"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:23, 26 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 48: | വരി 48: | ||
</gallery> | </gallery> | ||

==സുബ്രതോ കപ്പ് ഫുട്ബോൾ== | ==സുബ്രതോ കപ്പ് ഫുട്ബോൾ== | ||

വരി 144: | വരി 145: | ||
==ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു== | ==ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു== | ||

ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനത്തിൻറെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്എസിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് താമരക്കുളം പിഎച്ച് സെന്ററിലെ മെഡിക്കൽ ഓഫീസർമാരായ Dr കെൽവിൻ ജോസ് Dr ഹേമന്ത് എന്നിവരെ പൊന്നാടയിട്ട് ആദരിച്ചു. ആതുരസേവനരംഗത്ത് ഡോക്ടർമാർ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ പറ്റിയും സാമൂഹിക പ്രതിബദ്ധതയെപ്പറ്റിയും ചടങ്ങിൽ സംസാരിച്ചു.പ്രഥമ അധ്യാപകൻ | ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനത്തിൻറെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്എസിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് താമരക്കുളം പിഎച്ച് സെന്ററിലെ മെഡിക്കൽ ഓഫീസർമാരായ Dr കെൽവിൻ ജോസ് Dr ഹേമന്ത് എന്നിവരെ പൊന്നാടയിട്ട് ആദരിച്ചു. ആതുരസേവനരംഗത്ത് ഡോക്ടർമാർ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ പറ്റിയും സാമൂഹിക പ്രതിബദ്ധതയെപ്പറ്റിയും ചടങ്ങിൽ സംസാരിച്ചു.പ്രഥമ അധ്യാപകൻ എ.എൻ.ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സബീന ബീവി അധ്യാപകരായ സി.എസ് ഹരികൃഷ്ണൻ ,ബി.കെ ബിജു സി. സന്തോഷ് കുമാർ , ആകർഷ് ,എന്നിവർ നേതൃത്വം നൽകി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 DRD 1.jpg | പ്രമാണം:36035 DRD 1.jpg | ||
വരി 151: | വരി 152: | ||
</gallery> | </gallery> | ||

==ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു== | ==ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു== | ||

വരി 169: | വരി 171: | ||
==സ്പോർട്സ് മുറിയുടെ ഉദ്ഘാടനം== | ==സ്പോർട്സ് മുറിയുടെ ഉദ്ഘാടനം== | ||

നവീകരിച്ച സ്പോർട്സ് മുറിയുടെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ '''മാനേജർ | നവീകരിച്ച സ്പോർട്സ് മുറിയുടെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ '''മാനേജർ പി.രാജേശ്വരി''' ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 SR 1.jpeg | പ്രമാണം:36035 SR 1.jpeg | ||
വരി 176: | വരി 178: | ||
</gallery> | </gallery> | ||

==ശലഭോദ്യാനവുമായി വി.വി.എച്ച്.എസ്.എസ്== | ==ശലഭോദ്യാനവുമായി വി.വി.എച്ച്.എസ്.എസ്== | ||

വരി 204: | വരി 207: | ||
==സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം🇮🇳== | ==സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം🇮🇳== | ||
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ പ്രഥമ അധ്യാപകൻ ''' | സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ പ്രഥമ അധ്യാപകൻ ''' എ. എൻ.ശിവപ്രസാദ് ''' പതാക ഉയർത്തി.പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ '''താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു''' നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ജയിൽവാസം അനുഷ്ഠിച്ച ''' ഗംഗാധര പണിക്കരെ''' സ്കൂൾ മാനേജർ ''' പി.രാജേശ്വരി''' പൊന്നാട അണിയിച്ചു ആദരിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 ID 8.jpg | പ്രമാണം:36035 ID 8.jpg | ||
വരി 215: | വരി 218: | ||
</gallery> | </gallery> | ||

==സത്യമേവജയതേ- വിവര സാക്ഷരതാ ക്യാമ്പയിൻ== | ==സത്യമേവജയതേ- വിവര സാക്ഷരതാ ക്യാമ്പയിൻ== | ||

വരി 226: | വരി 230: | ||
==സ്വാതന്ത്ര്യദിനാഘോഷം 2022🇮🇳== | ==സ്വാതന്ത്ര്യദിനാഘോഷം 2022🇮🇳== | ||

