"ജി.എൽ.പി.എസ് മോയൻ പാലക്കാട്/2022-23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് മോയൻ പാലക്കാട്/2022-23 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:16, 26 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച് 2023→മാർച്ച്
No edit summary |
(ചെ.) (→മാർച്ച്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
[[പ്രമാണം:21622pr4.jpg|ലഘുചിത്രം|151x151ബിന്ദു]] | [[പ്രമാണം:21622pr4.jpg|ലഘുചിത്രം|151x151ബിന്ദു]] | ||
ഈ വർഷത്തെ പ്രവേശനോത്സവം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും കലാപരിപാടികളിലെ വൈവിധ്യം കൊണ്ടും സമ്പന്നമായിരുന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ശ്രീമതി പ്രിയ അജയൻ ആണ്. മുഖ്യാതിഥിയായി എത്തിച്ചേർന്ന എംഎൽഎ | ഈ വർഷത്തെ പ്രവേശനോത്സവം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും കലാപരിപാടികളിലെ വൈവിധ്യം കൊണ്ടും സമ്പന്നമായിരുന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ശ്രീമതി പ്രിയ അജയൻ ആണ്. മുഖ്യാതിഥിയായി എത്തിച്ചേർന്ന എംഎൽഎ ഷാഫി പറമ്പിലിനെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് എതിരേറ്റു. ഉദ്ഘാടകനായി എത്തിയത് എം.പി. വി കെ ശ്രീകണ്ഠൻ ആണ്. അദ്ദേഹത്തെയും ആഹ്ലാദരവങ്ങളോടെ വിദ്യാലയം സ്വാഗതം ചെയ്തു. ഈ ദിവസത്തിന് ശോഭ കൂട്ടാൻ വിദ്യാലയത്തിലെ തന്നെ പുലിക്കുട്ടികൾ പുലികളി അവതരിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹൃദയഹാരിയായ കലാപരിപാടികൾ ഈ ദിവസത്തെ അവിസ്മരണീയമാക്കി. അക്ഷരദീപം തെളിച്ചുകൊണ്ട് വിദ്യാർത്ഥികളെപുതിയ ക്ലാസുകളിലേക്ക് ആനയിച്ചു. രുചികരമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
വരി 61: | വരി 61: | ||
=== ലോക ഭിന്നശേഷി വാരാഘോഷം === | === ലോക ഭിന്നശേഷി വാരാഘോഷം === | ||
[[പ്രമാണം:21622 PIC 1.jpg|ലഘുചിത്രം|185x185ബിന്ദു]] | [[പ്രമാണം:21622 PIC 1.jpg|ലഘുചിത്രം|185x185ബിന്ദു]] | ||
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട് ബി ആർ സി ആസൂത്രണം ചെയ്ത ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി ഗവ.മോയൻ എൽ. പി സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഭിന്നശേഷി ദിനചരണവുമായി ബന്ധപ്പെട്ട സന്ദേശമെത്തി ക്കുന്നതിനായി സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. മികച്ച രചന ബി ആർ സി യിൽ എത്തിക്കുകയും ബി ആർ സി തലത്തിൽ എൽപി വിഭാഗം ചിത്രരചനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ വിദ്യാലയത്തിന് സാധിക്കുകയും ചെയ്തു. ഇതുകൂടാതെ ഭിന്നശേഷി ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി ഭിന്നശേഷി കുട്ടികൾ നേതൃത്വം നൽകിയ സ്പെഷ്യൽ അസംബ്ലിയും ഡിസംബർ ഒന്നാം തീയതി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഭിന്നശേഷി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശീയ യുവജന അവാർഡ് ജേതാവും ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക യുമായ പ്രിയ രാമകൃഷ്ണൻ മുഖ്യാതിഥിയായി. | പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട് ബി ആർ സി ആസൂത്രണം ചെയ്ത ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി ഗവ.