"എൽ.എഫ്.എൽ.പി.എസ് ചേലക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.എൽ.പി.എസ് ചേലക്കര/ചരിത്രം (മൂലരൂപം കാണുക)
23:08, 24 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മേയ് 2023വായിക്കുക
(ലിറ്റിൽ ഫ്ളവർ വിദ്യാലയ സമുച്ചയം) |
(ചെ.) (വായിക്കുക) |
||
വരി 2: | വരി 2: | ||
[[പ്രമാണം:24620 017 jpg.jpg|ലഘുചിത്രം|ലിറ്റിൽ ഫ്ളവർ വിദ്യാലയ സമുച്ചയം ]] | [[പ്രമാണം:24620 017 jpg.jpg|ലഘുചിത്രം|ലിറ്റിൽ ഫ്ളവർ വിദ്യാലയ സമുച്ചയം ]] | ||
1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മർത്തവ്യമാണ്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനുഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.{{PSchoolFrame/Pages}}1992 ഡിസംബർ അഞ്ചാം തീയതി വിദ്യാലയത്തിലെ ചരിത്രത്തിൽ നടുക്കവും ആഘാതവും ഉണ്ടാക്കിയ ഒരു ദിവസമായിരുന്നു . അന്നൊരു ഒഴിവ് ദിവസമായിരുന്നു. യുപി വിഭാഗം കൂടി പ്രവർത്തിച്ചിരുന്ന കോൺവെൻറിനോട് ചേർന്നിട്ടുള്ള കെട്ടിടത്തിന്റെ ഒരുഭാഗവും എൽപി വിഭാഗത്തിന്റെ 6 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന ഇരുനില കെട്ടിടം അപ്രതീക്ഷിതമായി നിലംപതിച്ചു . അന്ന് ഒരു ഒഴിവ് ദിവസം ആയിരുന്നു അല്ലെങ്കിൽ നാടിനെ നടക്കുമായിരുന്ന ഒരു വൻ ദുരന്തം ഉണ്ടാകും ആയിരുന്നല്ലോ……. | 1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മർത്തവ്യമാണ്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനുഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.വായിക്കുക [[വായിക്കുക]] {{PSchoolFrame/Pages}}1992 ഡിസംബർ അഞ്ചാം തീയതി വിദ്യാലയത്തിലെ ചരിത്രത്തിൽ നടുക്കവും ആഘാതവും ഉണ്ടാക്കിയ ഒരു ദിവസമായിരുന്നു . അന്നൊരു ഒഴിവ് ദിവസമായിരുന്നു. യുപി വിഭാഗം കൂടി പ്രവർത്തിച്ചിരുന്ന കോൺവെൻറിനോട് ചേർന്നിട്ടുള്ള കെട്ടിടത്തിന്റെ ഒരുഭാഗവും എൽപി വിഭാഗത്തിന്റെ 6 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന ഇരുനില കെട്ടിടം അപ്രതീക്ഷിതമായി നിലംപതിച്ചു . അന്ന് ഒരു ഒഴിവ് ദിവസം ആയിരുന്നു അല്ലെങ്കിൽ നാടിനെ നടക്കുമായിരുന്ന ഒരു വൻ ദുരന്തം ഉണ്ടാകും ആയിരുന്നല്ലോ……. | ||
ശാന്തമാവുക. | ശാന്തമാവുക. |