"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:24, 21 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജൂൺ 5 പരിസ്ഥിതി ദിനം) |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
[https://youtu.be/dNsP66_E-JU] | [https://youtu.be/dNsP66_E-JU] | ||
== '''<u>ഇംഗ്ലീഷ് കാർണിവൽ</u>''' | === <u>ജൂൺ 19 വായനാദിനം</u> === | ||
<blockquote>എൻഹാൻസിങ് ലേണിംഗ് ആംബിയൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഫെബ്രുവരി 24ന് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു .കുട്ടികളുടെ ഇംഗ്ലീഷ് സംസാരത്തിനും കൈകാര്യം ചെയ്യുന്നതിനും ഉള്ള കഴിവ് വളർത്തുക എന്നതായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. വളരെ മികച്ച പരിപാടിയായിരുന്നു ഇംഗ്ലീഷ് കാർണിവൽ. ഇംഗ്ലീഷിന്റെ പ്രാധാന്യം വിളിച്ചോതുന്ന വർണ്ണശബളമായ റാലിയോട് കൂടി പ്രധാനാധ്യാപിക പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈസി ഇംഗ്ലീഷ് ക്ലാസും മാജിക് ഷോയും സംഘടിപ്പിച്ചു വിവിധ ക്ലാസുകാരുടെ നേതൃത്വത്തിൽ ഗെയിം കോർണർ , ടോൾഷോപ്പ്, റീഡിങ് കോർണർ, ജ്യൂസ് ഷോപ്പ്, ഐസ്ക്രീം ഷോപ്പ് , എന്നിവയും പ്രവർത്തിച്ചു. ആശയവിനിമയത്തിനായി കുട്ടികൾ ഇംഗ്ലീഷ് മാത്രം ഉപയോഗിച്ചു എന്നത് ശ്രദ്ധേയമായി. കുട്ടികളിലെ ഇംഗ്ലീഷ് നൈപുണി വളർത്തുന്നതിനായിരുന്നു ഈ പ്രോഗ്രാം. ഷോപ്പ് കീപ്പേഴ്സ് തനതു വസ്ത്രം ധരിച്ചായിരുന്നു കാർണിവൽ ഭാഗമായത് വളരെ മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത്.https://youtu.be/e0jTP3RIQ0c</blockquote>{{PSchoolFrame/Pages}} | ഒരു കുടയും കുഞ്ഞു പെങ്ങളും [https://youtu.be/rEABKOszA-Q നാടകാവിഷ്‌ക്കാരം] | ||
സിസ്റ്റർ .മരിയ തെരേസ് ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ദിനാചരണത്തിന്റെ ഉദ്ഘാടനം വെങ്ങാനെല്ലൂർ വായനാശാല പ്രസിസിഡന്റ് ശ്രീ. പരമേശ്വരൻ മാസ്റ്റർ നിർവഹിച്ചു. ഒന്ന് , രണ്ടു , മൂന്നു , നാലു ക്ലാസ്സുകളിലെ കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി പി. എൻ പണിക്കർപണിയ്ക്കാരായി വേഷമണിഞ്ഞു സദസ്സിലെത്തി . [https://youtu.be/6yeSIatIrQY] | |||
[[പ്രമാണം:SNTD22-TSR-24620-021.jpg|ലഘുചിത്രം|വായനാ ദിനം ]] | |||
'''<u>ഇംഗ്ലീഷ് കാർണിവൽ</u>'''<blockquote>എൻഹാൻസിങ് ലേണിംഗ് ആംബിയൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഫെബ്രുവരി 24ന് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു .കുട്ടികളുടെ ഇംഗ്ലീഷ് സംസാരത്തിനും കൈകാര്യം ചെയ്യുന്നതിനും ഉള്ള കഴിവ് വളർത്തുക എന്നതായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. വളരെ മികച്ച പരിപാടിയായിരുന്നു ഇംഗ്ലീഷ് കാർണിവൽ. ഇംഗ്ലീഷിന്റെ പ്രാധാന്യം വിളിച്ചോതുന്ന വർണ്ണശബളമായ റാലിയോട് കൂടി പ്രധാനാധ്യാപിക പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈസി ഇംഗ്ലീഷ് ക്ലാസും മാജിക് ഷോയും സംഘടിപ്പിച്ചു വിവിധ ക്ലാസുകാരുടെ നേതൃത്വത്തിൽ ഗെയിം കോർണർ , ടോൾഷോപ്പ്, റീഡിങ് കോർണർ, ജ്യൂസ് ഷോപ്പ്, ഐസ്ക്രീം ഷോപ്പ് , എന്നിവയും പ്രവർത്തിച്ചു. ആശയവിനിമയത്തിനായി കുട്ടികൾ ഇംഗ്ലീഷ് മാത്രം ഉപയോഗിച്ചു എന്നത് ശ്രദ്ധേയമായി. കുട്ടികളിലെ ഇംഗ്ലീഷ് നൈപുണി വളർത്തുന്നതിനായിരുന്നു ഈ പ്രോഗ്രാം. ഷോപ്പ് കീപ്പേഴ്സ് തനതു വസ്ത്രം ധരിച്ചായിരുന്നു കാർണിവൽ ഭാഗമായത് വളരെ മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത്.https://youtu.be/e0jTP3RIQ0c</blockquote>{{PSchoolFrame/Pages}} | |||
== '''ഉള്ളടക്കം''' == | == '''ഉള്ളടക്കം''' == |