"രാജാസ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജാസ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:30, 10 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2023തലക്കെട്ട്
No edit summary |
(തലക്കെട്ട്) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}വിദ്യാഭ്യാസരംഗത്ത് സമസ്ത മേഖലയിലും വലിയ രീതിയിൽ മുന്നേറാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡുട്രിപ്പുകൾ, പഠനോപകരണങ്ങളുടെ നിർമ്മാണം, പ്രദർശനം,ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി വരാറുണ്ട്. സ്കൂളിൽ ജൈവ പാർക്ക് നിർമ്മിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ധാന്യ ദിനത്തിൽ വിവിധ തരം പയർ വർഗ്ഗങ്ങൾ ഉപയോഗിച്ച് ഭക്ഷ്യമേള നടത്തി. ബാലസഭയിൽ കുട്ടികളുടെ വിവിധതരം പരിപാടികൾ നടത്താറുണ്ട്. | {{PSchoolFrame/Pages}} | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാഭ്യാസരംഗത്ത് സമസ്ത മേഖലയിലും വലിയ രീതിയിൽ മുന്നേറാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡുട്രിപ്പുകൾ, പഠനോപകരണങ്ങളുടെ നിർമ്മാണം, പ്രദർശനം,ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി വരാറുണ്ട്. സ്കൂളിൽ ജൈവ പാർക്ക് നിർമ്മിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ധാന്യ ദിനത്തിൽ വിവിധ തരം പയർ വർഗ്ഗങ്ങൾ ഉപയോഗിച്ച് ഭക്ഷ്യമേള നടത്തി. ബാലസഭയിൽ കുട്ടികളുടെ വിവിധതരം പരിപാടികൾ നടത്താറുണ്ട്. | |||
എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. ഇത്തരം സ്കോളർഷിപ്പുകളിലും മത്സര പരീക്ഷകളിലും നിരവധി തവണ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. | എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. ഇത്തരം സ്കോളർഷിപ്പുകളിലും മത്സര പരീക്ഷകളിലും നിരവധി തവണ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. |