"എ.യു.പി.എസ്.മാങ്കുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.മാങ്കുറുശ്ശി (മൂലരൂപം കാണുക)
14:22, 27 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2023→ചരിത്രം
വരി 65: | വരി 65: | ||
1917 ലാണ് സ്കൂൾ സ്ഥാപിച്ചത്. ഈ സരസ്വതി വിദ്യാലയത്തിന് സ്ഥാപകൻ മണ്ണൂർ ഇരഞ്ഞിയിൽ വീട്ടിൽ ശ്രീ ചാമി മാസ്റ്റർ അവർകളായിരുന്നു. ഇന്നത്തെ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നും മാറി ആൽത്തറ എന്ന സ്ഥലത്താണ് ആദ്യം സ്കൂൾ സ്ഥാപിച്ചത്. അന്ന് ഏകാധ്യാപന രീതിയായിരുന്നു. ഓലമേഞ്ഞ ചെറിയ കൂരയിലായിരുന്നു പഠനം. | 1917 ലാണ് സ്കൂൾ സ്ഥാപിച്ചത്. ഈ സരസ്വതി വിദ്യാലയത്തിന് സ്ഥാപകൻ മണ്ണൂർ ഇരഞ്ഞിയിൽ വീട്ടിൽ ശ്രീ ചാമി മാസ്റ്റർ അവർകളായിരുന്നു. [[എ.യു.പി.എസ്.മാങ്കുറുശ്ശി/ചരിത്രം|തുടർന്നു വായിക്കുക]] | ||
ഇന്നത്തെ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നും മാറി ആൽത്തറ എന്ന സ്ഥലത്താണ് ആദ്യം സ്കൂൾ സ്ഥാപിച്ചത്. അന്ന് ഏകാധ്യാപന രീതിയായിരുന്നു. ഓലമേഞ്ഞ ചെറിയ കൂരയിലായിരുന്നു പഠനം. | |||
ഗുരുകുലവിദ്യാഭ്യാസം അല്ലെങ്കിലും ആ രീതി ഉൾക്കൊണ്ടുകൊണ്ട് ആയിരുന്നു. പ്രവർത്തനം സേവനമായിരുന്നു അധ്യാപകനെ ലക്ഷ്യം. നാട്ടിലെ പ്രമാണിമാർ നൽകുന്ന വല്ലതും ആയിരുന്നു വരുമാനം. രണ്ടു വർഷത്തെ പ്രവർത്തനത്തിന് ശേഷം ഓലപ്പുര സാമൂഹികവിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. | ഗുരുകുലവിദ്യാഭ്യാസം അല്ലെങ്കിലും ആ രീതി ഉൾക്കൊണ്ടുകൊണ്ട് ആയിരുന്നു. പ്രവർത്തനം സേവനമായിരുന്നു അധ്യാപകനെ ലക്ഷ്യം. നാട്ടിലെ പ്രമാണിമാർ നൽകുന്ന വല്ലതും ആയിരുന്നു വരുമാനം. രണ്ടു വർഷത്തെ പ്രവർത്തനത്തിന് ശേഷം ഓലപ്പുര സാമൂഹികവിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. |