Jump to content
സഹായം


"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== വിജയഭേരി ==
സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാ‍ർഥികളുടെ റിസൾട്ടി‍ൽ ഗുണപരമായ നിലവാരം വ‍ർദ്ധിപ്പിക്കുന്നതിനും  വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദ‍ർശനങ്ങൾ, മെന്ററിംഗ്,  പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവ‍ർത്തനങ്ങളുടെ ഫലമായി  കഴിഞ്ഞ വ‍ർഷങ്ങളി‍ൽ  വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി.
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918081" എന്ന താളിൽനിന്ന് ശേഖരിച്ചത്