"ഉപയോക്താവ്:42660 (KVUPS PANGODE)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:42660 (KVUPS PANGODE) (മൂലരൂപം കാണുക)
13:31, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('== ജൈവവൈവിധ്യ വിദ്യാലയം - കെ വി യു പി എസ് പാങ്ങോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി 500 ലധികം വിദ്യാര്‍ത്ഥികളും 21 അധ്യാപകരുമുള്ള ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സ്കൗട്ട്സ് & ഗൈഡ്സ് ഉള്‍പ്പെടെ 18 ക്ലബ്ബുകള്‍ ഇവിടെ സജീവമായി നടന്നുവരുന്നു. മാതൃകാപരമായ വിദ്യാലയ പാര്‍ലമെന്റ് സംവിധാനം, ഈസി ഇംഗ്ലീഷ് പ്രോഗ്രാം, ജൈവവൈവിധ്യ വിദ്യാലയം പദ്ധതി, സ്റ്റുഡന്‍സ് ബോട്ടാണിക്കല്‍ ഗാര്ഡന്, സ്റ്റുഡന്‍സ് എന്‍സൈക്ലോപീഡിയ എന്നിവ ഈ വിദ്യാലയത്തിന്റെ വൈവിധ്യമാര്‍ന്ന തനതു പരിപാടികളാണ്. വിദ്യാലയ പി ടി എയുടേയും സ്ക്കൂള് ഡവലപ്മെന്റ് കമ്മറ്റിയുടേയും നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ 2000 മുതല്‍ വിദ്യാലയം കേന്ദ്രമാക്കി നടന്നുവരുന്ന കല്ലറ - പാങ്ങോട് മേള എന്ന ചരിത്രഭൂമിയിലെ വിസ്മയ മേള ഏറെ ജനപങ്കാളിത്തമുള്ള വിദ്യാഭ്യാസ - സാംസ്കാരിക മേളയാണ്. | ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിലായി 500 ലധികം വിദ്യാര്‍ത്ഥികളും 21 അധ്യാപകരുമുള്ള ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സ്കൗട്ട്സ് & ഗൈഡ്സ് ഉള്‍പ്പെടെ 18 ക്ലബ്ബുകള്‍ ഇവിടെ സജീവമായി നടന്നുവരുന്നു. മാതൃകാപരമായ വിദ്യാലയ പാര്‍ലമെന്റ് സംവിധാനം, ഈസി ഇംഗ്ലീഷ് പ്രോഗ്രാം, ജൈവവൈവിധ്യ വിദ്യാലയം പദ്ധതി, സ്റ്റുഡന്‍സ് ബോട്ടാണിക്കല്‍ ഗാര്ഡന്, സ്റ്റുഡന്‍സ് എന്‍സൈക്ലോപീഡിയ എന്നിവ ഈ വിദ്യാലയത്തിന്റെ വൈവിധ്യമാര്‍ന്ന തനതു പരിപാടികളാണ്. വിദ്യാലയ പി ടി എയുടേയും സ്ക്കൂള് ഡവലപ്മെന്റ് കമ്മറ്റിയുടേയും നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ 2000 മുതല്‍ വിദ്യാലയം കേന്ദ്രമാക്കി നടന്നുവരുന്ന കല്ലറ - പാങ്ങോട് മേള എന്ന ചരിത്രഭൂമിയിലെ വിസ്മയ മേള ഏറെ ജനപങ്കാളിത്തമുള്ള വിദ്യാഭ്യാസ - സാംസ്കാരിക മേളയാണ്. | ||
== തുടക്കം == | |||
തിരുവനന്തപുരം റവന്യു ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട കെ വി യു പി എസ് 1964 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1980 കാലഘട്ട്ത്തില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പോള്‍ പാലോട് ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പൊതുവിദ്യാലയമാണ്. |