"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
06:24, 29 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മേയ് 2023→2022-23 ലെ പ്രവർത്തനങ്ങൾ
വരി 28: | വരി 28: | ||
2022-23ൽ സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂളിൽ ധാരാളം മികച്ച പ്രവർത്തനങ്ങൾ നടന്നിരുന്നു. അതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു സ്വാതന്ത്യദിനാഘോഷം. കുട്ടികൾ മഹാത്മാ൯മാരുടെ വിവിധ വേഷങ്ങളണിഞ്ഞ് സ്കൂളിനു ചുറ്റും റാലി നടത്തി.മറ്റു ധാരാളം പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിയിരുന്നു.ഈ കാലഘട്ടത്തിൽ കുട്ടീകൾ നന്നായി അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് സൈബർ സുരക്ഷ.ഇതിനെപ്പറ്റി കുട്ടികൾക്ക്കൂടുതൽ അറിയുന്നതിന് വേണ്ടിയാണ് സ്കൂളിൽ സൈബർ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ക്ലാസുകളിൽ ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ഇലക്ട്രിക്ക് വോട്ടിങ് സിസ്റ്റം ഉപയോഗിച്ചിരുന്നു. | 2022-23ൽ സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂളിൽ ധാരാളം മികച്ച പ്രവർത്തനങ്ങൾ നടന്നിരുന്നു. അതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു സ്വാതന്ത്യദിനാഘോഷം. കുട്ടികൾ മഹാത്മാ൯മാരുടെ വിവിധ വേഷങ്ങളണിഞ്ഞ് സ്കൂളിനു ചുറ്റും റാലി നടത്തി.മറ്റു ധാരാളം പ്രവർത്തനങ്ങളും സ്കൂളിൽ നടത്തിയിരുന്നു.ഈ കാലഘട്ടത്തിൽ കുട്ടീകൾ നന്നായി അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് സൈബർ സുരക്ഷ.ഇതിനെപ്പറ്റി കുട്ടികൾക്ക്കൂടുതൽ അറിയുന്നതിന് വേണ്ടിയാണ് സ്കൂളിൽ സൈബർ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ക്ലാസുകളിൽ ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ഇലക്ട്രിക്ക് വോട്ടിങ് സിസ്റ്റം ഉപയോഗിച്ചിരുന്നു. | ||
[[പ്രമാണം:36039 സ്വാതന്ത്രദിനം2.jpg|ലഘുചിത്രം]]ഓരോ കുട്ടിക്കും തന്റെപ്രദേശത്തിന്റെ കഴിഞ്ഞകാലത്തിന്റെ വേരുകൾ തേടാനും | [[പ്രമാണം:36039 സ്വാതന്ത്രദിനം2.jpg|ലഘുചിത്രം]]ഓരോ കുട്ടിക്കും തന്റെപ്രദേശത്തിന്റെ കഴിഞ്ഞകാലത്തിന്റെ വേരുകൾ തേടാനും തന്റെ പ്രദേശത്തിന്റെ ചരിത്രം എഴുതി അവതരിപ്പിക്കുന്നതിന് ചരിത്രത്തിൽ കൂടുതൽ താൽപര്യം ജനിപ്പിക്കുന്നതും വേണ്ടി നടത്തിയ ഒരു പ്രവർത്തനമാണ് പാദമുദ്രകൾ. സ്കൂൾ തതലത്തിൽ നിന്നും വരുൺ ദിലീപും മോനിഷയും ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മാവേലിക്കര ബി ആർ സി യിൽ നടന്ന ദ്വിദിന ശിൽപ്പശാലയിൽ പങ്കെടുത്തു. ഉപജില്ലയിൽ നിന്നും വരുൺ ദിലീപ് ജില്ലാതലത്തിലേക്ക് തിരഞ്ഞെപ്പെട്ടു. ചേർത്തല സോഷ്യോ - എക്കണോമിക്ക് സെന്ററിൽ നടന്ന ദ്വിദിന ശിൽപ്പശാലയിൽ വരുൺ ദിലീപ് പങ്കെടുത്തു. |