"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂൾ സന്ദർശിച്ചവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂൾ സന്ദർശിച്ചവർ (മൂലരൂപം കാണുക)
16:11, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
വിദ്യാലയത്തിൻറെ അന്തർദേശീയ അക്കാദമിക് ബ്ലോക്കിൻറെ ഔപചാരികമായ ഉദ്ഘാടന ത്തോടനുബന്ധിച്ച് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാലയം സന്ദ ർശിക്കുകയും വിദ്യാലയത്തി ലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വിദ്യാലയപ്രവർത്തനങ്ങളിലെ മാതൃകകളായ പുസ്തകദക്ഷിണ, ക്ലാസ്സ് ലൈബ്രറി എന്നീ ആശ യങ്ങൾ കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് അദ്ദേഹം അറി യിച്ചു. | വിദ്യാലയത്തിൻറെ അന്തർദേശീയ അക്കാദമിക് ബ്ലോക്കിൻറെ ഔപചാരികമായ ഉദ്ഘാടന ത്തോടനുബന്ധിച്ച് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാലയം സന്ദ ർശിക്കുകയും വിദ്യാലയത്തി ലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വിദ്യാലയപ്രവർത്തനങ്ങളിലെ മാതൃകകളായ പുസ്തകദക്ഷിണ, ക്ലാസ്സ് ലൈബ്രറി എന്നീ ആശ യങ്ങൾ കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് അദ്ദേഹം അറി യിച്ചു. | ||
[[പ്രമാണം:15048vis8.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vis8.png|ലഘുചിത്രം|നടുവിൽ]] | ||
'''2. | '''2. എസ്. സുരേഷ് കുമാർ (കർണ്ണാടക വിദ്യാഭ്യാസ വകുപ്പു മന്ത്രി)''' | ||
കേരളത്തിലെ ഹൈടെക് വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റി പഠി ക്കുന്നതിന് ബഹു. കർണാടക വിദ്യാഭ്യാസ വകുപ്പുമന്ത്രി എസ്. സുരേഷ് കുമാർ 21-9-2019ന് വിദ്യാലയം സന്ദർ ശിക്കുകയുണ്ടായി. ഐ.ടി. അധിഷ്ഠിത സംവിധാനങ്ങൾ വിദ്യാഭ്യാസപ്രക്രിയയ്ക്കായി ഉപയോഗിക്കുന്നതിൻറെ സാധ്യതകൾ പഠിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. | |||
[[പ്രമാണം:15048vis7.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vis7.png|ലഘുചിത്രം|നടുവിൽ]] | ||
'''3. | '''3. നിമ്രാസ് കൗർ (നീതി ആയോഗ് സോഷ്യൽ സെക്ടർ ഉപദേഷ്ടാവ്)''' | ||
ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റിയും, വിദ്യാഭ്യാസരീതികളെപ്പറ്റിയും, നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കേന്ദ്രസർക്കാർ നീതി ആയോഗി ൻറെ പ്രതിനിധി സംഘം നിമ്രാസ് കൗറിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിൽ സന്ദർശനം നടത്തുകയും, ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബുകൾ എന്നി വ സന്ദർശിക്കുകയും വിദ്യാർ ത്ഥികളുമായും, അധ്യാപക രുമായും പി.ടി.എ. അംഗങ്ങളു മായും സംവദിക്കുകയും ചെയ്തു. | |||
[[പ്രമാണം:15048vis6.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vis6.jpg|ലഘുചിത്രം|നടുവിൽ]] | ||
'''4. | '''4. എ. ഷാജഹാൻ ഐ.എ.എസ്. (പൊതുവിദ്യാഭ്യാസ സെക്രട്ടറി)''' | ||
കേരളത്തിൻറെ പൊതുവിദ്യാഭ്യാസസെക്രട്ടറിയായ എ. ഷാജ ഹാൻ ഐ.എ.എസ്. വിദ്യാ ലയം സന്ദർശിക്കുകയുണ്ടായി. അന്തർദേശീയ നിലവാരത്തി ലേക്കുയരുന്ന വിദ്യാലയത്തി ൻറെ അക്കാദമിക പ്രവർത്തന ങ്ങൾ അദ്ദേഹം വിലയിരുത്തി. | |||
[[പ്രമാണം:15048vis5.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vis5.png|ലഘുചിത്രം|നടുവിൽ]] | ||
'''5. | '''5. എസ്.സുഹാസ് ഐ.എ.എസ്. (ജില്ലാ കളക്ടർ)''' | ||
വയനാട് ജില്ലാ കളക്ടറായിരുന്ന എസ്. സുഹാസ് ഐ.എ. എസ്. വിദ്യാലയം സന്ദർശിക്കുകയും പ്രകൃതി സംരക്ഷണവു മായും, ശാസ്ത്രീയാവബോധം വളർത്തുന്നതുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി അന്വേഷണം നടത്തുകയും ചെയ്തു. | |||
'''6 | '''6. ആർ. ഇളങ്കോ ഐ.പി.എസ്. (വയനാട് ജില്ലാ പോലീസ് സൂപ്രണ്ട്)''' | ||
വയനാട് ജില്ലയുടെ പോലീസ് മേലധികാരിയായ ഇളങ്കോ ഐ.പി.എസ്. വിദ്യാലയം സന്ദർശിക്കുകയുണ്ടായി. തൽസമയം വിദ്യാലയത്തിൽ നടന്നുകൊണ്ടിരുന്ന പട്ടികവർഗവിദ്യാർത്ഥിക ളുടെ റസിഡൻഷ്യൽക്യാമ്പിലെ പ്രവർത്തനങ്ങൾ അദ്ദേഹം പരി ശോധിച്ചു. | |||
