Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=== '''ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ''' ===

[[പ്രമാണം:11453 hv3 2023.jpg|ലഘുചിത്രം]]
2022- 23 വർഷത്തെ [[Hv3|ഹരിത വിദ്യാലയം]] വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ കാസറഗോഡ് ജില്ലയിൽ നിന്നുമുള്ള 10 സ്കൂളുകളിൽ ഒന്നായി ചെമ്മനാട് വെസ്റ്റ് ഗവ.യുപി സ്കൂൾ സ്ഥാനം പിടിച്ചത് അങ്ങേയറ്റം ആഹ്ലാദകരമായ നേട്ടം തന്നെയാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്ലോർ ഷൂട്ടിംഗിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച 20 വിദ്യാലയങ്ങളിൽ ഒന്നായും ജി യു പി എസ് ചെമ്മനാട് വെസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. 2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മിജോർജ്ജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്ക്കാരം വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്നും സ്വീകരിച്ചു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910597" എന്ന താളിൽനിന്ന് ശേഖരിച്ചത്