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു.വാദ്യമേളം ,എൻ .സി .സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ .എസ്.എസ്, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി,എന്നീ യൂണിറ്റുകളുടെ അംഗങ്ങൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്ത വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി നൂറനാട് സർക്കിൾ ഇൻസ്പെക്ടർ | സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു.വാദ്യമേളം ,എൻ .സി .സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ .എസ്.എസ്, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി,എന്നീ യൂണിറ്റുകളുടെ അംഗങ്ങൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്ത വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി നൂറനാട് സർക്കിൾ ഇൻസ്പെക്ടർ '''ശ്രീജിത്ത് പ്രഭാകർ''' ഉദ്ഘാടനം ചെയ്തു.മതമൈത്രി വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവ ഘോഷയാത്രയോടനുബന്ധിച്ച് ഉണ്ടായിരുന്നു.തുടർന്ന്പായസ വിതരണം നടത്തുകയുണ്ടായി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 IR 1.jpg | പ്രമാണം:36035 IR 1.jpg | ||
വരി 254: | വരി 258: | ||
</gallery> | </gallery> | ||

==ചിങ്ങം 1 കർഷക ദിനം== | ==ചിങ്ങം 1 കർഷക ദിനം== | ||

കർഷക അവാർഡ് ജേതാവായ ''' | കർഷക അവാർഡ് ജേതാവായ ''' ചന്ദ്രൻപിള്ളയെയും''' ക്ഷീരകർഷകയായ ''' പൊന്നമ്മയെയും''' പ്രഥമ അധ്യാപകൻ '''ശിവപ്രസാദ് സാർ''' പൊന്നാടയിട്ടു ആദരിച്ചു. ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് '''എസ്. ഷാജഹാൻ''' അധ്യക്ഷത വഹിച്ചു. | ||
ചടങ്ങിൽ വച്ച് സ്കൂൾ പച്ചക്കറി തോട്ടത്തിന് ആവശ്യമായ തൈകൾ കൈമാറി | ചടങ്ങിൽ വച്ച് സ്കൂൾ പച്ചക്കറി തോട്ടത്തിന് ആവശ്യമായ തൈകൾ കൈമാറി | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
വരി 264: | വരി 269: | ||
</gallery> | </gallery> | ||

==ഓണാഘോഷം == | ==ഓണാഘോഷം == | ||

വരി 277: | വരി 283: | ||
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | ==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് == | ||

എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 12 ന് നടത്തപ്പെട്ടു.പ്രഥമ അധ്യാപകൻ '''A.N.ശിവപ്രസാദ് | എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 12 ന് നടത്തപ്പെട്ടു.പ്രഥമ അധ്യാപകൻ '''A.N.ശിവപ്രസാദ് ''' ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് '''എസ്. ഷാജഹാൻ''' അധ്യക്ഷത വഹിച്ചു. ശ്രീനാഥ് (HST - GHSS Ramapuram) ആണ് ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി. ഗ്രൂപ്പ് അടിസ്ഥാനനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:3603 LKC.jpg | പ്രമാണം:3603 LKC.jpg | ||
വരി 296: | വരി 302: | ||
==അധ്യാപക-രക്ഷാകർതൃ സംഗമം== | ==അധ്യാപക-രക്ഷാകർതൃ സംഗമം== | ||

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനുള്ള അധ്യാപക-രക്ഷാകർതൃ സംഗമം.പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനും രക്ഷകർത്താക്കളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിന് മായി അധ്യാപക രക്ഷകർതൃ സംഗമം സംഘടിപ്പിച്ചു.എച്ച് എം എ.എൻ ശിവപ്രസാദ് | പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനുള്ള അധ്യാപക-രക്ഷാകർതൃ സംഗമം.പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനും രക്ഷകർത്താക്കളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിന് മായി അധ്യാപക രക്ഷകർതൃ സംഗമം സംഘടിപ്പിച്ചു.എച്ച് എം എ.എൻ ശിവപ്രസാദ് പിടിഎ പ്രസിഡൻറ് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 PTA1.jpg | പ്രമാണം:36035 PTA1.jpg | ||
വരി 302: | വരി 308: | ||
</gallery> | </gallery> | ||

