"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
00:09, 26 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
= നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയം തുറന്നു = | = നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയം തുറന്നു = | ||
[[പ്രമാണം:18017-inagu-23.jpg|500px|thumb|right|നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശിലാഫലകം അനാശ്ചാദനം ചെയ്യുന്നു]] | |||
[[പ്രമാണം:18017-vijaydaram-23.jpg|500px|thumb|right|വിജയാദരം ഏറ്റുവാങ്ങാനെത്തിയവർ]] | |||
ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്. എം.കെ. റഫീഖ നിർവഹിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ, മലപ്പുറം ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മുഹമ്മദാലി മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. റഷീദ് മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. യു. മൂസ്സ, മലപ്പുറം ബ്ലോക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ പി.ബി. ബഷീർ, പഞ്ചായത്ത് മെമ്പർമാരായ ശ്രീമുരുകൻ, ജസീല ഫിറോസ് ഖാൻ, ഉബൈദ് ചുങ്കത്ത്, ജസ്ന കുഞ്ഞുമോൻ, എം.ടി.എ പ്രസിഡണ്ട് ശബ്ന, പ്രിൻസിപ്പാൾ എ അബൂബക്കർ, ഹെഡ് മാസ്റ്റർ കെ. ശശികുമാർ പ്രസംഗിച്ചു. | ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്. എം.കെ. റഫീഖ നിർവഹിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ, മലപ്പുറം ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മുഹമ്മദാലി മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. റഷീദ് മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. യു. മൂസ്സ, മലപ്പുറം ബ്ലോക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ പി.ബി. ബഷീർ, പഞ്ചായത്ത് മെമ്പർമാരായ ശ്രീമുരുകൻ, ജസീല ഫിറോസ് ഖാൻ, ഉബൈദ് ചുങ്കത്ത്, ജസ്ന കുഞ്ഞുമോൻ, എം.ടി.എ പ്രസിഡണ്ട് ശബ്ന, പ്രിൻസിപ്പാൾ എ അബൂബക്കർ, ഹെഡ് മാസ്റ്റർ കെ. ശശികുമാർ പ്രസംഗിച്ചു. | ||
= മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു = | = മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു = | ||
[[പ്രമാണം:18017-sslc-23.jpg|500px|thumb|right|SSLC മുഴുവൻ വിഷയങ്ങളിലും ഏപ്ലസ് നേടിയ വിദ്യാർഥിനി .]] | |||
2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും 100 ശതമാനം വിജയം നേടുകയും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടുന്നതിൽ ചരിത്രം രചിക്കുകയും ചെയ്തു. അതോടൊപ്പം ഹയർ സെക്കണ്ടറി വിഭാഗം സംസ്ഥാനത്ത് തന്നെ ഏറ്റവും വിജയശതമാനം നേടിയ സ്കൂളായി മാറി. | [[പ്രമാണം:18017-plus2-23.jpg|500px|thumb|right|Plus 2 മുഴുവൻ വിഷയങ്ങളിലും ഏപ്ലസ് നേടിയ വിദ്യാർഥിനി .]] | ||
[[പ്രമാണം:18017-vijayadaram2-23.jpg|500px|thumb|right| ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വിദ്യാർഥികളുമായിസംസാരിക്കുന്നു.]] | |||
2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും 100 ശതമാനം വിജയം നേടുകയും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടുന്നതിൽ ചരിത്രം രചിക്കുകയും ചെയ്തു. അതോടൊപ്പം ഹയർ സെക്കണ്ടറി വിഭാഗം സംസ്ഥാനത്ത് തന്നെ ഏറ്റവും വിജയശതമാനം നേടിയ സ്കൂളായി മാറി. വർഷം തോറും നടന്നുവരുന്ന വിജയാദരം ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വിജയികൾക്കുള്ള മെമന്റോ വിതരണോദ്ഘാടനം നിർവഹിച്ചു. തുടർന്ന് ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. | |||
