"സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി (മൂലരൂപം കാണുക)
11:39, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
വരി 53: | വരി 53: | ||
== ചരിത്രം == | == ചരിത്രം == | ||
ത്രിശ്ശുർ ജില്ലയുടെ തെക്കുഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് താണിശ്ശേരി.ഹൈദവരും ക്രൈസ്തവരും ധാരാളമായി തിങ്ങിപാർക്കുന്ന ഒരു പ്രദേശമാണിത്. | |||
1927 ൽ സ്ഥാപിതമായ സെൻറ് സേവിയേഴ്സ് എൽ പി സ്കൂളിെൻറ ചരിത്രം എഴുത്തുന്നതിനു മുന്പായി നാം ഈ സ്കൂൾ സ്ഥാപിക്കാനുണ്ടായ ചരിത്രം പരിശോധിക്കുന്നത് ഉചിതമാണ്. | |||
ഈ ചരിത്രം മനസ്സിലാക്കണമെങ്കിൽ സ്കൂള്ൻറ രക്ഷാധിക്കാരികൂടിയായ സെൻറ് സേവിയേഴ്സ് പള്ളിയുടെ ചരിത്രംപരിശോധിക്കേണ്ടതാണ്. | |||
ജാതിവ്യവസ്ഥ ഏറ്റവും പരമോനതമായ അവസ്ഥയിൽ നിന്നിരുന്ന സമയത്ത് വി.ഫ്രാൻസിസ് സേവ്യാറിൻറെ നാമധേയത്തിൽ പള്ളി സ്ഥാപിച്ചു. തുടർന്ന് വിശ്വാസികളുടെ സാമൂഹികമായ വളർച്ചയ്ക്കു വേണ്ടി ബഹു. പുതുശ്ശേരി ജോർജ്ജ് കത്തനാർ പള്ളിയോടു ചേർന്ന് പള്ളികൂടം സ്ഥാപിച്ചു. കാലക്രമേണ ഇടവക മദ്ധ്യസ്ഥനായ വി. ഫ്രാൻസിസി സേവ്യാറിൻറെ പേരും സ്കൂളിനു കൊടുത്തു. കാലകാലങ്ങളിൽ സ്കൂളിൻറെ ലോക്കൽ മാനേജർമാർ സ്കൂളിൻറെ പുരോഗതിക്കു വേണ്ടി പരിശ്രമിക്കുകയും ഇന്നു കാണുന്ന രൂപത്തിൽ ആക്കുകയും ചെയ്തു. | |||
== സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി == | == സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി == | ||
ത്രിശ്ശുർ ജില്ലയുടെ തെക്കുഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് താണിശ്ശേരി.ഹൈദവരും ക്രൈസ്തവരും ധാരാളമായി തിങ്ങിപാർക്കുന്ന ഒരു പ്രദേശമാണിത്. | ത്രിശ്ശുർ ജില്ലയുടെ തെക്കുഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് താണിശ്ശേരി.ഹൈദവരും ക്രൈസ്തവരും ധാരാളമായി തിങ്ങിപാർക്കുന്ന ഒരു പ്രദേശമാണിത്. |