Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:
<font size=5>[[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]</font size=5>
<font size=5>[[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]</font size=5>


== വൊക്കേഷണൽ കോഴ്സുകൾ ==
= പ്രവർത്തനങ്ങൾ =
കേരളത്തിൽ 2021-’22-ലെ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന പ്രക്രിയയിൽ ഓരോ ഗ്രൂപ്പിലും ലഭ്യമായിരുന്ന വൊക്കേഷണൽ കോഴ്സുകൾ:


ഗ്രൂപ്പ് എ യിൽ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം) പഠിക്കാവുന്ന വൊക്കേഷണൽ കോഴ്സുകൾ ഇവയാണ്: അഗ്രിക്കൾച്ചറൽ മെഷീനറിഓപ്പറേറ്റർ, അസിസ്റ്റൻറ് ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, ഓട്ടോ സർവീസ് ടെക്നീഷ്യൻ, ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ, ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ ഓപ്പറേറ്റർ, ഡ്രാഫ്റ്റ്‌സ്‌മാൻ, ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫാബ്രിക് ചെക്കർ, ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ, ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, ഗ്രാഫിക് ഡിസൈനർ, ഇൻലൈൻ ചെക്കർ, ജൂനിയർ സോഫ്‌റ്റ്‌വേർ ഡെവലപ്പർ, മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ്-പ്ലാസ്റ്റിക്സ് പ്രോസസിങ്, ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷൻ, പ്ലംബർ ജനറൽ II, സോളാർ ആൻഡ് എൽ.ഇ. ഡി. ടെക്നീഷൻ-ഇലക്‌ട്രോണിക്സ്, ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പി.ഡബ്ല്യു.ഡി.).
ഗ്രൂപ്പ് ബി-യിൽ (ഫിസിക്സ്, കെമിസ്ട്രി ബയോളജി എന്നിവയ്ക്കൊപ്പം) ലഭ്യമായ കോഴ്സുകൾ: അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ, വെജിറ്റബിൾ ഗ്രോവർ, ബേബി കെയർ ഗിവർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, ​െഡയറി പ്രൊസസിങ് എക്വിപ്മെൻറ് ഓപ്പറേറ്റർ, അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, െഡയറി ഫാം ഓൺട്രപ്രണർ, ഡയറ്റ് അസിസ്റ്റൻറ്, ഫിഷ് ആൻഡ് സീഫുഡ് പ്രൊസസിങ് ടെക്നീഷൻ, ഫിഷിങ് ബോട്ട് മെക്കാനിക്, ഫിറ്റ്നസ് ട്രെയിനർ, ഫ്ലോറികൾച്ചറിസ്റ്റ് ഓപ്പൺ കൾട്ടിവേഷൻ, ഫ്ലോറികൾച്ചറിസ്റ്റ് പ്രൊട്ടക്ടഡ് കൾട്ടിവേഷൻ, ഫ്രണ്ട്‌ലൈൻ ഹെൽത്ത് വർക്കർ, ഗാർഡനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്, മെഡിക്കൽ എക്വിപ്മെൻറ് ടെക്നീഷൻ, മൈക്രോ ഇറിഗേഷൻ ടെക്നീഷൻ, ഓർഗാനിക് ഗ്രോവർ, ഓർണമെൻറൽ ഫിഷ് ടെക്നീഷ്യൻ, ഷ്റിംപ് ഫാർമർ, സ്മോൾ പൗൾട്രി ഫാർമർ, ഇൻറീരിയർ ലാൻഡ്സ്കേപ്പർ, സെൽഫ് എംപ്ലോയ്ഡ് ടെയിലർ (പി.ഡബ്ല്യു.ഡി.).
ഗ്രൂപ് സി (ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി എന്നിവയ്ക്കൊപ്പം): ടൂർ ഗൈഡ്
ഗ്രൂപ് ഡി (അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെൻറ് എന്നിവയ്ക്കൊപ്പം): ബിസിനസ് കറസ്പോണ്ടൻറ് ആൻഡ് ബിസിനസ് ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് എക്സിക്യുട്ടീവ്, ക്രാഫ്റ്റ്‌ ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, സെയിൽസ് അസോസിയേറ്റ്സ്.
പ്രവേശന വിജ്ഞാപനം വരുമ്പോൾ ഓരോ വർഷത്തെയും കോഴ്സുകളുടെ വിവരം ലഭിക്കും. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് എന്നിവ എല്ലാവരും പഠിക്കണം. മൂന്നു മുഖ്യവിഷയങ്ങൾ കൂടാതെ, ഒരു വൊക്കേഷണൽ വിഷയമാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ വൊക്കേഷണൽ കോഴ്സുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. ഓരോ വൊക്കേഷണൽ വിഷയവും ഓഫർ ചെയ്യുന്ന സ്ഥാപനങ്ങൾ ഏതെന്ന് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ ഏകജാലക പ്രവേശന വെബ്സൈറ്റിൽ ലഭിക്കും.
= 2022-2023 പ്രവർത്തനങ്ങൾ =
= 2022-2023 പ്രവർത്തനങ്ങൾ =


വരി 139: വരി 129:
</gallery>
</gallery>
</center>
</center>
==മികവുമായ് വിവിധ പദ്ധതികളും ക്ലബുകളും ==
== എൻ.എസ്.എസ് ==
കാരുണ്യവും സാമൂഹികപ്രതിബന്ധതയുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി സാമൂഹികസേവനം ലക്ഷ്യമാക്കി നാഷണൽ സർവീസ് സ്കീം യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു.കഷ്ടതയും ദുരിതവും അനുഭവിക്കുന്നവർക്കും അശരണർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങായി പ്രവർത്തിക്കാൻ എൻ.എസ്.എസ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്.വിവിധ ദിനാചരണങ്ങളും വിശേഷദിവസങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ നടത്താറുണ്ട്.എൻ.എസ്.എസ് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ശ്രീമതി.അനന്തലക്ഷ്മി ടീച്ചറിന്റെ മികവുറ്റ നേതൃത്വത്തിലാണ് യൂണിന്റെ സജീവമായ പ്രവർത്തനം നടക്കുന്നത്.വിശദവിവരങ്ങൾക്കായി ക്ലിക്ക് ചെയ്യണേ.[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾ]]


==അവലംബം==
==അവലംബം==
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897372" എന്ന താളിൽനിന്ന് ശേഖരിച്ചത്