ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
40,461
തിരുത്തലുകൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''സ്കൂൾവിക്കി - | '''(സ്കൂൾവിക്കി - 2'''3/04/2023 - 25/04/2023 വരെ മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട്) | ||
== ആമുഖം == | == ആമുഖം == | ||
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ [[ഐ.ടി.@സ്കൂൾ|ഐ.ടി. @ സ്‌കൂൾ]] തയ്യാറാക്കുന്ന സംരംഭമാണ് '''സ്കൂൾ വിക്കി'''<ref> | കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ [[ഐ.ടി.@സ്കൂൾ|ഐ.ടി. @ സ്‌കൂൾ]] തയ്യാറാക്കുന്ന സംരംഭമാണ് '''സ്കൂൾ വിക്കി'''<ref> | ||
{{cite web | {{cite web | ||
| url = http://www.schoolwiki.in/index.php/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF </ref> സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഇതിൽ അംഗമാകാവുന്നതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref> വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി [[ഐ.ടി.@സ്കൂൾ|കൈറ്റ്]] പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് | | url = http://www.schoolwiki.in/index.php/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF </ref> സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഇതിൽ അംഗമാകാവുന്നതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref> വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി [[ഐ.ടി.@സ്കൂൾ|കൈറ്റ്]] പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്. [[വിക്കിമീഡിയ ഫൗണ്ടേഷൻ]] തയ്യാറാക്കിയ [[മീഡിയവിക്കി]] ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകാനാവുന്ന ഒരു സങ്കേതമായി സ്കൂൾവിക്കി വളർന്നിരിക്കുന്നു. മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള ഒരു സംവിധാനമാണ്. ഇത് മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. | ||
നിലവിൽ സംസ്ഥാനത്തെ | നിലവിൽ സംസ്ഥാനത്തെ '''12755''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. | ||
== നാൾവഴി == | == നാൾവഴി == | ||
വരി 28: | വരി 28: | ||
== പരിശീലനം == | == പരിശീലനം == | ||
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ നിലവിൽ പങ്കെടുക്കുന്ന 6875 ( [https://docs.google.com/spreadsheets/d/11pG0S0Cpp1PZydUxju8hZ4YhObgqdmuNdpu3WQbaAoc/edit?usp=sharing പട്ടിക] ) പേരുടെ ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ | പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ നിലവിൽ പങ്കെടുക്കുന്ന 6875 ( [https://docs.google.com/spreadsheets/d/11pG0S0Cpp1PZydUxju8hZ4YhObgqdmuNdpu3WQbaAoc/edit?usp=sharing പട്ടിക] ) പേരുടെ ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ പരിശിലനത്തിനെത്താത്തവർക്കുവേണ്ടി, 2023 മെയ് 3 മുതൽ പുതിയ ബാച്ച് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. | ||
പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഇവിടെ ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുമുണ്ട്. | പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഇവിടെ ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുമുണ്ട്. | ||
വരി 36: | വരി 36: | ||
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി | !വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി | ||
!അംഗങ്ങൾ | !അംഗങ്ങൾ | ||
! | !പരിശീലനത്തിൽ | ||
പങ്കെടുക്കുന്നവർ | പങ്കെടുക്കുന്നവർ | ||
| rowspan="8" | | | rowspan="8" | |
തിരുത്തലുകൾ