ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (1) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PHSSchoolFrame/Header}} | |||
{{prettyurl|H.S.S Pallithura}} | {{prettyurl|H.S.S Pallithura}} | ||
വരി 11: | വരി 11: | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=43010 | |സ്കൂൾ കോഡ്=43010 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=1035 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64035141 | |വിക്കിഡാറ്റ ക്യു ഐഡി=Q64035141 | ||
വരി 29: | വരി 29: | ||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
|നിയമസഭാമണ്ഡലം=കഴക്കൂട്ടം | |നിയമസഭാമണ്ഡലം=കഴക്കൂട്ടം | ||
|താലൂക്ക്= | |താലൂക്ക്=തിരുവനന്തപുരം | ||
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം | |ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
വരി 40: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=586 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=500 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1086 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=43 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=350 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= കനകദാസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=എ അനിൽ കുമാർ | ||
|പി.ടി.എ. പ്രസിഡണ്ട്=ബോണിഫസ് | |പി.ടി.എ. പ്രസിഡണ്ട്= ബോണിഫസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ബനഡിക്റ്റ് | ||
|സ്കൂൾ ചിത്രം=43010.jpg | | |സ്കൂൾ ചിത്രം=43010.jpg | | ||
|size=350px | |size=350px | ||
വരി 71: | വരി 71: | ||
==[[ചരിത്രം]]== | ==[[ചരിത്രം]]== | ||
ഭാരതത്തിന്റെ തെക്കൻതീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാൻസിസ് സേവ്യറാണ് 1544-ൽ പള്ളിത്തുറ ഉൾപ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരിൽ നിന്ന് പ്രാർത്ഥന പഠിക്കുവാനായി ജനങ്ങൾ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. കുദാശകർമ്മങ്ങൾ നടത്തുവാനായി ഒരു പുരോഗിതൻ ഇവിടെ വന്നിരുന്നു. ദേവാലയത്തിന്റെ 100-ാം വാർഷികം ആഘോഷിച്ചപ്പോൾ 1644-ൽ ഇന്ന് പളളിത്തുറ എന്നറിയപ്പെടുന്ന ചെറുമൻക്കരയിൽ വി. ബർത്തലോമിയയുടെ നാമത്തിൽ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചു. അതോടൊപ്പം ഒു കുരുശടിയും ഒരു കുരിശും സ്ഥാപിച്ചു. | ഭാരതത്തിന്റെ തെക്കൻതീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാൻസിസ് സേവ്യറാണ് 1544-ൽ പള്ളിത്തുറ ഉൾപ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരിൽ നിന്ന് പ്രാർത്ഥന പഠിക്കുവാനായി ജനങ്ങൾ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. കുദാശകർമ്മങ്ങൾ നടത്തുവാനായി ഒരു പുരോഗിതൻ ഇവിടെ വന്നിരുന്നു. ദേവാലയത്തിന്റെ 100-ാം വാർഷികം ആഘോഷിച്ചപ്പോൾ 1644-ൽ ഇന്ന് പളളിത്തുറ എന്നറിയപ്പെടുന്ന ചെറുമൻക്കരയിൽ വി. ബർത്തലോമിയയുടെ നാമത്തിൽ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചു. അതോടൊപ്പം ഒു കുരുശടിയും ഒരു കുരിശും സ്ഥാപിച്ചു.