Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
വരി 55: വരി 55:
==='''ഫോട്ടോ പ്രദർശനവും സംവാദവും '''===
==='''ഫോട്ടോ പ്രദർശനവും സംവാദവും '''===
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിൽ വായനാമാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നബീൻ ഒടയൻചാലിന്റെ ഫോട്ടോ പ്രദർശനവും സംവാദവും നടത്തി.മൊബൈൽ ദൃശ്യാവിഷ്കരണത്തിന്റെ മനം കവരുന്ന സമാഹരണം ആയിരുന്നു പ്രദർശനം.ഒരുമാസം നീണ്ടുനിന്ന വായന മാസാചരണത്തോടനുബന്ധിച്ച് പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കവിയരങ്ങ് , കഥ കവിത രചന മത്സരങ്ങൾ, ക്വിസ് മത്സരം, മാമ്പഴം എന്ന കവിതയുടെ ദൃശ്യാവിഷ്കരണം എന്നിവയും നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ സെക്രട്ടറി ശ്രീ വിനയൻ ഇ സ്വാഗതവും പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി, അധ്യാപകരായ ശ്രീമതി ശ്രുതി ബാബു ,ശ്രീ രാജേഷ് കുമാർ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.വിദ്യാർത്ഥികൾ അവരുടെ വായനാ അനുഭവങ്ങൾ പങ്കുവച്ചു.വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീമതി .മഞ്ജുള. എ നന്ദി അർപ്പിച്ച് സംസാരിച്ചു.

പ്രമാണം:12073EXHIBITION.jpg
==='''കർഷക ദിനം '''===
==='''കർഷക ദിനം '''===
ജി. എച്ച്. എസ് പുല്ലൂർ ഇരിയ പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കർഷക ദിനം സമുചിതമായി ആചരിച്ചു.  ചെങ്കൽ പാറയിൽ കഠിനാദ്ധ്വാനത്തിലൂടെ  കൃഷിയിൽ വിജയഗാഥ രചിക്കുകയും ജൈവ പച്ചക്കറി കൃഷിയിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത ഇരിയ കാട്ടുമാടത്തെ കർഷകനായ ശ്രീ ഔസേപ്പിനെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്‌റ്റ്യൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.  തന്റെ ദീർഘനാളത്തെ  കാർഷിക അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കു വച്ചു. അദ്ദേഹത്തിന്റെ കൃഷിയിട സന്ദർശനം കുട്ടികൾക്ക് പുത്തനറിവുകൾ നൽകി.കൃഷിയിടത്തെ മികച്ച നാടൻ തെങ്ങിൻ തൈ ശ്രീ ഔസേപ്പ് പി. ടി. എ പ്രസിഡണ്ട് ശ്രീ വി ശിവരാജിന് സമ്മാനിച്ചു. അത് സ്കൂൾ കോമ്പൗണ്ടിൽ നട്ടു കൊണ്ട് ഇക്കോ ക്ലബ്ബംഗങ്ങൾ കാർഷിക പ്രവർത്തനോദ്ഘാടനം നടത്തി. തുടർന്ന് മുഴുവൻ ഇക്കോ ക്ലബ്ബ് അംഗങ്ങളും ഇരിയയിലെ കാർഷിക നേഴ്സറി സന്ദർശിച്ചു. വ്യത്യസ്ത തരം ചെടികൾ , ഫലവൃക്ഷങ്ങൾ എന്നിവ പരിചയപ്പെട്ടു. ബഡ്ഡിങ്ങ് , ഗ്രാഫ്റ്റിങ്ങ് , ലയറിങ്ങ് തുടങ്ങിയവയിൽ ലഭിച്ച വിശദമായ പ്രായോഗിക പാഠത്തിലൂടെ കുട്ടികൾ പുതിയ കൃഷി പാഠങ്ങൾ ഏറ്റു വാങ്ങി. സ്കൂൾ ഹെസ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ , പി.ടി എ പ്രസിഡന്റ് ശ്രീ ശിവരാജ് വി, ഇക്കോ ക്ലബ്ബ് കൺവീനർ ടി. രാജേഷ് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി .

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1914791" എന്ന താളിൽനിന്ന് ശേഖരിച്ചത്