"ജി യു പി എസ് നന്ദിപുലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് നന്ദിപുലം/ചരിത്രം (മൂലരൂപം കാണുക)
21:44, 26 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ആദ്യത്തെ അധ്യാപകനായിരുന്നു കോമ്പത്ത് രാമൻമേനോൻ. ആദ്യത്തെ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥിയായിരുന്നു ചിറ്റിയത്ത് കുഞ്ഞൻ. കണക്ക്,എഴുത്ത്,വായന എന്നിവയായിരുന്നു അന്ന് അഭ്യസിപ്പിച്ചിരുന്നത്. വീട്ടുമുറിയിൽ ആരംഭിച്ച പഠനം സ്കൂൾ കെട്ടിടത്തിലേക്ക് മാറാൻ 2 വർഷം എടുത്തു.1920 ൽ ശ്രീ ചാത്തുണ്ണി വൈദ്യർ സംഭാവനയായി നൽകിയ 65 സെന്റ് സ്ഥലത്ത് തദ്ദേശ വാസികളുടെ സഹകരണത്തോടെ മുളയും ഓലയും കൊണ്ട് മേഞ്ഞ മണ്ണുകൊണ്ട് തറയും ചുവരും ഉള്ള താൽക്കാലിക കെട്ടിടം ഉണ്ടാക്കി,3 ക്ലാസുകളിലാണ് അന്ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. | ||
രണ്ടു ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും. രണ്ടാം ക്ലാസിലെ അധ്യാപകനായിരുന്ന കെ രാമൻ മേനോൻ ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ. ഒന്നാം ക്ലാസിൽ A ഡിവിഷനിൽ കെ. കരുണാകരപ്പണിക്കരും B ഡിവിഷനിൽ സി. നാണു മേനോനുമായിരുന്നു അധ്യാപകർ. കുണ്ടനി കുമാരനായിരുന്നു അന്നത്തെ മാസപ്പടി. | |||
പെൺകുട്ടികൾക്കും വിദ്യാഭ്യാസിക്കാനുള്ള അവസരം നൽകിയിരുന്നു. തെക്കുഭാഗത്ത് നിന്നുള്ള, കൂടുതലും ചേന്ദമംഗലം,ചെറായി പ്രദേശങ്ങളിൽ നിന്നുള്ള അധ്യാപകർ ഇവിടെ വരികയും സ്കൂളിന്റെ പരിസരങ്ങളിൽ ഉള്ള വീടുകളിൽ താമസിച്ച് വിദ്യാഭ്യാസിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ അധികകാലം കുണ്ടനി കുടുംബത്തിന്റെ അധീനതയിൽ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നില്ല. അതിനു കാരണമുണ്ടായിരുന്നു. വിദ്യാലയത്തിന് തൊട്ടടുത്ത് ഇന്നും പ്രൗഡിയോടെ നിലനിൽക്കുന്ന ഒരു ക്ഷേത്രമാണ് പയ്യൂർ കാവ് ക്ഷേത്രം. അക്കാലത്ത് ക്ഷേത്രത്തിലേക്ക് പോകാനുള്ള വഴി സ്കൂളിന് തൊട്ടു മുൻപിൽ കൂടിയായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും നിലനിന്നിരുന്ന അക്കാലത്ത് പിന്നോക്ക വിഭാഗക്കാർ വിദ്യാഭ്യാസിച്ചിരുന്ന ഈ വിദ്യാലയത്തിനു മുൻപിൽ കൂടി ക്ഷേത്രത്തിലേക്ക് പോകുക എന്നത് സവർണ്ണ ഹിന്ദുക്കൾക്ക് അരോചകമായി തോന്നി.അവരുടെ ഭാഗത്തുനിന്നും മുറുമുറുപ്പുകൾ ഉയർന്നുവന്നു വിദ്യാഭ്യാസപരമായും ധനപരമായും ഒരു ജന്മിത്വം കുണ്ടനി കുടുംബക്കാർക്കു ഉണ്ടായിരുന്നതിനാൽ ഈ മുറു മുറുപ്പുകളെല്ലാം അസ്ഥാനത്തായി എങ്കിലും ഇതിനൊരു പരിഹാരമായി സ്കൂൾ സർക്കാർ അധീനതയിൽ വിടാൻ അവർ തീരുമാനിക്കുകയും ചെയ്തു. |