Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 28: വരി 28:
കുഞ്ഞിക്കിളി, കിനാവിൽ വിരിഞ്ഞത്, അമ്മൂന്റെ സ്വന്തം ഡാർവിൻ, നീലീടെ വീട്, തീവണ്ടിക്കൊതികൾ, ഇഷ്ടം, സ്നേഹം, ഒന്നിനു പകരം മൂന്ന് (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) ആനയുടേയും അണ്ണാരക്കണ്ണന്റേയും കഥ, വാലുപോയ കുരങ്ങന്റെ കഥ (കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ), വെയിലിനുമുണ്ടേ നിറമുള്ള ചിറകുകൾ, അങ്ങനെയാണ് മുതിരയുണ്ടായത്, ചെറിയ ഋതുവും വലിയ ലോകവും, മഴത്തുള്ളിക്കഥകൾ (പൂർണ പബ്ലിക്കേഷൻസ്), കുഞ്ഞാപ്പിക്കഥകൾ (പ്രവ്ദ ബുക്സ് ) തുടങ്ങിയവയാണ് കൃതികൾ.  

2009ലെ കേരള വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, 2011ലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബാലശാസ്ത്ര സാഹിത്യ പുരസ്കാരം, 2019 ലെ അധ്യാപക ലോകം സാഹിത്യ അവാർഡ്,  2019ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ബാലസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് വി.സി.ബാലകൃഷ്ണപ്പണിക്കർ സ്മാരക പുരസ്കാരം തുടങ്ങിയവയാണ് ഇതിന് മുമ്പ് ടീച്ചർക്ക് ലഭിച്ച പുരസ്കാരങ്ങൾ.
2009ലെ കേരള വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, 2011ലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബാലശാസ്ത്ര സാഹിത്യ പുരസ്കാരം, 2019 ലെ അധ്യാപക ലോകം സാഹിത്യ അവാർഡ്,  2019ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ബാലസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് വി.സി.ബാലകൃഷ്ണപ്പണിക്കർ സ്മാരക പുരസ്കാരം തുടങ്ങിയവയാണ് ഇതിന് മുമ്പ് ടീച്ചർക്ക് ലഭിച്ച പുരസ്കാരങ്ങൾ. അധ്യാപകൻ അബ്ദുൽ റഷീദ് ടീച്ചറുടെ സംഭാവനകൾ പരിചയപ്പെടുത്തി. പുരസ്കാര ജേതാവായ ടീച്ചർ മറുപടി പ്രസംഗത്തിൽ സഹപ്രവർത്തകരും രക്ഷിതാക്കളും നൽകിയ ആദരവിന് നന്ദി രേഖപ്പെടുത്തി.
1,302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918556" എന്ന താളിൽനിന്ന് ശേഖരിച്ചത്