"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:43, 6 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2023→പ്രവേശനോത്സവം
വരി 2: | വരി 2: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
[[പ്രമാണം:47045-praveshanotsav 23.jpg|ചട്ടരഹിതം|337x337px| | [[പ്രമാണം:47045-praveshanotsav 23.jpg|ചട്ടരഹിതം|337x337px|ഇടത്ത്]] | ||
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂമ്പാറയുടെ സ്വന്തം കലാകാരനായ കൂമ്പാറ ബേബി കുട്ടികളെ ആനന്ദിപ്പിക്കുന്ന തരത്തിലുള്ള പാട്ടുപാടിക്കൊണ്ട് ആശംസകൾ അർപ്പിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം നവാഗതരായ കുട്ടികൾ തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു | 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. നവാഗതരായി വന്ന മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ ക്ലാസിലേക്ക് ആനയിച്ചിരുത്തി. തുടർന്ന് എല്ലാ ക്ലാസ് ടീച്ചേഴ്സും കുട്ടികൾക്കുള്ള മധുരം നൽകിയതിനു ശേഷം വർണ്ണപകിട്ടാർന്ന ബലൂണുകളും വർണ്ണക്കടലാസുകളും നിറച്ചുകൊണ്ട് കുരുന്നുകൾ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. ശേഷം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂമ്പാറയുടെ സ്വന്തം കലാകാരനായ കൂമ്പാറ ബേബി കുട്ടികളെ ആനന്ദിപ്പിക്കുന്ന തരത്തിലുള്ള പാട്ടുപാടിക്കൊണ്ട് ആശംസകൾ അർപ്പിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം നവാഗതരായ കുട്ടികൾ തന്നെ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്കൂൾ അങ്കണത്തിലേക്ക് കയറിവന്ന എല്ലാ പുതുമുഖങ്ങൾക്കും അധ്യാപകർ സമ്മാനങ്ങൾ വിതരണം ചെയ്തു | ||
വരി 10: | വരി 10: | ||
== പ്രീ ടെസ്റ്റ് == | == പ്രീ ടെസ്റ്റ് == | ||
[[പ്രമാണം:47045-pretest 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
അഞ്ചു മുതൽ ഒൻപതു വരെ ക്ലാസ്സിലെ കുട്ടികൾക്ക് ജൂൺ 5 തിങ്കൾ പ്രീ ടെസ്റ്റ് നടത്തി. കുട്ടികളുടെ ഇതുവരെയുള്ള നിലവാരം എങ്ങനെയുണ്ടെന്ന് പരിശോധിക്കുക എന്നതായിരുന്നു പ്രീ ടെസ്റ്റിന്റെ ലക്ഷ്യം. മലയാളം, ഇംഗ്ലീഷ് ,കണക്ക് ,ഹിന്ദി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾ ആയിരുന്നു ആയിരുന്നു പ്രീ ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. ഓരോ ക്ലാസിലെയും ക്ലാസ് അധ്യാപകർ തന്നെ നേതൃത്വം നൽകിയാണ് ഈ ടെസ്റ്റ് നടത്തിയത് .ഓരോ ക്ലാസുകളിലേക്കും ഏകീകൃത ചോദ്യാവലി തയ്യാറാക്കി കൊണ്ടു തന്നെയായിരുന്നു പ്രീ ടെസ്റ്റ് നടത്തിയിരുന്നത് .ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾതല മോണിറ്ററിംഗ് നടത്തി | അഞ്ചു മുതൽ ഒൻപതു വരെ ക്ലാസ്സിലെ കുട്ടികൾക്ക് ജൂൺ 5 തിങ്കൾ പ്രീ ടെസ്റ്റ് നടത്തി. കുട്ടികളുടെ ഇതുവരെയുള്ള നിലവാരം എങ്ങനെയുണ്ടെന്ന് പരിശോധിക്കുക എന്നതായിരുന്നു പ്രീ ടെസ്റ്റിന്റെ ലക്ഷ്യം. മലയാളം, ഇംഗ്ലീഷ് ,കണക്ക് ,ഹിന്ദി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾ ആയിരുന്നു ആയിരുന്നു പ്രീ ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. ഓരോ ക്ലാസിലെയും ക്ലാസ് അധ്യാപകർ തന്നെ നേതൃത്വം നൽകിയാണ് ഈ ടെസ്റ്റ് നടത്തിയത് .ഓരോ ക്ലാസുകളിലേക്കും ഏകീകൃത ചോദ്യാവലി തയ്യാറാക്കി കൊണ്ടു തന്നെയായിരുന്നു പ്രീ ടെസ്റ്റ് നടത്തിയിരുന്നത് .ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾതല മോണിറ്ററിംഗ് നടത്തി | ||
== പ്രതിഭാദരവ് == | == പ്രതിഭാദരവ് == | ||
[[പ്രമാണം:47045-prathibha 7.jpg | [[പ്രമാണം:47045-prathibha 7.jpg|ലഘുചിത്രം]] | ||
കൂമ്പാറ ഫാത്തിമാബി സ്കൂളിൽ പ്രതിഭാദരവ് പരിപാടി സംഘടിപ്പിച്ചു. ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ നാസർ കുന്നുമ്മൽ, ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായി തെരഞ്ഞെടുത്ത സ്കൂളിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി കെ അബ്ദുസ്സലാം എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. 2022-23 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജാമിയ മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ,സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ ,പ്രിൻസിപ്പൽ നാസർ ചെറുവാടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇതോടൊപ്പം തന്നെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കനറാ ബാങ്ക് കൂമ്പാറയുടെ ആദരവും നൽകി .പ്രസ്തുത ചടങ്ങ് കനറാ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് ഡോ: വർഗീസ് കുട്ടികൾക്ക് മെമെന്റോ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വാർഡ് അംഗം ബിന്ദു ജയൻ എന്നിവർ സംസാരിച്ചു | കൂമ്പാറ ഫാത്തിമാബി സ്കൂളിൽ പ്രതിഭാദരവ് പരിപാടി സംഘടിപ്പിച്ചു. ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ നാസർ കുന്നുമ്മൽ, ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായി തെരഞ്ഞെടുത്ത സ്കൂളിന്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി കെ അബ്ദുസ്സലാം എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. 2022-23 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ജാമിയ മർക്കസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ,സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ ,പ്രിൻസിപ്പൽ നാസർ ചെറുവാടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇതോടൊപ്പം തന്നെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കനറാ ബാങ്ക് കൂമ്പാറയുടെ ആദരവും നൽകി .പ്രസ്തുത ചടങ്ങ് കനറാ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് ഡോ: വർഗീസ് കുട്ടികൾക്ക് മെമെന്റോ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വാർഡ് അംഗം ബിന്ദു ജയൻ എന്നിവർ സംസാരിച്ചു | ||