"എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം (മൂലരൂപം കാണുക)
11:32, 16 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2023→ചരിത്രം
വരി 75: | വരി 75: | ||
ഇവിടെ ജോലിചെയ്യുന്ന ഓരോ അധ്യാപകരും ആത്മാർത്ഥമായി ശ്രമിക്കുന്നു.സമൂഹത്തിനുതകുന്ന മികച്ച പൗരന്മാരായി മാറുന്നതിന്ഉദാരമായ പിന്തുണ ഇവിടുത്തെ മാനേജ്മ് മെന്റും പി റ്റി എ യും നൽകുന്നു. സ്ക്കൂൾ മാനേജർ റവ . ഡോ.ജോർജ്ജ് താനത്തുപറമ്പിൽ സ്ക്കൂളിന്റെ ഭൗതികവും അക്കാദമികവും ആത്മീയവുമായ പിന്തുണ കരുതലോടെ നൽകുന്നു. | ഇവിടെ ജോലിചെയ്യുന്ന ഓരോ അധ്യാപകരും ആത്മാർത്ഥമായി ശ്രമിക്കുന്നു.സമൂഹത്തിനുതകുന്ന മികച്ച പൗരന്മാരായി മാറുന്നതിന്ഉദാരമായ പിന്തുണ ഇവിടുത്തെ മാനേജ്മ് മെന്റും പി റ്റി എ യും നൽകുന്നു. സ്ക്കൂൾ മാനേജർ റവ . ഡോ.ജോർജ്ജ് താനത്തുപറമ്പിൽ സ്ക്കൂളിന്റെ ഭൗതികവും അക്കാദമികവും ആത്മീയവുമായ പിന്തുണ കരുതലോടെ നൽകുന്നു. | ||
പ്രധാനാധ്യാപിക ശ്രീമതി.മേരിജോർജ്ജിന്റെ മികച്ച നേതൃത്തത്തിൽ 1 മുതൽ 7 വരെ 751 കുരുന്നുകൾ 24 ഡിവിഷനിലുകളിലായി വിദ്യ അഭ്യസിക്കുന്നു.ലോവർപ്രൈമറി തലത്തിൽ 376 | |||
കുട്ടികളും അപ്പർ പ്രൈമറിതലത്തിൽ 375 കുട്ടികളും പഠിക്കുന്നു. 29 അധ്യാപകർ ഈ വിദ്യാലയത്തിന്റെ സമഗ്രവികസനത്തിനായി കഠിനാദ്ധ്വാനം ചെയ്തുവരുന്നു. | |||
മാർത്തോമ, ഇടവെട്ടി, കുമ്പംകല്ല്, ഉണ്ടപ്ലാവ്, കാരിക്കോട്, മങ്ങാട്ടുകവല, വെങ്ങല്ലൂർ, പെരുമ്പിള്ളിച്ചിറ, പഴുക്കാക്കുളം,കുന്നം, ഞറുക്കുറ്റി | |||
| |