Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
[[പ്രമാണം:26009 ID CARD 2.jpg|അതിർവര|നടുവിൽ|ലഘുചിത്രം|ID CARD]]

=== <u>'''<big>TECHY HELP</big>'''</u> ===
== <u>'''<big>TECHY HELP</big>'''</u> ==
'''ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ലഭിച്ച മികവാർന്ന പരിശീലനങ്ങളിലൂടെ നേടിയ അറിവ് പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2020 -23 ബാച്ചിലെ''' LK'''അംഗങ്ങൾ തുടക്കം കുറിച്ച പദ്ധതിയാണ് TECHY HELP .''' '''സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് സ്കൂൾ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാൻ സഹായിക്കുന്ന പദ്ധതിയാണിത് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത സ്കൂൾ പരിസരത്തിലുള്ള ഗ്രാമീണരേയും സ്കൂളിലെ രക്ഷകർത്താക്കളെയും ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട വിവിധതരം പണമിടപാടുകൾ ചെയ്യാൻ സഹായിക്കുന്ന പദ്ധതിയാണ്. വളരെ സമയമെടുത്ത് അക്ഷയ സെന്ററുകൾ വിവിധ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ചെയ്യേണ്ട പ്രവർത്തനങ്ങൾ സൗജന്യമായി സേവനസന്നദ്ധത യോടെ ചെയ്തു കൊടുക്കുന്ന പ്രവർത്തനമാണിത്.'''

വരി 22: വരി 22:
ലിറ്റൽ കൈറ്റ് അംഗങ്ങൾ ഇലക്ഷന് ദിനത്തിലെ ഓരോ പ്രവർത്തനങ്ങളും വളരെ ശ്രദ്ധയോടെ ഡോക്യൂമെന്റഷൻ  നടത്തി .വെബ്ക്യാം ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോ യും രേഖപ്പെടുത്തി .ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മനോഹരമായ വീഡിയോ തയ്യാറാക്കി  

=== '''<u>Rapport to differently abled</u>''' ===
== '''<u>Rapport to differently abled</u>''' ==
'''സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ വിവരസാങ്കേതികവിദ്യയിലെ പഠന പിന്നോക്കാവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റിൽ  കൈറ്റ്സ് ക്ലബ്  Rapport to differently abled എന്ന പ്രവർത്തനം ഏറ്റെടുത്ത് നടത്തിയത്.'''

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896964" എന്ന താളിൽനിന്ന് ശേഖരിച്ചത്