Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:

വിദ്യാഭ്യാസരംഗത്തും ശാസ്ത്ര സാങ്കേതിക മേഖലകളിലും കലാരംഗത്തും സാംസ്കാരിക രംഗത്തും കരടനാഗപ്പള്ളിയെ അടയാളപ്പെടുത്തുന്നതിൽ നിന്നടയായി ചങ്കാണ് കരുനാഗപ്പള്ളി ഗഗാസ് ഹൈസ്കൂളിന് കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ ശ്രീ സി എസ് സുബ്രഹ്മണ്യൻ പോറ്റി 1916ൽ ലോവർ ഗ്രേഡ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം പാദവരാ വൈജ്ഞാനിക തലമുറയെ വാർക്കുന്നതിൽ എന്നും മുൻപന്തിയിലാണ്. വിവിധ മേളകളിലും കായികരംഗത്തും വിദ്യാരംഗം കലാസാഹിത മത്സരങ്ങളിലും കലോത്സവത്തിലട്ടം സംസ്ഥാന ജില്ലാ തലങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥി പ്രതിഭകമെന്നുമോദിക്കുന്നതിനും അപക പ്രതിഭകളെ ആദരിക്കുന്നതിനുമായി അധ്യാപക രക്ഷാകം സ്ഥിതിയുടെ നേതൃത്വത്തിൽ പ്രിയം 2023 എന്ന പേരിൽ 2023 ഫെബ്രുവരി 23 വർഗ്ഗ വൈകിട്ട് 3 മണി മുതൽ പരിപാടി സംഘടിപ്പിച്ച‍ു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നാടൻപാട്ടും ട്രാക്ക്സ് ഓർക്കസ്‍ട്രയ‍ുടെ മ്യ‍ൂസിക്കൽ ഈവന്റ‍ും നടന്ന‍ു.

== മികവ‍ുത്സവം 2023 ==
[[പ്രമാണം:41032 mikavuthsavam 2023.jpg|ഇടത്ത്‌|ചട്ടരഹിതം|226x226ബിന്ദു]]
പൊതുവിദ്യാഭ്യാസത്തിൽ പ്രതീക്ഷയുളള വലിയൊരു ജനവിഭാഗം ഉളളപ്പോൾത്തന്നെ വിദ്യാലയത്തിനുളളിലെ മികവ് അറിയാനവസരം ലഭിക്കാത്തതിനാൽ മുഖ്യധാരയിൽ നിന്നും അകന്നുപോയവരും ഉണ്ട്. വിദ്യാലയമികവുകൾ സമൂഹവുമായി പങ്കുവെക്കുന്നതിലൂടെ കൂടുതൽ സമൂഹപിന്തുണ ലഭ്യമാകും. പ്രാദേശികസമൂഹത്തിന്റെ വിശ്വാസ്യത വർധിക്കും. കൂടുതൽ ശക്തമായ പ്രവർത്തനത്തിന് ഇത് പ്രചോദനവുമാകും. ഈ കാഴ്ചപ്പാടോടെയാണ്  മികവുത്സവം സംഘടിപ്പിച്ചത്.

== സ്‍ക‍ൂൾ കലോത്സവം ==
== സ്‍ക‍ൂൾ കലോത്സവം ==
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910049" എന്ന താളിൽനിന്ന് ശേഖരിച്ചത്