Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
==== വിദ്യാർത്ഥികൾക്ക് ====
==== വിദ്യാർത്ഥികൾക്ക് ====
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.

'''കൗൺസിലിങ്'''
2022-23 അധ്യയന വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് ശ്രീ .ഷൈജു കാരയിൽ സർ ആയിരുന്നു .രണ്ടു ഘട്ടങ്ങൾ ആയാണ് ക്ലാസ് സംഘടിപ്പിച്ചത് .ആദ്യ ഘട്ടം ക്ലാസുകൾ ആരംഭിക്കുന്ന സമയത്തും രണ്ടാം ഘട്ടം പരീക്ഷകൾക്ക് മുന്നോടിയായും ആയിരുന്നു. കൗൺസിലിംഗ് സെഷനുകൾ  സി.ഷീബയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .

==== അധ്യാപക‍ർക്ക് ====
==== അധ്യാപക‍ർക്ക് ====
വരി 41: വരി 45:
[[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]]

ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ്  കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് ''മരം ഒരു വരം'' എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു.

'''ഇൻസ്‌പെക്ഷൻ''' 
2022-23അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും കൂടുതൽ നിർദ്ദേശങ്ങൾ നൽകുവാനും സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമം ആകുവാനും വേണ്ടി സ്കൂൾ മാനേജ്‌മന്റ് ആയ ഉദയ പ്രൊവിൻസിലെ ഉത്തരവാദിത്വപ്പെട്ട അധികാരികൾ വിദ്യാലയം സന്ദർശിക്കുകയുണ്ടായി .സന്ദർശനത്തിന്റെ ഭാഗമായി ഇൻസ്‌പെക്ഷൻ ടീം അംഗങ്ങളെ സ്വികരിക്കുന്ന ചടങ്ങു വിദ്യാലയഅങ്കണത്തിൽ നടത്തപ്പെട്ടു .അതിനു ശേഷം ക്ലാസ്സുകളും സ്കൂൾ സൗകര്യങ്ങളും പരിശോധിക്കുകയും പ്രവർത്തനങ്ങൾ മികവുറ്റതാക്കാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു .

.
.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917845" എന്ന താളിൽനിന്ന് ശേഖരിച്ചത്