"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13: വരി 13:

ആനക്കയം : വിദ്യാർത്ഥികളെയും യുവാക്കളെയും നാശത്തിലേക്ക് നയിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരെയുള്ള പോരാട്ടത്തിൽവിദ്യാർത്ഥികൾ കർമ്മ നിരതരാകണമെന്ന്  സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ ബിനുകുമാർ (നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി). എസ്.പി.സി.  കേഡറ്റുകൾക്ക് ഇക്കാര്യത്തിൽ നേതൃപരമായ പങ്കുവഹിക്കാൻ കഴിയണമെന്ന് അദ്ദേഹം ഉണർത്തി. ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ എ. അബൂബക്കർ ആദ്യക്ഷം വഹിച്ച മീറ്റിംഗ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡണ്ടുമായ പി ബി ബഷീർ ഉദ്ഘാടനം ചെയ്തു. എസ്.പി.സി. പിടിഎ പ്രസിഡണ്ട് മൊയ്തീൻകുട്ടി , എംടിഎ പ്രസിഡണ്ട് എ. ശബ്ന  എന്നിവർ സംസാരിച്ചു. എച്ച്.എം. കെ. ശശികുമാർ സ്വാഗതവും സീനിയർ അധ്യാപകൻ പി.ഡി മാത്യൂ നന്ദിയും പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച കലാവിരുന്ന് നവാഗതർക്ക് നവ്യാനുഭവമായി.

= ലോക പരിസ്ഥിതി ദിനം ആചരിച്ചു =
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളോട പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായി ആചരിച്ചു. പരിസ്ഥിതി ക്ലബ്ബ്, JRC, SPC എന്നിവയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീൽ  അടുക്കളത്തോട്ടനിർമ്മാണം എന്നിവ നടന്നു.  കുട്ടികൾക്കായി Beat Plastic Pollution എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. ഒന്നാം സ്ഥാനം ലിബ , നൂർഷ ഫാത്തിമ എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം അൻഷിഫ ഷെറി യും മൂന്നാം സ്ഥാനം ഫാത്തിമ ഷിഫ്ന യും നേടി.  പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഹാദിയ ഹന്ന ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം വൈഗ, ആർദ്ര എന്നിവർ പങ്കിട്ടു. മൂന്നാം സ്ഥാനത്തിന് അഫ്രിതയും നാലാം സ്ഥാനത്തിന് ശിഖയും അർഹരായി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം വിതരണം ചെയ്തു.

= നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയം തുറന്നു =
= നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയം തുറന്നു =
വരി 29: വരി 33:

2009ലെ കേരള വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, 2011ലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബാലശാസ്ത്ര സാഹിത്യ പുരസ്കാരം, 2019 ലെ അധ്യാപക ലോകം സാഹിത്യ അവാർഡ്,  2019ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ബാലസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് വി.സി.ബാലകൃഷ്ണപ്പണിക്കർ സ്മാരക പുരസ്കാരം തുടങ്ങിയവയാണ് ഇതിന് മുമ്പ് ടീച്ചർക്ക് ലഭിച്ച പുരസ്കാരങ്ങൾ. അധ്യാപകൻ അബ്ദുൽ റഷീദ് ടീച്ചറുടെ സംഭാവനകൾ പരിചയപ്പെടുത്തി. പുരസ്കാര ജേതാവായ ടീച്ചർ മറുപടി പ്രസംഗത്തിൽ സഹപ്രവർത്തകരും രക്ഷിതാക്കളും നൽകിയ ആദരവിന് നന്ദി രേഖപ്പെടുത്തി.

= NMMS സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു =
2023 ൽ NMSS സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. 77 പേരാണ് സ്കൂളിൽ നിന്ന് 2022 ൽ നടന്ന പരീക്ഷ എഴുതിയത് ഇതിൽ 63 പേർ ക്വാളിഫൈ ചെയ്തു. സ്കോളർഷിപ്പിനായി അവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് 10 പേരാണ്. സ്കൂളിന്റെ സൽപേര് ഉയർത്തിയ ഈ വിദ്യാർഥികളെ വിജയാദരം പരിപാടിയുടെ ഭാഗമായി ആദരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മെമന്റോ വിതരണം ചെയ്തു. മുഹമ്മദ് ഹനാൻ 8 ഇ, സാദിക കെ കെ 8 എഫ്, അസ്ജദ് പി 8 ജി, വൈഗ കെ 8 എ, അനിർവേദ 8 എഫ്, ശ്രാവൺ കെ സുബ്രമണ്യൻ 8 എഫ്, അശ്വിനി എ 8 എഫ്, അനശ്വര കെ 8 എഫ്, ഫഹദ് ടി 8 ഇ, അഭിനയ എം 8 ഇ എന്നിവരാണ് 48000 രൂപയുള്ള സ്കോളർഷിപ്പിന് അർഹരായത്.
= ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു =
സ്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും ചലചിത്രതാരവുമായ കലാഭവൻ സതീഷ് നിർവഹിച്ചു.  എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് എന്നിവയുടെ ക്യാപ്റ്റൻമാർ പ്ലക്കാർഡുകൾ പിടിച്ച് സ്റ്റേജിൽ അണിനിരന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടനകൻ ഗാനമാലപിക്കുകയും മോണോ ആക്ട് അവതരിപ്പിക്കുകയും ചെയ്തു. മ്യൂസിക് ക്ലബിന്റെ വക സംഗീതാധ്യാപകനും വിദ്യാർഥികളും ചേർന്ന നടത്തിയ ഗാനമേളയും നടന്നു.
1,307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918596" എന്ന താളിൽനിന്ന് ശേഖരിച്ചത്