Jump to content
സഹായം

"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:

== [[പ്രമാണം:26001 2023June05.jpg|ചട്ടരഹിതം|494x494ബിന്ദു]] ==

== '''ആരക്കുന്നം  സെൻറ് ജോർജസിൽ ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
 
== [[പ്രമാണം:June 5 2023 26001.jpg|ചട്ടരഹിതം|420x420ബിന്ദു]] ==
 
== '''പരിസ്ഥിതിദിനത്തിൽ ആരക്കുന്നം സെന്റ് ജോർജ്ജസിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം തുടക്കം കുറിച്ചു.''' ==
 
== മുളന്തുരുത്തി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എന്റെ വിദ്യാലയം ഹരിത വിദ്യാലയം, എന്റെ ഭവനം ഹരിത ഭവനം പദ്ധതിക്ക് തുടക്കം കുറിച്ചു ആരക്കുന്നം ഫെഡറൽ ബാങ്ക് മാനേജർ രേണു ജി പേരയുടെ തൈ സ്കൂൾ മാനേജർ സി.കെ റെജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ് സീനിയർ അസിസ്റ്റന്റ് മഞ്ജു കെ. ചെറിയാൻ ഹരിതസേന കോ-ഓർഡിനേറ്റർ ജീവമോൾ വർഗീസ് എന്നിവർ പങ്കെടുത്തു. ==
 
== '''ആരക്കുന്നം  സെൻറ് ജോർജസിൽ ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം''' ==
മുളന്തുരുത്തി : ആരക്കുന്നം സെൻറ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ  ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സ്കൂൾ ,എൽ പി സ്കൂൾ, ഹൈസ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനോത്സവം ചെണ്ടമേളങ്ങളോടെ  ഉത്സവാന്തരീക്ഷത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്.പി ടി.ബി വിജയൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സ്ക്കൂൾ മാനേജർ സി കെ.റെജി അദ്ധ്യഷത വഹിച്ചു. പഠനോപകരണങ്ങളുടെ  വിതരണ ഉദ്ഘാടനം ആരക്കുന്നം ആപ്റ്റീവ് കമ്പനി സീനിയർ എച്ച് ആർ മാനേജർ എം ആർ ശ്രീലാൽ നിർവഹിച്ചു. പള്ളി വികാരി റവ.ഫാ തോമസ് ജോളി കൂ മുള്ളിൽ മുഖാതിഥിയായി പങ്കെടുത്തു.  ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്  ഡെയ്സി വർഗീസ്, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീലു എലിസബത്ത് കുര്യൻ, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം സി , ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ബീന പി നായർ ,എൽ പി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ വെട്ടിക്കൽ ,പ്രീ പ്രൈമറി സ്കൂൾ പി.ടി.എ പ്രസിഡന്റ് രാജി അരുൺ പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ് .ബിജു വർഗീസ് സ്കൂൾ ബോർഡ് മെമ്പർമാരായ  ബോബി പോൾ ,സാം ജോർജ് ബേബി , സിബി മത്തായി എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തത്സമയംകാണിക്കുകയുണ്ടായി. പങ്കെടുത്ത മുഴുവൻ പേർക്കും മധുര പലഹാരവും ഉച്ചഭക്ഷണവും നൽകുകയും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ വിനീത ജയൻ ക്ലാസ് എടുക്കുകയുണ്ടായി

793

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1913560" എന്ന താളിൽനിന്ന് ശേഖരിച്ചത്