"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/Say No To Drugs Campaign (മൂലരൂപം കാണുക)
15:39, 23 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മേയ് 2023→Say No To Drugs Campaign
വരി 1: | വരി 1: | ||
== Say No To Drugs Campaign == | == '''Say No To Drugs Campaign''' == | ||
[[പ്രമാണം:SNTD22-EKM-26085-17.jpg|ലഘുചിത്രം|559x559px]] | |||
[[പ്രമാണം:SNTD22-EKM-26085-17.jpg|ലഘുചിത്രം| | [[പ്രമാണം:SNTD22-EKM-26085-18.jpg|ഇടത്ത്|ലഘുചിത്രം|323x323ബിന്ദു]] | ||
[[പ്രമാണം:SNTD22-EKM-26085-18.jpg|ഇടത്ത്|ലഘുചിത്രം]] | |||
വരി 10: | വരി 9: | ||
<small>ഒക്ടോബർ രണ്ടിന് തുടക്കം കുറിച്ച് നവംബർ ഒന്നിന് അവസാനിക്കുന്ന തരത്തിൽ സംസ്ഥാന ഗവൺമെന്റ് ആവിഷ്കരിച്ച് നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ സമാപന ദിവസമായ 1/11/2022 ചൊവ്വാഴ്ച എം എം ഒ വി എച്ച് എസ് എസിൽ വിപുലമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ലഹരിക്കെതിരെ പോരാടാൻ, പൊതുസമൂഹത്തെ ലഹരിയുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്താൻ, വിദ്യാർത്ഥി സമൂഹത്തെ അതിന്റെ വലയത്തിൽ നിന്നും രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2017 ൽ രൂപീകൃതമായ എം എം ഒ വി എച്ച് എസ് എസ് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ കൂട്ടായ്മയായ S.A.F.E ന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നത് .</small> | |||
[[പ്രമാണം:SNTD22-EKM-26085-1.jpg|പകരം=ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഉദ്ഘാടന കർമ്മം ബഹു.ശ്രീ.കെ ജെ മാക്സി എം എൽ എ നിർവഹിക്കുന്നു|ലഘുചിത്രം|ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഉദ്ഘാടന കർമ്മം ബഹു.ശ്രീ.കെ ജെ മാക്സി എം എൽ എ നിർവഹിക്കുന്നു]] | [[പ്രമാണം:SNTD22-EKM-26085-1.jpg|പകരം=ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഉദ്ഘാടന കർമ്മം ബഹു.ശ്രീ.കെ ജെ മാക്സി എം എൽ എ നിർവഹിക്കുന്നു|ലഘുചിത്രം|ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഉദ്ഘാടന കർമ്മം ബഹു.ശ്രീ.കെ ജെ മാക്സി എം എൽ എ നിർവഹിക്കുന്നു]] | ||