Jump to content
സഹായം

"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/വാർഷിക ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:


 
ജനുവരി 29 -ാം തീയതി വാർഷികാഘോഷം നടന്നു. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂർവ്വ വിദ്യാർത്‌ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശ്രീ.റ്റിജോ തോമസും ഭാര്യ സൂസൻ ഏബ്രഹാമും ചേർന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. അജീഷ് സർ സ്വാഗതം ആശംസിച്ചു. അസി. മാനേജർ മുരളി സർ, കൗൺസിലർ അനിൽകുമാർ , എച്ച്.എം സുധ ടീച്ചർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ ഗോപിക നന്ദിപറഞ്ഞതോടു കൂടി യോഗം അവസാനിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നുകളും സംഘടിപ്പിച്ചു.
ഉദ്ഘാടനം ടിജോ തോമസ് (പൂർവ്വ വിദ്യാർത്ഥി) & സൂസൻ എബ്രഹാം (സോഷ്യൽ മീഡിയ ഇൻഫ്ലുഎൻസർസ്).


https://fb.watch/izmY1hekYi/
https://fb.watch/izmY1hekYi/
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895544" എന്ന താളിൽനിന്ന് ശേഖരിച്ചത്