"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
08:36, 21 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2023→മികച്ച വിജയം വരിച്ചവരെ ആദരിച്ചു
No edit summary |
|||
വരി 18: | വരി 18: | ||
ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്. എം.കെ. റഫീഖ നിർവഹിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ, മലപ്പുറം ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മുഹമ്മദാലി മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. റഷീദ് മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. യു. മൂസ്സ, മലപ്പുറം ബ്ലോക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ പി.ബി. ബഷീർ, പഞ്ചായത്ത് മെമ്പർമാരായ ശ്രീമുരുകൻ, ജസീല ഫിറോസ് ഖാൻ, ഉബൈദ് ചുങ്കത്ത്, ജസ്ന കുഞ്ഞുമോൻ, എം.ടി.എ പ്രസിഡണ്ട് ശബ്ന, പ്രിൻസിപ്പാൾ എ അബൂബക്കർ, ഹെഡ് മാസ്റ്റർ കെ. ശശികുമാർ പ്രസംഗിച്ചു. | ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്. എം.കെ. റഫീഖ നിർവഹിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ, മലപ്പുറം ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മുഹമ്മദാലി മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. റഷീദ് മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. യു. മൂസ്സ, മലപ്പുറം ബ്ലോക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ പി.ബി. ബഷീർ, പഞ്ചായത്ത് മെമ്പർമാരായ ശ്രീമുരുകൻ, ജസീല ഫിറോസ് ഖാൻ, ഉബൈദ് ചുങ്കത്ത്, ജസ്ന കുഞ്ഞുമോൻ, എം.ടി.എ പ്രസിഡണ്ട് ശബ്ന, പ്രിൻസിപ്പാൾ എ അബൂബക്കർ, ഹെഡ് മാസ്റ്റർ കെ. ശശികുമാർ പ്രസംഗിച്ചു. | ||
== മികച്ച വിജയം | == മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു == | ||
2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും 100 ശതമാനം വിജയം നേടുകയും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടുന്നതിൽ ചരിത്രം രചിക്കുകയും ചെയ്തു. അതോടൊപ്പം ഹയർ സെക്കണ്ടറി വിഭാഗം സംസ്ഥാനത്ത് തന്നെ ഏറ്റവും വിജയശതമാനം നേടിയ സ്കൂളായി മാറി. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വിജയികൾക്കുള്ള മെമന്റോ വിതരണോദ്ഘാടനം നിർവഹിച്ചു. തുടർന്ന് ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. | 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും 100 ശതമാനം വിജയം നേടുകയും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടുന്നതിൽ ചരിത്രം രചിക്കുകയും ചെയ്തു. അതോടൊപ്പം ഹയർ സെക്കണ്ടറി വിഭാഗം സംസ്ഥാനത്ത് തന്നെ ഏറ്റവും വിജയശതമാനം നേടിയ സ്കൂളായി മാറി. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വിജയികൾക്കുള്ള മെമന്റോ വിതരണോദ്ഘാടനം നിർവഹിച്ചു. തുടർന്ന് ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. |