Jump to content
സഹായം

"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

=== '''ക്ലബ് പ്രവർത്തനങ്ങൾ''' ===
=== '''<u>ക്ലബ് പ്രവർത്തനങ്ങൾ</u>''' ===
ക്ലബ് പ്രവർത്തനങ്ങളെ പറ്റി കൂടുതൽ അറിയാൻ  [[എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക്]] ചെയ്യുക  
ക്ലബ് പ്രവർത്തനങ്ങളെ പറ്റി കൂടുതൽ അറിയാൻ  [[എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക്]] ചെയ്യുക  

=== '''കലാകായിക പ്രവർത്തിപരിചയം''' ===
=== '''<u>കലാകായിക പ്രവർത്തിപരിചയം</u>''' ===

=== '''ക്വിസ്''' ===
=== '''<u>ക്വിസ്</u>''' ===
'''[https://youtu.be/52XA032zhpM ഇതൽ  (നിങ്ങൾക്കറിയാമോ)]''' എന്ന പേരിൽ എല്ലാ ആഴ്ചയിലും 5 ചോദ്യഉത്തരങ്ങൾ അടങ്ങുന്ന വീഡിയോ തയ്യാറാക്കി യൂട്യൂബ് വഴി കുട്ടികൾക്ക് നൽകുന്നു. ഈ ചോദ്യ ഉത്തരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ മാസ അവസാനവും ക്വിസ് മത്സരവും വർഷാവസാനം മെഗ മത്സരവും നടത്തുന്നു. അതോടൊപ്പം തന്നെ ഈ വീഡിയോയിലെ ചോദ്യഉത്തരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് രക്ഷിതാക്കൾക്കായി  ക്വിസ് മത്സരവും നടത്തുന്നു.

വായനാ ദിനം, പരിസ്ഥിതി ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, കേരളപിറവി, ശിശുദിനം,  കൂടാതെ മറ്റു പ്രധാന ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട്  ദിനാചരണ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്ത സമ്മാനങ്ങളും നൽകുന്നു.

=== '''സ്പോക്കൺ ഇംഗ്ലീഷ്''' ===
=== '''<u>സ്പോക്കൺ ഇംഗ്ലീഷ്</u>''' ===

=== '''IT അധിഷ്ഠിത പഠനം''' ===
=== '''<u>IT അധിഷ്ഠിത പഠനം</u>''' ===

=== '''ലാബ് പ്രവർത്തനങ്ങൾ''' ===
=== '''<u>ലാബ് പ്രവർത്തനങ്ങൾ</u>''' ===

=== '''ജൈവകൃഷി പ്രോത്സാഹനം''' ===
=== '''<u>ജൈവകൃഷി പ്രോത്സാഹനം</u>''' ===
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി  സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്കൊരു അടുക്കളത്തോട്ടം സ്കൂളിലൊരു പച്ചക്കറിത്തോട്ടം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.'''
 
'''രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്നും കരിമണ്ണൂർ കൃഷിഭവൻ്റെ സഹായത്തോടെ വിത്തുകൾ വിതരണം ചെയ്‌തു. ഏറ്റവും നല്ല അടുക്കളത്തോട്ടത്തിന് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും സ്കൂൾ വാർഷികത്തിൽ വിതരണം ചെയ്യും.'''
 
'''കൃഷിയെ ഒരു സംസ്കാരമായി കാണുക എന്ന പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പ്രധാനപ്പെട്ട മൂല്യങ്ങൾ ഉറപ്പിക്കാൻ കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വിഷമയമായ പച്ചക്കറികൾ തീവില കൊടുത്ത് വാങ്ങുന്ന കുടുബങ്ങൾക്ക് സ്വന്തമായി കൃഷി ചെയ്യുന്നതിലൂടെ ഒരു പരിഹാരം കാണാൻ കഴിയുമെന്നും ആരോഗ്യമുളള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും ഉദ്ഘാടനം നിർവഹിച്ച കരിമണ്ണൂർ കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീമതി .റാണി ജേക്കബ് പറഞ്ഞു.'''
 
'''സ്റ്റാഫ് സെക്രട്ടറി ശ്രീ.സുബൈർ CM സ്വാഗതം ആശംസിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് ദിവ്യഗോപി നന്ദിരേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻ്റ് ശ്രീ.മനോജ് അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ  നിസാമോൾ ഷാജി അബ്ദുൾ കരീം നൈനുകന്നേൽ , മൈതിൻ പുല്ലോളിൽ എനവർ അശംസകൾ നേർന്നു'''

=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900789" എന്ന താളിൽനിന്ന് ശേഖരിച്ചത്