Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 139: വരി 139:
</gallery>
</gallery>
</center>
</center>
== ഭൗതിക സൗകര്യങ്ങൾ ==
<u>വെളിച്ചവും കാറ്റുമുള്ള ക്ലാസ് റൂമുകൾ</u>
<u>സയൻസ് ലാബ്</u>
<u>മറ്റു ലാബുകൾ</u>


==മികവുമായ് വിവിധ പദ്ധതികളും ക്ലബുകളും ==
==മികവുമായ് വിവിധ പദ്ധതികളും ക്ലബുകളും ==
വരി 152: വരി 145:
കാരുണ്യവും സാമൂഹികപ്രതിബന്ധതയുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി സാമൂഹികസേവനം ലക്ഷ്യമാക്കി നാഷണൽ സർവീസ് സ്കീം യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു.കഷ്ടതയും ദുരിതവും അനുഭവിക്കുന്നവർക്കും അശരണർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങായി പ്രവർത്തിക്കാൻ എൻ.എസ്.എസ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്.വിവിധ ദിനാചരണങ്ങളും വിശേഷദിവസങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ നടത്താറുണ്ട്.എൻ.എസ്.എസ് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ശ്രീമതി.അനന്തലക്ഷ്മി ടീച്ചറിന്റെ മികവുറ്റ നേതൃത്വത്തിലാണ് യൂണിന്റെ സജീവമായ പ്രവർത്തനം നടക്കുന്നത്.വിശദവിവരങ്ങൾക്കായി ക്ലിക്ക് ചെയ്യണേ.[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾ]]
കാരുണ്യവും സാമൂഹികപ്രതിബന്ധതയുമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി സാമൂഹികസേവനം ലക്ഷ്യമാക്കി നാഷണൽ സർവീസ് സ്കീം യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു.കഷ്ടതയും ദുരിതവും അനുഭവിക്കുന്നവർക്കും അശരണർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും കൈത്താങ്ങായി പ്രവർത്തിക്കാൻ എൻ.എസ്.എസ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്.വിവിധ ദിനാചരണങ്ങളും വിശേഷദിവസങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ നടത്താറുണ്ട്.എൻ.എസ്.എസ് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന ശ്രീമതി.അനന്തലക്ഷ്മി ടീച്ചറിന്റെ മികവുറ്റ നേതൃത്വത്തിലാണ് യൂണിന്റെ സജീവമായ പ്രവർത്തനം നടക്കുന്നത്.വിശദവിവരങ്ങൾക്കായി ക്ലിക്ക് ചെയ്യണേ.[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾ]]


== അസാപ് ==
ഹയർസെക്കൻഡറിയിൽ നടപ്പിലാക്കിയ അസാപ് വിഎച്ച്എസ്ഇ യിലും പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് അധിക തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നു.ഗ്രാമീണമേഖലയിൽ കുട്ടികളിലെ സ്കിൽ ഡെവലപ്പ്മെന്റിന് അസാപിന് വലിയ പങ്കുണ്ട്.സ്കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ അസാപ് വലിയ മാറ്റങ്ങൾക്ക് കാരണമായി.ഇംഗ്ലീഷ് ഭാഷയിലുള്ള ഇന്ററാക്ഷൻ,വിവിധ സ്കില്ലുകളുടെ പ്രോത്സാഹനം എന്നിവ കുട്ടികളിൽ ആത്മവിശ്വാസം വളർത്തി.
== കരിയർ ഗൈഡൻസ് ==
എത്ര പഠിച്ചാലും യുവാക്കളുടെ മുന്നിലെ ചോദ്യമാണ് ജോലിസംബന്ധമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ടത്.ഏത് വിഷയും പഠിക്കണം ഏതാണ് ജോലിസാധ്യതയുള്ളത്,അല്ലെങ്കിൽ തങ്ങൾക്ക് അനുയോജ്യമായതേത് എന്നിങ്ങനെയുള്ള കാര്യങ്ങൾ തിരിച്ചറിയാൻ കരിയർ ഗൈഡൻസ് സഹായിച്ചു വരുന്നു.ജോലിസാധ്യതകൾ പരിചയപ്പെടാനും ഇതുവഴി സാധ്യമാകും.
== സൗഹൃദ ക്ലബ് ==
ടീനേജ് എന്നത് സൗഹൃദത്തിന് വലിയ പ്രാധാന്യം നൽകുന്ന പ്രായമാണെങ്കിലും ശരിയായ സൗഹൃദം തിരഞ്ഞെടുക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.ഈ സാഹചര്യത്തിലാണ് സൗഹൃദക്ലബിന്റെ പ്രാധാന്യം.ക്രിയാത്മകമായ ഇടപെടലും പരസ്പരം വളരാൻ സഹായിക്കുന്ന കരുതലും കുട്ടികൾക്ക് നൽകലാണ് ക്ലബിന്റെ ലക്ഷ്യം.
