Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:

=== ക്ലബ്ബ് പ്രവർത്തനങ്ങൾ. ===
=== ക്ലബ്ബ് പ്രവർത്തനങ്ങൾ. ===
'''ഗണിത ക്ലബ്ബ്'''
  2022-2023 അധ്യയന വർഷത്തെ ഗണിതക്ലബ്ബിന് ഗണിതഗീതിക എന്ന പേരാണ് കുട്ടികൾ നിർദേശിച്ചത്.. ധരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൽ ചെയ്തു.. ഗണിത ക്വിസ്, ചാർട്ടുകൾ നിർമിക്കൽ, ഗണിത ശാസ്ത്രഞരെ പരിചയപ്പെടൽ,പൈ ദിനാ ചാരണം, ജോമെട്രിക്കൽ പാറ്റേൺ, ഗണിത പസിലുകൾ, തുടങ്ങിയവ പ്രധാന പ്രവർത്തനങ്ങൾ ആയിരുന്നു.. കൂടാതെ ഗണിതമേളയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കാനും ക്ലബ് പ്രവർത്തനങ്ങൾ സഹായിച്ചു....കൂടുതൽ പ്രവർത്തനങ്ങൾ ഓൺലൈൻ ആയും കുട്ടികൾക്കു നൽകാനും സാധിച്ചു...
സ്കൂളിനുള്ളിൽ ഗണിതശാസ്ത്രത്തിന്റെ പ്രൊഫൈൽ ഉയർത്താനും ഗണിതത്തിൽ കുട്ടികളുടെ ഇടപഴകൽ വർദ്ധിപ്പിക്കാനും ഗണിതം ആശ്ചര്യങ്ങൾ നിറഞ്ഞതും കളിയായതും വൈവിധ്യപൂർണ്ണവുമായ വിഷയമാണെന്ന് കാണിക്കാൻ സഹായിക്കുന്നതുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും കഴിഞ്ഞു...
             സയൻസ്‌ക്ലബ് ,ഗണിതക്ലബ്‌ , സോഷ്യൽ സ്റ്റഡീസ് ക്ലബ് പരിസ്തി ക്ലബ് ,ഹെൽത്‌ ക്ലബ് , തുടങ്ങി യ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .ദിനാചരണങ്ങൾ ക്ലബ്ബുകൾ മുൻകൈ എടുത്തു  നടത്തിവരുന്നു .ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു .ക്ലസ്റ്റർ സബ് ജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട് . പഠനയാത്രകൾ നടത്തിവരുന്നു .ഐ ടി അധിഷ്ഠിതപഠനം  നടത്തുന്നുണ്ട് ,{{PSchoolFrame/Pages}}

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905410" എന്ന താളിൽനിന്ന് ശേഖരിച്ചത്