Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു 21/06/2022 നു വിദ്യാർത്ഥികൾക്ക്  യോഗാഭ്യസനത്തെ കുറിച്ചുള്ള ബോധവത്കരണവും യോഗാഭ്യസനവും നൽകി. ഡോക്ടർ പി സി ഏലിയാമ്മ ടീച്ചർ ക്ലാസ്സുകൾക്ക്‌ നേതൃത്വം വഹിച്ചു.
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു 21/06/2022 നു വിദ്യാർത്ഥികൾക്ക്  യോഗാഭ്യസനത്തെ കുറിച്ചുള്ള ബോധവത്കരണവും യോഗാഭ്യസനവും നൽകി. ഡോക്ടർ പി സി ഏലിയാമ്മ ടീച്ചർ ക്ലാസ്സുകൾക്ക്‌ നേതൃത്വം വഹിച്ചു.
== അന്താരാഷ്ട്രസംഗീത ദിനാചരണം ==
== അന്താരാഷ്ട്രസംഗീത ദിനാചരണം ==
അന്താരാഷ്ട്രസംഗീതദിനത്തോടനുബന്ധിച്ചു 21/06/2022നു സ്കൂളിലെ സംഗീതാദ്ധ്യാപിക ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ സംഗീതപരിപാടികൾ സംഘടിപ്പിച്ചു.  
അന്താരാഷ്ട്രസംഗീതദിനത്തോടനുബന്ധിച്ചു 21 ജൂൺ 2022നു രാവിലെ 10.30 ക്കുസ്കൂളിലെ സംഗീതാദ്ധ്യാപിക അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ സംഗീതപരിപാടികൾ സംഘടിപ്പിച്ചു.
<gallery widths="200" heights="200">
പ്രമാണം:21068 sangeethadinam1.jpeg
പ്രമാണം:21068 sangeethadinam2.jpeg
പ്രമാണം:21068 sangeethadinam3.jpeg
പ്രമാണം:21068 sangeethadinam4.jpeg
പ്രമാണം:21068 sangeethadinam5.jpeg
പ്രമാണം:21068 sangeethadinam6.jpeg
</gallery>
 
== സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘടാനം ==
== സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘടാനം ==
വായനവാരത്തിന്റെ സമാപനവും ക്ലബ്ബുകളുടെ ഉദ്ഘടനവും 24/06/2022 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ.രഘുനാഥൻ പറളി നിർവഹിച്ചു. വിദ്യാരംഗംകലാവേദി സംഘടിപ്പിച്ച 'സാഹിത്യ രചനാശില്പശാലയും ' അദ്ദേഹം നയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897019" എന്ന താളിൽനിന്ന് ശേഖരിച്ചത്