സ്കൂൾവില്യം ബെൻഡിക്ക് പ്രഭു ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിച്ച പള്ളിത്തുറ സ്കൂളിന്റെ വളർച്ച, സാംസ്ക്കാരികമായി യാതൊരു ഉയർച്ചയും എത്താത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയായിരുന്നു സ്കൂളുകൾ പ്രവർത്തിച്ചിരുന്നത്. | ||
വില്യം ബെൻഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ൽ ഒന്നും രണ്ടും ക്ലാസ്സുകൾ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-ൽ നാലാം ക്ലാസ്സായി ഇതിനെ ഉയർത്തി. 1962 മെയ് മാസം ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇതിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യൻ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. | വില്യം ബെൻഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ൽ ഒന്നും രണ്ടും ക്ലാസ്സുകൾ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-ൽ നാലാം ക്ലാസ്സായി ഇതിനെ ഉയർത്തി. 1962 മെയ് മാസം ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇതിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യൻ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. | ||
വരി 101: | വരി 99: | ||
കഷ്ടപ്പെടുന്നവർക്കും ആവശ്യക്കാർക്കും ദൈവം ആവശ്യമുള്ളവ ദൂതന്മാർ വഴി നടത്തി കൊടുക്കും. ഇതുപോലെയാണ് ടെക്സ്റ്റ് പോർട്ട് ഈ സ്കൂളിന് സാഹായിക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന നോട്ടുബുക്കുകൾ വിതരണം ചെയ്തു. കലാകായിക മത്സരവിജയികൾക്കുള്ള മെഡലുകൾ, ട്രോഫികൾ, സ്കൂളിന് ഒരു കർട്ടൻ നിർമ്മിക്കുന്നതിനുള്ള രൂപ എന്നിവ നല്കി. കൂടാതെ വിദ്യർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മുറി, പാചകമുറി, സ്റ്റോറ്, കായിക ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവക്കുള്ള തയ്യാറെടുപ്പിലാണ് ടെക്സ്റ്റ് പോർട്ട്. കഴിഞ്ഞ വർഷം രണ്ട് കമ്പ്യൂട്ടർ ഈ വർഷം അഞ്ച് കമ്പ്യൂട്ടർ എന്നിവ നല്കുകയും ചെയ്തു. ടെസ്ററ് പോർട്ട് മാനേജ് മെന്റിനും ജീവനക്കാർക്കും പള്ളിത്തുറ സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു. | കഷ്ടപ്പെടുന്നവർക്കും ആവശ്യക്കാർക്കും ദൈവം ആവശ്യമുള്ളവ ദൂതന്മാർ വഴി നടത്തി കൊടുക്കും. ഇതുപോലെയാണ് ടെക്സ്റ്റ് പോർട്ട് ഈ സ്കൂളിന് സാഹായിക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന നോട്ടുബുക്കുകൾ വിതരണം ചെയ്തു. കലാകായിക മത്സരവിജയികൾക്കുള്ള മെഡലുകൾ, ട്രോഫികൾ, സ്കൂളിന് ഒരു കർട്ടൻ നിർമ്മിക്കുന്നതിനുള്ള രൂപ എന്നിവ നല്കി. കൂടാതെ വിദ്യർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മുറി, പാചകമുറി, സ്റ്റോറ്, കായിക ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവക്കുള്ള തയ്യാറെടുപ്പിലാണ് ടെക്സ്റ്റ് പോർട്ട്. കഴിഞ്ഞ വർഷം രണ്ട് കമ്പ്യൂട്ടർ ഈ വർഷം അഞ്ച് കമ്പ്യൂട്ടർ എന്നിവ നല്കുകയും ചെയ്തു. ടെസ്ററ് പോർട്ട് മാനേജ് മെന്റിനും ജീവനക്കാർക്കും പള്ളിത്തുറ സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു. | ||
