Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/കളിക്കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=== '''<u>തട്ടക്കുഴ ഗവ.വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിനു നക്ഷത്ര തിളക്കം</u>''' === സമഗ്ര ശിക്ഷ കേരളം ഇടുക്കിയുടെ സ്റ്റാർസ് പദ്ധതി പ്രകാരം കരിമണ്ണുർ ബി ആർ സി യുടെ കീഴിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<gallery>
പ്രമാണം:29007 6.jpeg
പ്രമാണം:29007 7.jpeg
പ്രമാണം:29007 8.jpeg
പ്രമാണം:29007 9.jpeg
പ്രമാണം:29007 10.jpeg
പ്രമാണം:29007 11.jpeg
പ്രമാണം:29007 12.jpeg
പ്രമാണം:29007 13.jpeg
പ്രമാണം:29007 14.jpeg
പ്രമാണം:29007 15.jpeg
പ്രമാണം:29007 16.jpeg
പ്രമാണം:29007 17.jpeg
</gallery>
=== '''<u>തട്ടക്കുഴ ഗവ.വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിനു നക്ഷത്ര തിളക്കം</u>''' ===

സമഗ്ര ശിക്ഷ കേരളം ഇടുക്കിയുടെ സ്റ്റാർസ് പദ്ധതി പ്രകാരം കരിമണ്ണുർ ബി ആർ സി യുടെ കീഴിൽ  

തട്ടക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം "കളിക്കൊട്ടാരം" വിവിധങ്ങളായ പ്രവർത്തന ഇടങ്ങളോട് കൂടി അന്താരാഷ്ട്ര നിലവാരത്തിലെക്ക് ഉയർത്ത പെട്ടിരിക്കുകയാണ്. ഈ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ബഹുമാനപെട്ട ഇടുക്കി ജില്ല കളക്ടർ ശ്രീമതി ഷീബ ജോർജ് ഐ എ എസ്സ് നിർവഹിച്ചു. ഇടുക്കി ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി ഇന്ദു സുധാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ലതീഷ് എം സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുലൈഷ സലിം , വാർഡ് മെമ്പർമാരായ ശ്രീ.രാജീവ്‌ ടി വി , ശ്രീമതി ജിൻസി സാജൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ജിജി സുരേന്ദ്രൻ , ടി .പി.മനോജ്‌, (ബ്ലോക്ക് പ്രൊജക്റ്റ്‌ കോർഡിനേറ്റർ , ബി ആർ സി കരിമണ്ണൂർ), പ്രധാനാധ്യാപിക ശ്രീമതി നിഷ ഇ, എം പി ടി എ പ്രസിഡന്റ്‌ ശ്രീമതി സജീന ഉല്ലാസ്, പി ടി എ വൈസ് പ്രസിഡന്റ്‌ ജോൺസൺ  തുടങ്ങിയവർ ആശംസകൾ നേർന്നു.  എസ് എസ് കെ ഇടുക്കിയുടെ ജില്ല പ്രോഗ്രാം ഓഫീസർ ശ്രീ . മനോജ്‌ ആർ പദ്ധതി വിശദീകരണം നടത്തി. പ്രസ്തുത ചടങ്ങിൽ സ്റ്റാർസ് പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച ശില്പികളെ മൊമെന്റോ നൽകി ആദരിച്ചു. പ്രിൻസിപ്പൽ ശ്രീമതി മഹിമ എം ജി  കൃതജ്ഞത രേഖപ്പെടുത്തി.

1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916392" എന്ന താളിൽനിന്ന് ശേഖരിച്ചത്