മോയൻ എൽ. പി സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഭിന്നശേഷി ദിനചരണവുമായി ബന്ധപ്പെട്ട സന്ദേശമെത്തി ക്കുന്നതിനായി സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. മികച്ച രചന ബി ആർ സി യിൽ എത്തിക്കുകയും ബി ആർ സി തലത്തിൽ എൽപി വിഭാഗം ചിത്രരചനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ വിദ്യാലയത്തിന് സാധിക്കുകയും ചെയ്തു. ഇതുകൂടാതെ ഭിന്നശേഷി ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി ഭിന്നശേഷി കുട്ടികൾ നേതൃത്വം നൽകിയ സ്പെഷ്യൽ അസംബ്ലിയും ഡിസംബർ ഒന്നാം തീയതി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഭിന്നശേഷി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശീയ യുവജന അവാർഡ് ജേതാവും ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക യുമായ പ്രിയ രാമകൃഷ്ണൻ മുഖ്യാതിഥിയായി. ശൈലജ ടീച്ചർ ഭിന്നശേഷി സന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു.സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ബിഗ് ക്യാൻവാസിൽ ഭിന്നശേഷി ദിന സന്ദേശം രേഖപ്പെടുത്തിക്കൊണ്ട് ക്യാൻവാസിന്റെ ഉദ്ഘാടനം പ്രിയ രാമകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് പിടിഎ എം പി ടി എ എസ് എം സി അംഗങ്ങൾ അധ്യാപകർ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങിയ എല്ലാവരും ചേർന്ന് ബിഗ് ക്യാൻവാസിൽ തങ്ങളുടെതായ കാഴ്ചപ്പാടുകളും സന്ദേശങ്ങളും രേഖപ്പെടുത്തി. പരിമിതികളെ അതിജീവിച്ച് ജീവിത മുന്നേറ്റം കൈവരിച്ച ഏതാനും വ്യക്തികളുടെ നേർക്കാഴ്ചകളുടെ പ്രദർശനവും, ഭിന്നശേഷി സൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ സന്ദേശങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. | ||
== 2023 ജനുവരി == | == 2023 ജനുവരി == | ||
വരി 68: | വരി 68: | ||
ത്രിവർണ്ണ പതാക വാനോളം ഉയർത്തി ഭാരതം ഇന്ന് 74-ാംമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ ആവേശവും സന്തോഷവും ഒട്ടും കുറയാതെ മോയൻ എൽ. പി യിലെ പിഞ്ചുകുഞ്ഞുങ്ങളും ആഘോഷത്തിൽ അണിചേർന്നു. | ത്രിവർണ്ണ പതാക വാനോളം ഉയർത്തി ഭാരതം ഇന്ന് 74-ാംമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ ആവേശവും സന്തോഷവും ഒട്ടും കുറയാതെ മോയൻ എൽ. പി യിലെ പിഞ്ചുകുഞ്ഞുങ്ങളും ആഘോഷത്തിൽ അണിചേർന്നു. | ||
[[പ്രമാണം:21622 re 1.jpg|ലഘുചിത്രം|186x186ബിന്ദു|.]] | [[പ്രമാണം:21622 re 1.jpg|ലഘുചിത്രം|186x186ബിന്ദു|.]] | ||
രാവിലെ 9.00 മണിക്ക് പ്രധാന അധ്യാപകൻ | രാവിലെ 9.00 മണിക്ക് പ്രധാന അധ്യാപകൻ ബാലകൃഷ്ണൻ സാർ പതാക ഉയർത്തി. തുടർന്ന് അദേഹം റിപ്പബ്ലിക് ദിന സന്ദേശംനൽകി. പി ടി എ പ്രസിഡന്റ് . ഉദയകുമാർ, ബി ആർ സി ട്രെയിനർ ബാലഗോപാൽ സാർ എന്നിവർ സംസാരിച്ചു. | ||
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. | തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. | ||
വരി 87: | വരി 87: | ||
സ്കൂളിലെ ഈ വർഷത്തെ വാർഷികാഘോഷം മാർച്ച് 17-ന് നടന്നു. ഉദ്ഘാടന സമ്മേളനവും | സ്കൂളിലെ ഈ വർഷത്തെ വാർഷികാഘോഷം മാർച്ച് 17-ന് നടന്നു. ഉദ്ഘാടന സമ്മേളനവും | ||
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പാലക്കാട് നഗരസഭ ചെയർ പേഴ്സൺ | തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പാലക്കാട് നഗരസഭ ചെയർ പേഴ്സൺ പ്രിയ അജയൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:21622 annual day.jpg|ലഘുചിത്രം|140x140ബിന്ദു]] | |||
വിരമിക്കുന്ന അദ്ധ്യപിക | വിരമിക്കുന്ന അദ്ധ്യപിക സഫിയ ടീച്ചർക്ക് ഇതോടൊപ്പം യാത്രയയപ്പ് നൽകി. |