"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:54, 6 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2023→മിനി ഓഡിറ്റോറിയം വർണ്ണാഭമാക്കി ആർട്ട് ക്ലബ് അംഗങ്ങൾ
വരി 31: | വരി 31: | ||
സ്കൂളിലെ മിനി ഓഡിറ്റോറിയത്തിന്റെ ചുമരുകളിൽ ഒരു ദിവസം കൊണ്ട് ചിത്രങ്ങൾ രചിച്ചു ശ്രദ്ധ നേടി വട്ടേനാട് സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിൽ പുതിയതായി രൂപീകരിച്ച ആർട്ട് ക്ലബ്ബിലെ അംഗങ്ങൾ ആർട്ട് ക്ലബ് കൺവീനർനർ രഹ്ന ടീച്ചറുടെ നേതൃത്വത്തിൽ 2023-24 അദ്ധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് ശ്രദ്ദേയമായ ഈ പ്രവർത്തനം കാഴ്ച വെച്ചത്. 17 ജൂൺ 2023 ശനിയാഴ്ച 60 ൽ പരം കുട്ടികളുടെ പരിശ്രമത്താൽ നിറം മങ്ങി തുടങ്ങിയ ചുമരുകൾ വർണ്ണാഭമായി.കാർട്ടൂൺ കഥാപാത്രങ്ങളും, പൂക്കളും, ചിത്രശലഭങ്ങളും, മഴവില്ലും മാത്രമല്ല തെയ്യം രൂപവും,വാർളി രൂപങ്ങളും വരെ ചുമരുകളിൽ ഇടം പിടിച്ചു. കുട്ടികൾക്ക് അവരുടെ ഭാവന അനുസരിച്ചു വരയ്ക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. | സ്കൂളിലെ മിനി ഓഡിറ്റോറിയത്തിന്റെ ചുമരുകളിൽ ഒരു ദിവസം കൊണ്ട് ചിത്രങ്ങൾ രചിച്ചു ശ്രദ്ധ നേടി വട്ടേനാട് സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിൽ പുതിയതായി രൂപീകരിച്ച ആർട്ട് ക്ലബ്ബിലെ അംഗങ്ങൾ ആർട്ട് ക്ലബ് കൺവീനർനർ രഹ്ന ടീച്ചറുടെ നേതൃത്വത്തിൽ 2023-24 അദ്ധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് ശ്രദ്ദേയമായ ഈ പ്രവർത്തനം കാഴ്ച വെച്ചത്. 17 ജൂൺ 2023 ശനിയാഴ്ച 60 ൽ പരം കുട്ടികളുടെ പരിശ്രമത്താൽ നിറം മങ്ങി തുടങ്ങിയ ചുമരുകൾ വർണ്ണാഭമായി.കാർട്ടൂൺ കഥാപാത്രങ്ങളും, പൂക്കളും, ചിത്രശലഭങ്ങളും, മഴവില്ലും മാത്രമല്ല തെയ്യം രൂപവും,വാർളി രൂപങ്ങളും വരെ ചുമരുകളിൽ ഇടം പിടിച്ചു. കുട്ടികൾക്ക് അവരുടെ ഭാവന അനുസരിച്ചു വരയ്ക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. | ||
വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനത്തിന് മുന്നോടിയായി 17.06.2023 ന് മിനി ഓഡിറ്റോറിയം വർണ്ണാഭമാക്കുന്ന സ്കൂളിലെ ആർട്ട് ക്ലബ് അംഗങ്ങൾ<gallery widths="250" heights="250"> | |||
വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനത്തിന് മുന്നോടിയായി 17.06.2023 ന് മിനി ഓഡിറ്റോറിയം വർണ്ണാഭമാക്കുന്ന സ്കൂളിലെ ആർട്ട് ക്ലബ് അംഗങ്ങൾ <gallery widths="250" heights="250"> | |||
പ്രമാണം:20002-WALL-PAINTING-1.jpg | പ്രമാണം:20002-WALL-PAINTING-1.jpg | ||
പ്രമാണം:20002-WALL-PAINTING-2.jpg | പ്രമാണം:20002-WALL-PAINTING-2.jpg |