= സംസ്ഥാന അവാർഡ് നേടിയ ഇ.എൻ ഷീജയെ ആദരിച്ചു = | = സംസ്ഥാന അവാർഡ് നേടിയ ഇ.എൻ ഷീജയെ ആദരിച്ചു = | ||
വരി 43: | വരി 47: | ||
= NMMS സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു = | = NMMS സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു = | ||
[[പ്രമാണം:18017-nmms-23.jpg |500px|thumb|right|NMMS നേടിയ വിദ്യാർഥിനിയെ അനുമോദിക്കുന്നു.]] | |||
2023 ൽ NMSS സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. 77 പേരാണ് സ്കൂളിൽ നിന്ന് 2022 ൽ നടന്ന പരീക്ഷ എഴുതിയത് ഇതിൽ 63 പേർ ക്വാളിഫൈ ചെയ്തു. സ്കോളർഷിപ്പിനായി അവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് 10 പേരാണ്. സ്കൂളിന്റെ സൽപേര് ഉയർത്തിയ ഈ വിദ്യാർഥികളെ വിജയാദരം പരിപാടിയുടെ ഭാഗമായി ആദരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മെമന്റോ വിതരണം ചെയ്തു. മുഹമ്മദ് ഹനാൻ 8 ഇ, സാദിക കെ കെ 8 എഫ്, അസ്ജദ് പി 8 ജി, വൈഗ കെ 8 എ, അനിർവേദ 8 എഫ്, ശ്രാവൺ കെ സുബ്രമണ്യൻ 8 എഫ്, അശ്വിനി എ 8 എഫ്, അനശ്വര കെ 8 എഫ്, ഫഹദ് ടി 8 ഇ, അഭിനയ എം 8 ഇ എന്നിവരാണ് 48000 രൂപയുള്ള സ്കോളർഷിപ്പിന് അർഹരായത്. | 2023 ൽ NMSS സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. 77 പേരാണ് സ്കൂളിൽ നിന്ന് 2022 ൽ നടന്ന പരീക്ഷ എഴുതിയത് ഇതിൽ 63 പേർ ക്വാളിഫൈ ചെയ്തു. സ്കോളർഷിപ്പിനായി അവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് 10 പേരാണ്. സ്കൂളിന്റെ സൽപേര് ഉയർത്തിയ ഈ വിദ്യാർഥികളെ വിജയാദരം പരിപാടിയുടെ ഭാഗമായി ആദരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മെമന്റോ വിതരണം ചെയ്തു. മുഹമ്മദ് ഹനാൻ 8 ഇ, സാദിക കെ കെ 8 എഫ്, അസ്ജദ് പി 8 ജി, വൈഗ കെ 8 എ, അനിർവേദ 8 എഫ്, ശ്രാവൺ കെ സുബ്രമണ്യൻ 8 എഫ്, അശ്വിനി എ 8 എഫ്, അനശ്വര കെ 8 എഫ്, ഫഹദ് ടി 8 ഇ, അഭിനയ എം 8 ഇ എന്നിവരാണ് 48000 രൂപയുള്ള സ്കോളർഷിപ്പിന് അർഹരായത്. | ||
= ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു = | = ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു = | ||
[[പ്രമാണം:18017-club-inag-23.jpg|500px|thumb|right|ക്ലബ്ബുകളുടെ ഉദ്ഘാടനം കലാഭവൻ സതീഷ് നിർവഹിക്കുന്നു.]] | |||
സ്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും ചലചിത്രതാരവുമായ കലാഭവൻ സതീഷ് നിർവഹിച്ചു. എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് എന്നിവയുടെ ക്യാപ്റ്റൻമാർ പ്ലക്കാർഡുകൾ പിടിച്ച് സ്റ്റേജിൽ അണിനിരന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടനകൻ ഗാനമാലപിക്കുകയും മോണോ ആക്ട് അവതരിപ്പിക്കുകയും ചെയ്തു. മ്യൂസിക് ക്ലബിന്റെ വക സംഗീതാധ്യാപകനും വിദ്യാർഥികളും ചേർന്ന നടത്തിയ ഗാനമേളയും നടന്നു. | സ്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും ചലചിത്രതാരവുമായ കലാഭവൻ സതീഷ് നിർവഹിച്ചു. എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് എന്നിവയുടെ ക്യാപ്റ്റൻമാർ പ്ലക്കാർഡുകൾ പിടിച്ച് സ്റ്റേജിൽ അണിനിരന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടനകൻ ഗാനമാലപിക്കുകയും മോണോ ആക്ട് അവതരിപ്പിക്കുകയും ചെയ്തു. മ്യൂസിക് ക്ലബിന്റെ വക സംഗീതാധ്യാപകനും വിദ്യാർഥികളും ചേർന്ന നടത്തിയ ഗാനമേളയും നടന്നു. |