== ലഹരിവിരുദ്ധ ക്ലബ് ==
സമൂഹം ഇന്ന് വെല്ലുവിളി നേരിടുന്ന ഒരു വിഷയമാണ് ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.ലഹരി കുടുംബങ്ങളിൽ മാത്രമല്ല താളപ്പിഴയ്ക്ക് കാരണമാകുന്നത്,സ്കൂളുകളും സമൂഹവും കൂടെ ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നുവെന്നതിനാൽ തന്നെ അടിയന്തരപ്രാധാന്യമുള്ള ഒരു വിഷയമാണിത് എന്നതിനാൽ ക്ലബിന്റെ പ്രവർത്തനങ്ങളും പ്രാധാന്യമർഹിക്കുന്നു.കൗമാരപ്രായമെന്നത് വിവേകത്തെക്കാളുപരി വികാരത്തിന് പ്രാധാന്യം നൽകുന്നതായതിനാൽ സുഹൃത്‍വലയങ്ങളും നൈരാശ്യവുമൊക്കെ വേഗത്തിൽ ഈ പ്രായക്കാരെ ലഹരിയിലേയ്ക്ക് തള്ളിവിടാം.ജീവിതം തന്നെ നശിച്ചുപോകാവുന്ന തരത്തിൽ ലഹരിയ്ക്കടിമയായി ജീവിതം നശിപ്പിക്കാതിരിക്കാൻ കുട്ടികൾക്ക് വേണ്ട മുൻകരുതൽ നൽകലാണ് ക്ലബിന്റെ ഉദ്ദേശ്യം.
== സംരഭകത്വ വികസനക്ലബ് ==
വൊക്കേഷണൽ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവർക്ക് സംരഭകത്വം ഏറ്റെടുക്കാനും വളരാനും ഒരു പ്രേത്സാഹനമാണിത്.
== ചിത്രശാല ==
വി.എച്ച്.എസ്.ഇ വിഭാഗത്തെ കുറിച്ചറിയാം ചിത്രങ്ങളിലൂടെ<gallery>
പ്രമാണം:44055 vhse notice.jpeg
പ്രമാണം:44055 flood.jpg|വി.എച്ച്.എസ് ഇ കുട്ടികൾ പ്രളയമുഖത്തേയ്ക്ക് സഹായഹസ്തവുമായി
പ്രമാണം:44055 farming vhse.jpg|സ്കൂൾ കുട്ടികളെ ജൈവകൃഷിയ്ത് സഹായിക്കുന്നു
പ്രമാണം:44055 flood vhse.jpg|എൻ.എസ്.എസ് ക്യാമ്പ്
പ്രമാണം:44055 gandhijayanthi nss 150.jpg|സ്വാതന്ത്ര്യത്തിന്റെ 150 വാർഷികം ദീപം തെളിയിക്കുന്നു.
പ്രമാണം:44055 principal.resized.JPG|വി.എച്ച്.എസ്.ഇ യുടെ പെൺകരുത്ത്
പ്രമാണം:44055 science lab vhse.jpeg|സയൻസ് ലാബ്
പ്രമാണം:44055 sci lab vhse.jpeg|സയൻസ് ലാബിൽ
പ്രമാണം:44055 vhse food fest.jpg|ഫുഡ്‍ഫെസ്റ്റ്
പ്രമാണം:44055 VHSE food fest.jpg|ഫുഡ്‍ഫെസ്റ്റിലെ പങ്കാളിത്തം
പ്രമാണം:44055 vhse work.jpeg|ലാബിൽ
പ്രമാണം:44055 flower agri vhse.resized.jpg|പൂകൃഷി
പ്രമാണം:44055 vhssnursinroom.jpg|നേഴ്സിംങ് റൂം
പ്രമാണം:44055 vhss nursingg.jpg|നേഴ്സിംങ് പഠനത്തിൽ
പ്രമാണം:44055 vhse nursing.jpg|പരിശീലനം
പ്രമാണം:44055 vhse class.jpg|ക്ലാസിൽ
പ്രമാണം:44055 sslc 100.jpg|എസ്.എസ്.എൽ.സി ഫുൾ എ പ്ലസുകാരെ വീട്ടിലെത്തി അഭിനന്ദിക്കുന്നു.
പ്രമാണം:44055 sanitisatio.jpg|സാനിറ്റൈസിംഗ്
പ്രമാണം:44055 LP Neduvantharatta.jpg|തറട്ടസ്കൂളിലെ കുട്ടികൾക്കൊപ്പം
പ്രമാണം:44055 agri feast old vhse.jpg|കാർഷികമേള
പ്രമാണം:44055 computerlab vhse.jpeg|കമ്പ്യൂട്ടർ ലാബ്
പ്രമാണം:44055 vhse agri2.jpeg|ജൈവകൃഷി
പ്രമാണം:44055 vhse flower.jpeg|പൂകൃഷി
പ്രമാണം:44055 12vhse floee.jpeg|ചെടുകളെ പരിപാലിക്കുന്നു
</gallery>
==അവലംബം==
==അവലംബം==
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897371" എന്ന താളിൽനിന്ന് ശേഖരിച്ചത്