"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:08, 17 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2023→സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം🇮🇳
വരി 206: | വരി 206: | ||
==സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം🇮🇳== | ==സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം🇮🇳== | ||
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ പ്രഥമ അധ്യാപകൻ ''' | സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ പ്രഥമ അധ്യാപകൻ ''' എ. എൻ.ശിവപ്രസാദ് ''' പതാക ഉയർത്തി.പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ '''താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു''' നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ജയിൽവാസം അനുഷ്ഠിച്ച ''' ഗംഗാധര പണിക്കരെ''' സ്കൂൾ മാനേജർ ''' പി.രാജേശ്വരി''' പൊന്നാട അണിയിച്ചു ആദരിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 ID 8.jpg | പ്രമാണം:36035 ID 8.jpg | ||
വരി 217: | വരി 217: | ||
</gallery> | </gallery> | ||
</div> | </div> | ||
==സത്യമേവജയതേ- വിവര സാക്ഷരതാ ക്യാമ്പയിൻ== | ==സത്യമേവജയതേ- വിവര സാക്ഷരതാ ക്യാമ്പയിൻ== | ||
<div align="justify"> | <div align="justify"> |