"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:48, 12 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2023→2023- 2024 വർഷത്തെ പ്രവർത്തനങ്ങൾ
വരി 9: | വരി 9: | ||
നാം വസിക്കുന്ന ഭൂമി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ഓർമ്മപ്പെടുത്തലുമായി ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. നമ്മുടെ സ്കൂളിൻറെ പരിസ്ഥിതി ദിനാഘോഷങ്ങൾ '''ജൂൺ അഞ്ചാം തീയതി''' ഗംഭീരമായി ആഘോഷിക്കുകയുണ്ടായി .ആൽവിയ സ്വാഗത പ്രസംഗം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ദേവനന്ദ സംസാരിക്കുകയുണ്ടായി.ഷംന കെ പി എന്ന വിദ്യാർത്ഥി പരിസ്ഥിതി ദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു .'''പ്ലാസ്റ്റിക് വിമുക്ത കേരളത്തെക്കുറിച്ച്''' സ്വപ്നം കാണാൻ പഠിപ്പിച്ചുകൊണ്ട് ,സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ നാടക അവതരണം വേദിയെ മഹനീയമാക്കി .ബഹുമാനപ്പെട്ട '''ഹെഡ്മിസ്ട്രസ് സി.ലൗലി''' സന്ദേശം പങ്കുവെച്ചു .ഈ പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്കായി വൃക്ഷത്തൈകൾ ,പച്ചക്കറി തൈകൾ ,പൂച്ചെടികൾ ,അലങ്കാര ചെടികൾ ഇവയെല്ലാം '''സെൻറ് മേരിസ് പൂർവ വിദ്യാർത്ഥി സംഘടനയുടെ''' '''പ്രസിഡൻറ് മിനി''' കുട്ടികൾക്ക് സമ്മാനമായി നൽകുകയും ഉപകാരപ്രദമായ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു .മാലിന്യമുക്ത കേരളത്തിനായി വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി മുന്നേറണമെന്ന് ഓർമിപ്പിച്ചുകൊണ്ട് യോഗനടപടികൾ അവസാനിച്ചു. | നാം വസിക്കുന്ന ഭൂമി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ഓർമ്മപ്പെടുത്തലുമായി ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. നമ്മുടെ സ്കൂളിൻറെ പരിസ്ഥിതി ദിനാഘോഷങ്ങൾ '''ജൂൺ അഞ്ചാം തീയതി''' ഗംഭീരമായി ആഘോഷിക്കുകയുണ്ടായി .ആൽവിയ സ്വാഗത പ്രസംഗം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ദേവനന്ദ സംസാരിക്കുകയുണ്ടായി.ഷംന കെ പി എന്ന വിദ്യാർത്ഥി പരിസ്ഥിതി ദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു .'''പ്ലാസ്റ്റിക് വിമുക്ത കേരളത്തെക്കുറിച്ച്''' സ്വപ്നം കാണാൻ പഠിപ്പിച്ചുകൊണ്ട് ,സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ നാടക അവതരണം വേദിയെ മഹനീയമാക്കി .ബഹുമാനപ്പെട്ട '''ഹെഡ്മിസ്ട്രസ് സി.ലൗലി''' സന്ദേശം പങ്കുവെച്ചു .ഈ പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്കായി വൃക്ഷത്തൈകൾ ,പച്ചക്കറി തൈകൾ ,പൂച്ചെടികൾ ,അലങ്കാര ചെടികൾ ഇവയെല്ലാം '''സെൻറ് മേരിസ് പൂർവ വിദ്യാർത്ഥി സംഘടനയുടെ''' '''പ്രസിഡൻറ് മിനി''' കുട്ടികൾക്ക് സമ്മാനമായി നൽകുകയും ഉപകാരപ്രദമായ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു .മാലിന്യമുക്ത കേരളത്തിനായി വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി മുന്നേറണമെന്ന് ഓർമിപ്പിച്ചുകൊണ്ട് യോഗനടപടികൾ അവസാനിച്ചു. | ||
'''*വായനാദിനം''' | |||
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായ ശ്രീ പി എൻ പണിക്കരുടെ സ്മരണാർത്ഥം '''ജൂൺ പത്തൊൻപതിന്''' വായനാദിനമായി സ്കൂളിൽ ആചരിക്കുകയും '''ജൂൺ പത്തൊൻപത് മുതൽ ഇരുപത്തി അഞ്ച് വരെ നീണ്ടു നിൽക്കുന്ന വായനാവാരത്തിന്''' തുടക്കം കുറിക്കുകയും ചെയ്തു. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും മലയാളം, ഹിന്ദി സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന '''<nowiki/>'രാധാമീര'''<nowiki/>'എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സെന്റ് സേവ്യേഴ്സ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കുന്ന '''ശ്രീമതി ചന്ദ്രബിന്ദു ടീച്ചർ''' ഈ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വായനാശീലം വളർത്തിയെടുക്കുന്നതിന്റെയും വിവിധ ഭാഷകളിൽ പ്രാവീണ്യം നേടേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ടീച്ചർ കുട്ടികളെ ഉദ്ബോധിപ്പിച്ചു. '''സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ''' വായിച്ചു വളരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. യു പി ഹൈസ്കൂൾ തലങ്ങളിലെ കുട്ടികൾ വിവിധ കവികളെയും കവയത്രികളെയും അവരുടെ വേഷവിധാനങ്ങളുടെ അകമ്പടിയോടുകൂടി കുട്ടികൾക്ക് മുൻപിൽ പരിചയപ്പെടുത്തി.മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നാടകം, കവിത, പുസ്തകം പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വായനാദിന പ്രതിജ്ഞ കുട്ടികൾ ചെല്ലുകയുണ്ടായി | |||
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' == |