"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
00:17, 26 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2023→ലോക പരിസ്ഥിതി ദിനം ആചരിച്ചു
No edit summary |
|||
വരി 18: | വരി 18: | ||
= ലോക പരിസ്ഥിതി ദിനം ആചരിച്ചു = | = ലോക പരിസ്ഥിതി ദിനം ആചരിച്ചു = | ||
പ്രമാണം:18017-envi1-23.jpg | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളോട പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായി ആചരിച്ചു. പരിസ്ഥിതി ക്ലബ്ബ്, JRC, SPC എന്നിവയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീൽ അടുക്കളത്തോട്ടനിർമ്മാണം എന്നിവ നടന്നു. കുട്ടികൾക്കായി Beat Plastic Pollution എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. ഒന്നാം സ്ഥാനം ലിബ , നൂർഷ ഫാത്തിമ എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം അൻഷിഫ ഷെറി യും മൂന്നാം സ്ഥാനം ഫാത്തിമ ഷിഫ്ന യും നേടി. പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഹാദിയ ഹന്ന ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം വൈഗ, ആർദ്ര എന്നിവർ പങ്കിട്ടു. മൂന്നാം സ്ഥാനത്തിന് അഫ്രിതയും നാലാം സ്ഥാനത്തിന് ശിഖയും അർഹരായി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം വിതരണം ചെയ്തു. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളോട പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായി ആചരിച്ചു. പരിസ്ഥിതി ക്ലബ്ബ്, JRC, SPC എന്നിവയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീൽ അടുക്കളത്തോട്ടനിർമ്മാണം എന്നിവ നടന്നു. കുട്ടികൾക്കായി Beat Plastic Pollution എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. ഒന്നാം സ്ഥാനം ലിബ , നൂർഷ ഫാത്തിമ എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം അൻഷിഫ ഷെറി യും മൂന്നാം സ്ഥാനം ഫാത്തിമ ഷിഫ്ന യും നേടി. പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഹാദിയ ഹന്ന ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം വൈഗ, ആർദ്ര എന്നിവർ പങ്കിട്ടു. മൂന്നാം സ്ഥാനത്തിന് അഫ്രിതയും നാലാം സ്ഥാനത്തിന് ശിഖയും അർഹരായി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം വിതരണം ചെയ്തു. | ||
= ബാലവേല വിരുദ്ധദിനം ആചരിച്ചു = | = ബാലവേല വിരുദ്ധദിനം ആചരിച്ചു = |