==ബോധവത്കരണ ക്ലാസ്സ്== | ==ബോധവത്കരണ ക്ലാസ്സ്== | ||

വരി 332: | വരി 339: | ||
==ശാസ്ത്രമേള == | ==ശാസ്ത്രമേള == | ||

സ്കൂൾതല ശാസ്ത്രമേള വിവിധ ഹൗസുകളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു.പ്രഥമ അധ്യാപകൻ '''A.N.ശിവപ്രസാദ് | സ്കൂൾതല ശാസ്ത്രമേള വിവിധ ഹൗസുകളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടു.പ്രഥമ അധ്യാപകൻ '''A.N.ശിവപ്രസാദ് ''' ഉദ്ഘാടനം ചെയ്തു.സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ , റിസേർച്ച് ടൈപ്പ് പ്രോജക്ട്, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെന്റസ് എന്നിങ്ങനെ നാല് ഇനങ്ങളിൽ ആണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 SFS1.jpeg | പ്രമാണം:36035 SFS1.jpeg | ||
വരി 342: | വരി 349: | ||
==കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേള-2022== | ==കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേള-2022== | ||

കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേള താമരക്കുളം വി വി എച്ച് എസ് എസ് ൽ ഒക്ടോബർ 13 14 തീയതികളിൽ നടന്നു. കായംകുളം ഉപജില്ലയിലെ നൂറിൽ പരം സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ വിവിധ മേളകളുടെ ഭാഗമായി സ്കൂളിൽ എത്തിച്ചേർന്നു . മേളകളുടെ ഉദ്ഘാടനം താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് | കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേള താമരക്കുളം വി വി എച്ച് എസ് എസ് ൽ ഒക്ടോബർ 13 14 തീയതികളിൽ നടന്നു. കായംകുളം ഉപജില്ലയിലെ നൂറിൽ പരം സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ വിവിധ മേളകളുടെ ഭാഗമായി സ്കൂളിൽ എത്തിച്ചേർന്നു . മേളകളുടെ ഉദ്ഘാടനം താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 MELA.jpg | പ്രമാണം:36035 MELA.jpg | ||
വരി 348: | വരി 355: | ||
</gallery> | </gallery> | ||

==കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്== | ==കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്== | ||
കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയതിന് സ്കൂളിലെ 2022-23 വർഷത്തെ പി ടി എ ഏർപ്പെടുത്തിയ ട്രോഫി '''കണ്ണൻ താമരകുളം''' ഹെഡ്മാസ്റ്റർ '''എ.എൻ ശിവപ്രസാദിന് '''കൈമാറി. | കായംകുളം സബ്ജില്ലാ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയതിന് സ്കൂളിലെ 2022-23 വർഷത്തെ പി ടി എ ഏർപ്പെടുത്തിയ ട്രോഫി '''കണ്ണൻ താമരകുളം''' ഹെഡ്മാസ്റ്റർ '''എ.എൻ ശിവപ്രസാദിന് '''കൈമാറി. | ||
വരി 362: | വരി 370: | ||

==വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം== | ==വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം== | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത സംഗീത സംവിധായകനും മുൻ SCERT റിസർച്ച് ഓഫീസറും ആയ ''' | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത സംഗീത സംവിധായകനും മുൻ SCERT റിസർച്ച് ഓഫീസറും ആയ '''ഡോ.മണക്കാല ഗോപാലകൃഷ്ണൻ''' ഉദ്ഘാടനം ചെയ്യുന്നു.'''പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ''' അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അധ്യാപകൻ '''എ.എൻ ശിവപ്രസാദ്''' സ്വാഗതം ആശംസിച്ചു , എസ്. സഫീന ബീവി (ഡെപ്യൂട്ടി എച്ച്.എം ), റ്റി ഉണ്ണികൃഷ്ണൻ (സീനിയർ അധ്യാപകൻ ), രതീഷ് കുമാർ കൈലാസം ( വൈസ് പ്രസിഡന്റ് പി.റ്റി.എ) , സുനിത എസ് ഉണ്ണി (വൈസ് പ്രസിഡന്റ് പി.റ്റി.എ) അനിതകുമാരി (മാതൃ സംഗമം), സി.എസ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ യുവജനോത്സവം പ്രശസ്ത സിനിമ സംവിധായകൻ '''"കണ്ണൻ താമരക്കുളം"''' ഉദ്ഘാടനം ചെയ്തു | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 VIDYA.jpg | പ്രമാണം:36035 VIDYA.jpg | ||
വരി 408: | വരി 416: | ||

==ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് 2022== | ==ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് 2022== | ||
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ മൂന്നിന് കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്നു.ഹെഡ്മാസ്റ്റർ | ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ മൂന്നിന് കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്നു.ഹെഡ്മാസ്റ്റർ '''എ.എൻ ശിവപ്രസാദ്''' ക്യാമ്പ് ഉദ്ഘാടനം ചെയ്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 LK.jpeg | പ്രമാണം:36035 LK.jpeg | ||
വരി 417: | വരി 425: | ||
</gallery> | </gallery> | ||

