Jump to content
സഹായം

"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/അധ്യയന വർഷം 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:

പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.[[പ്രമാണം:19866 2023 പ്രവേശനോത്സവം(1).jpg|ലഘുചിത്രം|പ്രവേശനോത്സവം ക്ലാരിയിൽ |ഇടത്ത്‌]][[പ്രമാണം:19866 2023 പ്രവേശനോത്സവം(2).jpg|ലഘുചിത്രം|കുട്ടികൾക്കിടയിലൂടെ|നടുവിൽ]][[പ്രമാണം:19866 2023 പ്രവേശനോത്സവം(3).jpg|നടുവിൽ|ലഘുചിത്രം|പ്രധാനാധ്യാപകൻ കുട്ടികളോട് സംവദിക്കുന്നു ]]</blockquote>

== '''ലോക പരിസ്ഥിതി ദിനം''' ==
[[പ്രമാണം:19866 2023 പരിസ്ഥിതി ദിന പോസ്റ്റർ(3).jpg|ലഘുചിത്രം|180x180ബിന്ദു|പരിസ്ഥിതി ദിന പോസ്റ്റർ ]]
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാനാധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു.
[[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(1).jpg|ഇടത്ത്‌|ലഘുചിത്രം|421x421ബിന്ദു|വൃക്ഷത്തൈ നടുന്നു ]]
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917721" എന്ന താളിൽനിന്ന് ശേഖരിച്ചത്