ സന്നിഹിതയായിരുന്നു.ഈ വർഷത്തെ യോഗാദിന മുദ്രാവാക്യം ആണ് "വസുധൈവ കുടുംബ കം" എന്നത്.ഒരു ഭൂമി ഒരു കുടുംബം. ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും നമ്മുടെ കുടുംബം പോലെ സ്നേഹിക്കാൻ നമുക്ക് പറ്റണം. അതിന് സ്വസ്ഥമായ മനസ്സ് ആവശ്യമാണ്.യോഗാഭ്യാസം കൊണ്ട് നമ്മുക്ക് അതിന് സാധിക്കും. യോഗാസനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ  മുഖ്യമായ സ്ഥാനം നൽകണം എന്നും അതുവഴി മാനസികവും ശാരീരികവും ആയ ആരോഗ്യം നിലനിർത്താൻ സാധിക്കുമെന്നും അധ്യാപികയായ ശ്രീമതി സുമന യോഗാദിനസന്ദേശം നൽകി കൊണ്ട് പറഞ്ഞു.ഒൻപതാം ക്ലാസിലെ വിദ്യാർഥിനികളായ കുമാരി ആഗ്നയും കുമാരി സെറീനയും വൃക്ഷാസനം തുടങ്ങിയ ചില യോഗാസനങ്ങൾ കുട്ടികളെ കൊണ്ട് പരിശീലിപ്പിച്ചു. കുട്ടികളിൽ ഏകാ ഗ്രത വർദ്ധിപ്പിക്കാനും ഓർമശക്‌തി നിലനിർത്താനും യോഗക്ക് സാധിക്കും എന്നത് കൊണ്ട് എല്ലാ ദിവസവും കുട്ടികൾ യോഗാഭ്യാസം ശീല മാക്കണമെന്ന് ആശംസകൾ അർപ്പിച്ചു സംസാരിക്കുമ്പോൾ ടീന ടീച്ചർ ഓർമിപ്പിച്ചു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923315" എന്ന താളിൽനിന്ന് ശേഖരിച്ചത്