==USS സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ ആരംഭിച്ചു== | ==USS സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ ആരംഭിച്ചു== | ||
എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ 12.30 വരെ ക്ലാസുകൾ സ്കൂളിൽ നടക്കുന്നു. | എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ 12.30 വരെ ക്ലാസുകൾ സ്കൂളിൽ നടക്കുന്നു. | ||
വരി 470: | വരി 479: | ||
</gallery> | </gallery> | ||
==റിപ്പബ്ലിക് ദിന ആഘോഷങ്ങൾ== | ==റിപ്പബ്ലിക് ദിന ആഘോഷങ്ങൾ== | ||
ഭാരതത്തിൻറെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 8 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , SPC, JRC, LITTLE KITES, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ''' | ഭാരതത്തിൻറെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 8 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC , SPC, JRC, LITTLE KITES, SCOUT, GUIDE എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ''' എ എൻ ശിവ പ്രസാദ്''' ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. പിടിഎ പ്രസിഡണ്ട് '''പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ'''പിടിഎ വൈസ് പ്രസിഡന്റുമാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി,എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 JAN1.jpg | പ്രമാണം:36035 JAN1.jpg | ||
വരി 477: | വരി 486: | ||
പ്രമാണം:36035 JAN4.jpg | പ്രമാണം:36035 JAN4.jpg | ||
</gallery> | </gallery> | ||
==അനുസ്മരണം== | ==അനുസ്മരണം== | ||
ബഹുമാന്യ സ്കൂൾ മുൻ മാനേജർ '''അഡ്വ: പാലയ്ക്കൽ കെ ശങ്കരൻ നായർ''' സാറിന്റെ 8-മത് അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്‌കാര സമർപ്പണവും നടന്നു.പൊതുവിദ്യാഭ്യാസ -വ്യവസായ-റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി | ബഹുമാന്യ സ്കൂൾ മുൻ മാനേജർ '''അഡ്വ: പാലയ്ക്കൽ കെ ശങ്കരൻ നായർ''' സാറിന്റെ 8-മത് അനുസ്മരണവും വിജ്ഞാന വിലാസിനി പുരസ്‌കാര സമർപ്പണവും നടന്നു.പൊതുവിദ്യാഭ്യാസ -വ്യവസായ-റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി | ||
വരി 488: | വരി 498: | ||
</gallery> | </gallery> | ||
==ജലസുരക്ഷ പ്രോജക്ട് ബോധവൽക്കരണം== | ==ജലസുരക്ഷ പ്രോജക്ട് ബോധവൽക്കരണം== | ||
സമഗ്ര ശിക്ഷാ കേരളം കായംകുളം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ "ENHANCING LEARNING AMBIENCE 2023-23" 'ജലസുരക്ഷ പ്രോജക്ട് ബോധവൽക്കരണം'. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്''' | സമഗ്ര ശിക്ഷാ കേരളം കായംകുളം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ "ENHANCING LEARNING AMBIENCE 2023-23" 'ജലസുരക്ഷ പ്രോജക്ട് ബോധവൽക്കരണം'. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്''' ജി.വേണു''' ഉദ്ഘാടനം ചെയ്തു. ക്ലാസ് നയിച്ചത് '''കെ.സന്തോഷ് '''AEO തലവടി .പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് ,ഡെപ്യൂട്ടി എച്ച്.എം സഫിനാ ബീവി ,'''പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ''', പി.റ്റി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, സീനിയർ അധ്യാപകൻ റ്റി. ഉണ്ണികൃഷ്ണൻ ,ശാന്തി തോമസ്, സി.ആർ ബിനു ,സ്റ്റാഫ് സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ ജല സംരക്ഷണവുമായി ബന്ധപ്പെട്ട ഫ്ലാഷ് മോബും നടന്നു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 wr7.jpg | പ്രമാണം:36035 wr7.jpg | ||
വരി 497: | വരി 507: | ||
പ്രമാണം:36035 wr4.jpg | പ്രമാണം:36035 wr4.jpg | ||
</gallery> | </gallery> | ||
