"ഏറാമല യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏറാമല യു പി എസ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
23:09, 24 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 169: | വരി 169: | ||
====== =============================================================================================================================================== ====== | ====== =============================================================================================================================================== ====== | ||
'''<big>ഉപന്യാസം</big>''' | |||
'''ലഹരി എന്ന വിപത്ത്''' | |||
<nowiki>---------------------------------------</nowiki> | |||
'''ഏറെ ഭീതിതമായ സാഹചര്യങ്ങളിലൂടെയാണ് നമ്മുടെ ഈ തലമുറ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ കൊച്ചു വിദ്യാലയങ്ങളിൽ പോലും മയക്കു മരുന്നിന്റെ സ്ഥാനം ഏറെ വർദ്ധിച്ച് വരുകയാണ്. ഞങ്ങളെ കുട്ടികളെ മയക്കു മരുന്നിന്റെ യും മത വിദ്വേഷങ്ങളുടെയും ഇത്തരം സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കണം. രാജ്യാന്തര തലം മുതൽ ഭരണ സംവിധാനങ്ങൾ കിണഞ്ഞു പരിശ്രമിച്ചിട്ടും തടയിടാനാവാതെ പടർന്നു പന്തലിച്ചു നിൽക്കുന്നു ലഹരി മാഫിയ. ഒരു പക്ഷേ കോവിഡിനോപ്പമോ അതിലധികമോ നാം ജാഗ്രത ആവേണ്ടിയിരിക്കേണ്ടത് ലഹരിക്ക് എതിരെയാണ്. വിദ്യാർത്ഥി സമൂഹം ലഹരിയുടെ നീരാളി പി ടുത്തത്തിൽ അകപ്പെട്ടു പോകുന്നത് സാധാരണ മായിരിക്കുന്നു. ലഹരി എന്ന വിപത്തിനെതിരെ പേടിയും ജാഗ്രതയും വേണം. "ബ്രേക്ക് ദി ചെയിൻ " എന്നതും ഇവിടെ പ്രസക്തമാണ്. ജീവിതത്തിൽ സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരെയും താലോലിച്ചു വളർത്തി വലുതാക്കിയ സ്വപ്നങ്ങൾ കൈമോശം വന്നു കേഴുന്ന രക്ഷിതാക്കളെയുമല്ല കേരളം കാണേണ്ടത്. നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ ലഹരി മരുന്ന് സംഘങ്ങളെ ഒരു കാരണവശാലും അനുവദിച്ചു കൂടാ......''' | |||
'''ഈ വലിയ ലക്ഷത്തിനു വേണ്ടി നമുക്ക് ഒരുമിച്ചു മുന്നേറാം.''' | |||
''' ഈ ഉപന്യാസം കണ്ണ് തുറപ്പിക്കട്ടെ.... ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ നമുക്ക് കഴിയട്ടെ.......''' | |||
''' ശിവന്യ പി എസ്''' | |||
7A | |||
---- | ---- |