"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:09, 16 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺ 2023→പ്രവേശനോത്സവം
വരി 47: | വരി 47: | ||
പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് ബഹു. ശാഖാ പ്രസിഡന്റ് ശ്രീ.എൽ സന്തോഷ് ഉം നവാഗതരായ കുട്ടികളും ചേർന്നാണ്. ബലൂണുകളും മിഠായികളും കുട്ടികൾക്ക് വിതരണം ചെയ്ത് സ്റ്റുഡന്റ് പോലീസ് കേഡറ്സും സമ്മേളനത്തിൽ സാന്നിദ്ധ്യമായി.സ്കൂളിലെ പ്രധാന അദ്ധ്യാപിക ശ്രീമതി നടാഷ എം ബി ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിതാ മുരളി, വാർഡ് മെമ്പർ ശ്രീ. ഗഗാറിൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് എന്നിവർക്കൊപ്പം വിദ്യാർത്ഥിനിയായ കുമാരി മീവൽ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അദ്വൈത് ആർ മോഹൻ തുടങ്ങിയവരും ചടങ്ങിന് ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഐഷ പുരുഷോത്തമൻ ചടങ്ങിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി. | പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് ബഹു. ശാഖാ പ്രസിഡന്റ് ശ്രീ.എൽ സന്തോഷ് ഉം നവാഗതരായ കുട്ടികളും ചേർന്നാണ്. ബലൂണുകളും മിഠായികളും കുട്ടികൾക്ക് വിതരണം ചെയ്ത് സ്റ്റുഡന്റ് പോലീസ് കേഡറ്സും സമ്മേളനത്തിൽ സാന്നിദ്ധ്യമായി.സ്കൂളിലെ പ്രധാന അദ്ധ്യാപിക ശ്രീമതി നടാഷ എം ബി ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിതാ മുരളി, വാർഡ് മെമ്പർ ശ്രീ. ഗഗാറിൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് എന്നിവർക്കൊപ്പം വിദ്യാർത്ഥിനിയായ കുമാരി മീവൽ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അദ്വൈത് ആർ മോഹൻ തുടങ്ങിയവരും ചടങ്ങിന് ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഐഷ പുരുഷോത്തമൻ ചടങ്ങിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി. | ||
== പരിസ്ഥിതി ദിനാചരണം == | === പരിസ്ഥിതി ദിനാചരണം === | ||
== ''പരിസ്ഥിതി സംരക്ഷണത്തിനായി ഉദയംപേരൂർ കുട്ടികൾ'' == | == ''പരിസ്ഥിതി സംരക്ഷണത്തിനായി ഉദയംപേരൂർ കുട്ടികൾ'' == | ||
പരിസ്ഥിതി സംരക്ഷണത്തിനായി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ ഉദയംപേരൂരിൽ നടന്ന വിവിധ പരിപാടികൾ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിതാ മുരളി ഉദ്ഘാടനം ചെയ്തു. എസ് പി സി ,സ്കൗട്ട്സ് $ ഗൈഡ്സ് ,എൻ സി സി ,റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി സംരക്ഷിക്കുന്ന മധുര വനം, മാമ്പഴക്കാലം പദ്ധതികൾ, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അനവധി പ്രവർത്തനങ്ങളിൽ വേറിട്ട ഒന്നായിരുന്നു.ഒരു മരം ഒരു ക്ലാസിനു , പരിസ്ഥിതി ക്വിസ് , നേച്ചർ ഫോട്ടോഗ്രാഫി, മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് ,പെയിന്റിങ് മത്സരം ,ചിരട്ടയിൽ ഒരു പച്ചക്കറി , തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി.പ്ലാവില തൊപ്പി ഉണ്ടാക്കി വന്ന കുട്ടികൾ സദസ്സിനു പച്ച നിറം നൽകി മാനേജുമെന്റ് പ്രധിനിധി എൽ സന്തോഷ് അധ്യഷൻ വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ വിനോദ് കുമാർ കെ പി സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് , ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എം ബി സി പി ഒ മാരായ സിബി ഡി സർജു ടി ,എൻ എസ് എസ് കോർഡിനേറ്റർ അജേഷ് കെ പി , സ്കൗട്ട് ആൻഡ് ഗൈഡ് ഓഫീസർ സുനിൽമോഹൻ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കിയതിനോടൊപ്പം റാലിയും സംഘടിപ്പിച്ചു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ഡിസ്ട്രിക്ട് സെക്രെട്ടറി പി പി സജീവ് കുമാർ ,സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജോർജ് ജോസഫ് എന്നിവർ കുട്ടികൾക്കായുള്ള പരിസ്ഥിതി പഠന ക്ലാസ് നയിച്ചു. | പരിസ്ഥിതി സംരക്ഷണത്തിനായി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ ഉദയംപേരൂരിൽ നടന്ന വിവിധ പരിപാടികൾ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിതാ മുരളി ഉദ്ഘാടനം ചെയ്തു. എസ് പി സി ,സ്കൗട്ട്സ് $ ഗൈഡ്സ് ,എൻ സി സി ,റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി സംരക്ഷിക്കുന്ന മധുര വനം, മാമ്പഴക്കാലം പദ്ധതികൾ, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അനവധി പ്രവർത്തനങ്ങളിൽ വേറിട്ട ഒന്നായിരുന്നു.ഒരു മരം ഒരു ക്ലാസിനു , പരിസ്ഥിതി ക്വിസ് , നേച്ചർ ഫോട്ടോഗ്രാഫി, മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് ,പെയിന്റിങ് മത്സരം ,ചിരട്ടയിൽ ഒരു പച്ചക്കറി , തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി.പ്ലാവില തൊപ്പി ഉണ്ടാക്കി വന്ന കുട്ടികൾ സദസ്സിനു പച്ച നിറം നൽകി മാനേജുമെന്റ് പ്രധിനിധി എൽ സന്തോഷ് അധ്യഷൻ വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ വിനോദ് കുമാർ കെ പി സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് , ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എം ബി സി പി ഒ മാരായ സിബി ഡി സർജു ടി ,എൻ എസ് എസ് കോർഡിനേറ്റർ അജേഷ് കെ പി , സ്കൗട്ട് ആൻഡ് ഗൈഡ് ഓഫീസർ സുനിൽമോഹൻ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കിയതിനോടൊപ്പം റാലിയും സംഘടിപ്പിച്ചു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ഡിസ്ട്രിക്ട് സെക്രെട്ടറി പി പി സജീവ് കുമാർ ,സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജോർജ് ജോസഫ് എന്നിവർ കുട്ടികൾക്കായുള്ള പരിസ്ഥിതി പഠന ക്ലാസ് നയിച്ചു. |