==86 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും== | ==86 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും== | ||
86 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട മാവേലിക്കര '''എം.പി | 86 - മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട മാവേലിക്കര '''എം.പി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു'''.മുഖ്യ സാന്നിധ്യമായി ''' വയലാർ ശരത്ചന്ദ്രവർമ്മയും''' . | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 va12.jpeg | പ്രമാണം:36035 va12.jpeg | ||
വരി 506: | വരി 517: | ||
പ്രമാണം:36035 va1.jpg | പ്രമാണം:36035 va1.jpg | ||
</gallery> | </gallery> | ||
==ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷങ്ങൾ== | ==ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷങ്ങൾ== | ||
ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.ജില്ലാ പഞ്ചായത്ത് മെമ്പർ ''' | ഹയർസെക്കൻഡറി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.ജില്ലാ പഞ്ചായത്ത് മെമ്പർ ''' നികേഷ് തമ്പി''' ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിങ് ചിത്രകാരൻ '''അഡ്വ: ജിതേഷ് ജി.''' | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 jb.jpg | പ്രമാണം:36035 jb.jpg | ||
വരി 516: | വരി 528: | ||
പ്രമാണം:36035 jb6.jpg | പ്രമാണം:36035 jb6.jpg | ||
</gallery> | </gallery> | ||
==പ്രതിഭകൾക്ക് ആദരവ്== | ==പ്രതിഭകൾക്ക് ആദരവ്== | ||
പ്രതിഭകളായ പൂർവ്വ വിദ്യാർത്ഥികൾ, സംസ്ഥാന ശാസ്ത്ര, ഗണിതശാസ്ത്ര, IT, പ്രവൃത്തിപരിചയ മേളകൾ, സംസ്ഥാന കലോത്സവ വിജയികൾ , സംസ്ഥാനതല ജൂഡോ മത്സര വിജയികൾ,ഹരിത വിദ്യാലയ റിയാലിറ്റി ഷോ പരിപാടിയിൽ പങ്കെടുത്തവർ, വിവിധ യൂണിറ്റുകളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥികൾ ഇവർക്കുള്ള ആദരം ബഹുമാന്യ സ്കൂൾ മാനേജർ പി രാജേശ്വരി നൽകുന്നു. | പ്രതിഭകളായ പൂർവ്വ വിദ്യാർത്ഥികൾ, സംസ്ഥാന ശാസ്ത്ര, ഗണിതശാസ്ത്ര, IT, പ്രവൃത്തിപരിചയ മേളകൾ, സംസ്ഥാന കലോത്സവ വിജയികൾ , സംസ്ഥാനതല ജൂഡോ മത്സര വിജയികൾ,ഹരിത വിദ്യാലയ റിയാലിറ്റി ഷോ പരിപാടിയിൽ പങ്കെടുത്തവർ, വിവിധ യൂണിറ്റുകളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥികൾ ഇവർക്കുള്ള ആദരം ബഹുമാന്യ സ്കൂൾ മാനേജർ പി രാജേശ്വരി നൽകുന്നു. | ||
വരി 550: | വരി 563: | ||
</gallery> | </gallery> | ||
==ചിൽഡ്രൻസ് ഫോർ ആലപ്പി== | ==ചിൽഡ്രൻസ് ഫോർ ആലപ്പി== | ||
ചിൽഡ്രൻസ് ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി കുട്ടികൾ സമാഹരിച്ച സാധനങ്ങൾ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ''' ജി.വേണുവിന് '''കുട്ടികൾ കൈമാറുന്നു.വാർഡ് മെമ്പർ അനിലാ തോമസ് ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി ,സീനിയർ അധ്യാപകൻ ബി.കെ ബിനു,പി.റ്റി.എ പ്രസിഡന്റ് എസ്.ഷാജഹാൻ ,പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം തുടങ്ങിയവർ സമീപം. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:36035 sm1.jpg | പ്രമാണം:36035 sm1.jpg | ||
</gallery> | </gallery> | ||
==SPC ചതുർദിന വേനൽ ക്യാമ്പിനു തുടക്കമായി== | |||

സ്കൂൾ ഹെഡ് മാസ്റ്റർ എ എൻ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ, നൂറുനാട് പോലീസ് സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ ഡി, സിവിൽ പോലീസ് ഓഫിസർ പ്രസന്നകുമാരി ,എസ്.പി.സി കോ ഓർഡിനേറ്റർമാരായ ആർ അനിൽകുമാർ , പി.വി പ്രീത തുടങ്ങിയവർ സംസാരിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:36035 spc cmp1.jpg | |||
പ്രമാണം:36035 spc cmp2.jpg | |||
പ്രമാണം:36035 spc cmp3.jpg | |||
</gallery> | |||