==എസ്. എസ്. എൽ. സി., പ്ലസ് ടു റിസൾട്ട്== | ==എസ്. എസ്. എൽ. സി., പ്ലസ് ടു റിസൾട്ട്== | ||
ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. എസ്. എസ്. എൽ. സി. യ്ക്ക് 97 ശതമാനം നേടിയപ്പോൾ പ്ലസ് ടു വിന് മൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ്സോടുകൂടി 90 ശതമാനം നേടി കോർപ്പറേറ്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. ഉയർന്ന വിജയം കരസ്ഥമാക്കാൻ സഹകരിച്ച എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എ പ്ലസ് വാങ്ങിയ പ്ലസ് ടുവിലെ ഗ്രീറ്റാ യൂജിൻ, ഫാത്തിമ വൈ., ഗോകുൽ ജയപാലൻ നായർ എന്നിവർക്കും അഭിനന്ദങ്ങൾ അർപ്പിക്കുന്നു. | ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. എസ്. എസ്. എൽ. സി. യ്ക്ക് 97 ശതമാനം നേടിയപ്പോൾ പ്ലസ് ടു വിന് മൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ്സോടുകൂടി 90 ശതമാനം നേടി കോർപ്പറേറ്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. ഉയർന്ന വിജയം കരസ്ഥമാക്കാൻ സഹകരിച്ച എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എ പ്ലസ് വാങ്ങിയ പ്ലസ് ടുവിലെ ഗ്രീറ്റാ യൂജിൻ, ഫാത്തിമ വൈ., ഗോകുൽ ജയപാലൻ നായർ എന്നിവർക്കും അഭിനന്ദങ്ങൾ അർപ്പിക്കുന്നു. 2017 മാർച്ചിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ വിജയം 99% , പ്ലസ് ടു വിജയം 82% വും ആയിരുന്നു. 2018 മാർച്ചിലെ വിജയം എസ്. എസ്. എൽ. സി. 98% വും പ്ലസ് ടു വിന് 84% വും ആയിരുന്നു. പള്ളിത്തുറ ഹയർ സെക്കണ്ടിറി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി മാർച്ച് 2019 എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയം നേടി വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുന്നു. പ്ലസ് ടു വിജയം 90%. ആർ സി സ്കൂൾ ശൃംഖലയിൽ എമ്മും പള്ളിത്തുറ പയർ സെക്കണ്ടറി സ്കൂൾ പഠന മികവിൽ ഒന്നാം സ്ഥാനം പുലർത്തുന്നു. സ്കൂൾ ചിട്ടയായ പഠനത്തിനും അച്ചടക്കത്തിനും പഠനമികവിനും കഴക്കൂട്ടം മണ്ടലത്തിന്റെ എം എൽ എ കൂടിയായ ബഹുമാനപ്പെട്ട സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി വിദ്യാലയത്തിന് സമ്മാനിച്ചത് ഒരു പുതുപുത്തൻ സ്കൂൾ ബസ്. ചരിത്ര വിജയത്തിനായി പ്രയത്നിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കൾ, പ്രഥമാധ്യാപിക റീനാലൂയിസ് ടീച്ചർ, അധ്യാപകർ, അനധ്യാപകർ, മാനേജ് മെന്റ്, പി ടി എ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. | ||