[[പ്രമാണം:15048vis4.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vis4.png|ലഘുചിത്രം|നടുവിൽ]] | ||
'''7. | '''7. രാഹുൽ ഗാന്ധി (എം.പി)''' | ||
വയനാട് പാർലമെൻറ് നിയോജകമണ്ഡലത്തിലെ എം.പി.യായ | വയനാട് പാർലമെൻറ് നിയോജകമണ്ഡലത്തിലെ എം.പി.യായ രാഹുൽ ഗാന്ധി വിദ്യാലയം സന്ദർശിക്കുകയുണ്ടായി. പ്രള യകാലത്തെ പ്രധാന ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിലെ അന്തേവാസികളുമായി അദ്ദേഹം സംസാരിക്കു കയും, സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. | ||
[[പ്രമാണം:15048vis3.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vis3.png|ലഘുചിത്രം|നടുവിൽ]] | ||
'''8. | '''8. എം.സി. ജോസഫൈൻ (വനിതാ കമ്മീഷൻ അധ്യക്ഷ)''' | ||
കേരളവനിതാകമ്മീഷൻ അധ്യക്ഷ എം.സി. ജോസ ഫൈൻ 21-10-2019 ന് വിദ്യാലയ ത്തിലെത്തുകയുണ്ടായി. വിദ്യാല യത്തിൽ പെൺകുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച വിശ്രമ മുറി ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു അവർ. | |||
[[പ്രമാണം:15048vis9.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vis9.png|ലഘുചിത്രം|നടുവിൽ]] | ||
'''9. | '''9. രമ്യാരാഘവൻ (ഫോറസ്റ്റ് ഓഫീസർ)''' | ||
വിദ്യാലയത്തിലെ സിവിൽ സർവീസ് പരിശീലനവുമായി ബന്ധ പ്പെട്ട ഓറിയൻറേഷൻ നൽകുന്നതിനായി ഫോറസ്റ്റ് ഓഫീസർ രമ്യാരാഘവൻ വിദ്യാലയത്തിലെത്തി. | |||
[[പ്രമാണം:15048vis2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vis2.jpg|ലഘുചിത്രം|നടുവിൽ]] | ||
'''10. | '''10. ഷജിനാ കരിം. (സോഷ്യൽ ഫോറസ്ട്രി ഓഫീസർ)''' | ||
വിദ്യാലയത്തിലെ വിവിധ പ്രകൃതിസംരക്ഷണ, ഹരിതവത്ക്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി സോഷ്യൽ ഫോറസ്ട്രി ഓഫീസർ ഷജിനാ കരിം വിദ്യാലയം സന്ദർശിച്ചു. | |||
'''11. | '''11. സുധീഷ് (സിനിമാതാരം)''' | ||
സുപ്രസിദ്ധമലയാള സിനിമാ താരം സുധീഷ് വിദ്യാലയത്തിൽ അതിഥിയായി എത്തുകയുണ്ടാ യി. വിദ്യാലയത്തിന് ലഭിച്ച ശ്രേഷ്ഠഹരിത വിദ്യാലയം അവാ ർഡ് സമ്മാനിക്കാനായി എത്തി യതായിരുന്നു അദ്ദേഹം. | |||
[[പ്രമാണം:15048vis1.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vis1.png|ലഘുചിത്രം|നടുവിൽ]] | ||
'''12. | '''12. സുൽത്താന നസ്റിൻ (യുവകവയിത്രി)''' | ||
പുതുതലമുറയിലെ അറിയപ്പെടുന്ന കവയിത്രിയും, സാംസ്കാരി ക പ്രവർത്തകയുമായ സുൽത്താന നസ്റിൻ വിദ്യാലയ ത്തിലെത്തുകയും വായനാദിന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. | |||
'''13. ഡോ. ഷബീർ എ. റഷീദ് (ഡയബറ്റോളജിസ്റ്റ്, തിരുവനന്തപുരം)''' | '''13. ഡോ. ഷബീർ എ. റഷീദ് (ഡയബറ്റോളജിസ്റ്റ്, തിരുവനന്തപുരം)''' | ||
കേരളത്തിലറിയപ്പെടുന്ന പ്രമേഹ രോഗവിദഗ്ധൻ ഡോ. ഷബീർ. എ. റഷീദ് വിദ്യാലയത്തിലെത്തു കയും, ജീവിതശൈലി രോഗങ്ങ ളെപ്പറ്റി വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. | |||
[[പ്രമാണം:15048vis.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vis.png|ലഘുചിത്രം|നടുവിൽ]] | ||
'''14. ബഹു. ഡെപ്യൂട്ടി സ്പീക്കർ | '''14. ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ''' | ||
സ്കൂളിലെ നവീകരിച്ച ഗേറ്റിന്റെ ഉത്ഘാടനവും സ്കൂൾ കവാടത്തിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാഛാദനം ചെയ്യുന്നതിനായി ബഹു. ഡെപ്യൂട്ടി സ്പീക്കർ | സ്കൂളിലെ നവീകരിച്ച ഗേറ്റിന്റെ ഉത്ഘാടനവും സ്കൂൾ കവാടത്തിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാഛാദനം ചെയ്യുന്നതിനായി ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്കൂൾ സന്ദർശിച്ചു | ||
[[പ്രമാണം:15048chitta.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15048chitta.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:15048chitta1.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15048chitta1.jpg|ലഘുചിത്രം|വലത്ത്]] |