"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
ആനക്കയം : വിദ്യാർത്ഥികളെയും യുവാക്കളെയും നാശത്തിലേക്ക് നയിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരെയുള്ള പോരാട്ടത്തിൽവിദ്യാർത്ഥികൾ കർമ്മ നിരതരാകണമെന്ന്  സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ ബിനുകുമാർ (നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി). എസ്.പി.സി.  കേഡറ്റുകൾക്ക് ഇക്കാര്യത്തിൽ നേതൃപരമായ പങ്കുവഹിക്കാൻ കഴിയണമെന്ന് അദ്ദേഹം ഉണർത്തി. ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ എ. അബൂബക്കർ ആദ്യക്ഷം വഹിച്ച മീറ്റിംഗ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡണ്ടുമായ പി ബി ബഷീർ ഉദ്ഘാടനം ചെയ്തു. എസ്.പി.സി. പിടിഎ പ്രസിഡണ്ട് മൊയ്തീൻകുട്ടി , എംടിഎ പ്രസിഡണ്ട് എ. ശബ്ന  എന്നിവർ സംസാരിച്ചു. എച്ച്.എം. കെ. ശശികുമാർ സ്വാഗതവും സീനിയർ അധ്യാപകൻ പി.ഡി മാത്യൂ നന്ദിയും പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച കലാവിരുന്ന് നവാഗതർക്ക് നവ്യാനുഭവമായി.

= നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം =
= നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയം തുറന്നു =

ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്. എം.കെ. റഫീഖ നിർവഹിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ, മലപ്പുറം ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മുഹമ്മദാലി മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. റഷീദ് മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. യു. മൂസ്സ, മലപ്പുറം ബ്ലോക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ പി.ബി. ബഷീർ, പഞ്ചായത്ത് മെമ്പർമാരായ ശ്രീമുരുകൻ, ജസീല ഫിറോസ് ഖാൻ, ഉബൈദ് ചുങ്കത്ത്, ജസ്ന കുഞ്ഞുമോൻ, എം.ടി.എ പ്രസിഡണ്ട് ശബ്ന, പ്രിൻസിപ്പാൾ എ അബൂബക്കർ, ഹെഡ് മാസ്റ്റർ കെ. ശശികുമാർ പ്രസംഗിച്ചു.

== മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു ==  
= മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു =  

2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും 100 ശതമാനം വിജയം നേടുകയും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടുന്നതിൽ ചരിത്രം രചിക്കുകയും ചെയ്തു. അതോടൊപ്പം ഹയർ സെക്കണ്ടറി വിഭാഗം സംസ്ഥാനത്ത് തന്നെ ഏറ്റവും വിജയശതമാനം നേടിയ സ്കൂളായി മാറി. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വിജയികൾക്കുള്ള മെമന്റോ വിതരണോദ്ഘാടനം നിർവഹിച്ചു. തുടർന്ന് ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

== സംസ്ഥാന അവാർഡ് ജേതാവിനെ ആദരിച്ചു ==
= സംസ്ഥാന അവാർഡ് നേടിയ ഇ.എൻ ഷീജയെ ആദരിച്ചു =

2022 ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ഇരുമ്പുഴി ഗവ. ഹൈസ്കൂൾ മലയാളം അധ്യാപികയായ എൻ ഷീജയെ ആദരിക്കുന്നതിനായി പി.ടി.. വക ഉപഹാരം, മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയിൽ നിന്ന് അധ്യാപിക ഏറ്റുവാങ്ങി. '''അമ്മമണമുള്ള കനിവുകൾ''' എന്ന പുസ്തകത്തിനാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജിചെറിയാനിൽ നിന്ന് പുരസ്കാരം സ്വീകരിച്ചിരുന്നു.
2022 ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ഇരുമ്പുഴി ഗവ. ഹൈസ്കൂൾ മലയാളം അധ്യാപികയായ എൻ ഷീജയെ പി.ടിഎ. ആദരിച്ചു.  മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയിൽ നിന്ന് അധ്യാപിക മെമന്റോ ഏറ്റുവാങ്ങി. '''അമ്മമണമുള്ള കനിവുകൾ''' എന്ന പുസ്തകത്തിനാണ് 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജിചെറിയാനിൽ നിന്ന് നേരത്തെ ടീച്ചർ പുരസ്കാരം സ്വീകരിച്ചിരുന്നു. പതിനാലോളം ബാലസാഹിത്യകൃതികളുടെ കർത്താവാണ് ഇ.എൻ. ഷീജ.
 
കുഞ്ഞിക്കിളി, കിനാവിൽ വിരിഞ്ഞത്, അമ്മൂന്റെ സ്വന്തം ഡാർവിൻ, നീലീടെ വീട്, തീവണ്ടിക്കൊതികൾ, ഇഷ്ടം, സ്നേഹം, ഒന്നിനു പകരം മൂന്ന് (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) ആനയുടേയും അണ്ണാരക്കണ്ണന്റേയും കഥ, വാലുപോയ കുരങ്ങന്റെ കഥ (കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ), വെയിലിനുമുണ്ടേ നിറമുള്ള ചിറകുകൾ, അങ്ങനെയാണ് മുതിരയുണ്ടായത്, ചെറിയ ഋതുവും വലിയ ലോകവും, മഴത്തുള്ളിക്കഥകൾ (പൂർണ പബ്ലിക്കേഷൻസ്), കുഞ്ഞാപ്പിക്കഥകൾ (പ്രവ്ദ ബുക്സ് ) തുടങ്ങിയവയാണ് കൃതികൾ.
 
2009ലെ കേരള വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, 2011ലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബാലശാസ്ത്ര സാഹിത്യ പുരസ്കാരം, 2019 ലെ അധ്യാപക ലോകം സാഹിത്യ അവാർഡ്,  2019ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ബാലസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് വി.സി.ബാലകൃഷ്ണപ്പണിക്കർ സ്മാരക പുരസ്കാരം തുടങ്ങിയവയാണ് ഇതിന് മുമ്പ് ടീച്ചർക്ക് ലഭിച്ച പുരസ്കാരങ്ങൾ.
1,307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918542" എന്ന താളിൽനിന്ന് ശേഖരിച്ചത്