== പൂർവ വിദ്യാർത്ഥി കൂട്ടായ്മ == | == പൂർവ വിദ്യാർത്ഥി കൂട്ടായ്മ == | ||
2018 19 അധ്യയനവർഷം പള്ളിത്തുറ ഹയർ സെക്കണ്ടറി സ്കൂൾ വികസന സമിതി വിപുലീകരിച്ചു. സ്കൂൾ വികസന സമിതിയുടേയും പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് ജോൺസൺ, മാനേജ്മെന്റ് പ്രതിനിധി ശ്രീ ലാംബര്ട്ട് മിരാന്റ, പ്രഥമാധ്യാപിക ശ്രീമതി. റീനാലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപീകരിച്ചു. ഈ അസോസിയേഷൻ, ആപ്സ് (അലുമ്നി അസോസിയേഷൻ ഓഫ് പള്ളിത്തുറ) എന്ന പേരിൽ രെജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് ശ്രീ. പീറ്റർ ഗോമസ് അവർകളായിരുന്നു. നിലവിലെ പ്രസിഡന്റ് മുൻ വാർഡ് കൗൺസിലർ കൂടിയായ ശ്രീ. ജെറാൾഡ് സിൽവയാണ്. വളരെ വിപുലമായി ആപ്സിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നു. സമൂഹത്തിൽ നാനാ തുറകളിൽ പ്രസിദ്ധരായവർ ആപ്സിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂളിൽ പെൺ കുട്ടികളുടെ ശുചിമുറികൾ അറ്റകുറ്റ പണികൾ പൂർത്തിയാക്കി മനോഹരവും വൃത്തിയുള്ളതുമാക്കിയിരിക്കുന്നു. 2019 ഡിസംബർ 22 ന് ആപ്സിന്റെ ഒരു മെഗാ സമ്മേളനം പ്ലാൻ ചെയ്യുന്നു. സമ്മേളനത്തിനുള്ള തീം സോങ് തയ്യാറായി കഴിഞ്ഞു. ഗാനരചന പള്ളിത്തുറ സ്കൂൾ മുൻ അധ്യാപകനും സിനിമ ഗാനരചയിതാവ് കൂടിയായ ശ്രീ ലോറൻസ് സറാണ് നിർവഹിച്ചത്. ഈണം നൽകിയിരിക്കുന്നത് പാളയം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക്സ് അധ്യാപകനായ ശ്രീ ബെൻ മോഹൻ സറാണ്. | |||
==കാരുണ്യവർഷഭവനനിർമ്മാണം, കൗൺസിലിംഗ്== | ==കാരുണ്യവർഷഭവനനിർമ്മാണം, കൗൺസിലിംഗ്== | ||
വരി 113: | വരി 112: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീ. സാംസൺ ഡിക്രൂസ്, ശ്രീ. ഐസക് ലോപ്പസ്, ശ്രീ. എസ്. പ്രാൻസിസ്, ശ്രീ. ടോം എൽ. പെരേര, ശ്രീ. എൻ. ശ്രീകുമാർ, ശ്രീ. സി. എൽ. സ്റ്റീഫൻ, ശ്രീ. അവണാകുഴി വിജയൻ, ശ്രീ. സ്റ്റീഫൻ പെരേര, ശ്രീമതി മേരി പുഷ്പം, ശ്രീമതി പ്ളോറൻസ് ഫെർണാണ്ടസ്, ശ്രീമതി ജെയിൻ ജോസഫ്, ശ്രീ. ഇഗ്നേഷ്യസ് തോമസ് | ശ്രീ. സാംസൺ ഡിക്രൂസ്, ശ്രീ. ഐസക് ലോപ്പസ്, ശ്രീ. എസ്. പ്രാൻസിസ്, ശ്രീ. ടോം എൽ. പെരേര, ശ്രീ. എൻ. ശ്രീകുമാർ, ശ്രീ. സി. എൽ. സ്റ്റീഫൻ, ശ്രീ. അവണാകുഴി വിജയൻ, ശ്രീ. സ്റ്റീഫൻ പെരേര, ശ്രീമതി മേരി പുഷ്പം, ശ്രീമതി പ്ളോറൻസ് ഫെർണാണ്ടസ്, ശ്രീമതി ജെയിൻ ജോസഫ്, ശ്രീ. ഇഗ്നേഷ്യസ് തോമസ് | ||
വരി 121: | വരി 119: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
1. തിരുവനന്തപുരം - (ബൈപാസ്)ഈഞ്ചക്കൽ - ചാക്ക - ആക്കുളം പാലം - കുളത്തൂർ (ലെഫ്റ്റ്) - സ്റ്റേഷൻകടവ് (റൈറ്റ്) - പള്ളിത്തുറ. | |||
2. തിരുവനന്തപുരം - (ബൈപാസ്/ സർവീസ് റോഡ്) ഈഞ്ചക്കൽ - ചാക്ക- (ലെഫ്റ്റ്) ഓൾ സെയിൻ്റ് സ്- മാധവപുരം - വലിയ വേളി - സൗത്ത് തുമ്പ - പൗണ്ട് കടവ് - സ്റ്റേഷൻകടവ് - പള്ളിത്തുറ | |||
| | {{Slippymap|lat= 8.54757|lon=76.85793|zoom=18|width=full|height=400|marker=yes}} | ||
|} |
തിരുത്തലുകൾ