Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:
[[പ്രമാണം:18017-RMSA-22.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ജില്ലാപഞ്ചയത്ത് നിർമിച്ച പുതിയ കെട്ടിടം]]
[[പ്രമാണം:18017-RMSA-22.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ജില്ലാപഞ്ചയത്ത് നിർമിച്ച പുതിയ കെട്ടിടം]]
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ  

ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം ആർ.എം.എസ്.എ ഫണ്ട് ഉപയോഗിച്ച് ജില്ലാപഞ്ചായത്തിന്റെകൂടി സഹകരണത്തോടെ പണി പൂർത്തിയായി  2022, ജൂലൈ 30 ന് ഉദ്ഘാടനം ചെയ്തു . ഹയർ സെക്കണ്ടറി വിഭാഗത്തിലും ക്ലാസുറൂമുകളുടെ നിർമാണം പുരോഗമിക്കുന്നു.
ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം ആർ.എം.എസ്.എ ഫണ്ട് ഉപയോഗിച്ച് ജില്ലാപഞ്ചായത്തിന്റെകൂടി സഹകരണത്തോടെ പണി പൂർത്തിയായി  2022, ജൂലൈ 30 ന് ഉദ്ഘാടനം ചെയ്തു . ഹയർ സെക്കണ്ടറി വിഭാഗത്തിലും ക്ലാസുറൂമുകളുടെ നിർമാണം ഇയ്യിടെ പൂർത്തിയായി. കിഫ്ബി ഫണ്ടുപയോഗിച്ചുകൊണ്ടുള്ള 3 കോടി 90 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അനുഭവിക്കുന്ന പ്രയാസത്തിന് നല്ലൊരളവോളം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918315" എന്ന താളിൽനിന്ന് ശേഖരിച്ചത്