"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
20:31, 12 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2023→തെക്കിൽ പറമ്പ് സ്കൂൾ വാർഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും(11.3.2023)
വരി 295: | വരി 295: | ||
== അന്താരാഷ്ട്ര വനിതാദിനം(8.3.2023) == | == അന്താരാഷ്ട്ര വനിതാദിനം(8.3.2023) == | ||
[[പ്രമാണം:11466 353.jpg|ലഘുചിത്രം]] | |||
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു. കുട്ടികൾ തന്നെ തയ്യാറാക്കിയ വനിതാദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ "പൊതുസമൂഹത്തിൽ സ്ത്രീ സമത്വം ആവശ്യമാണോ?" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കായി സംവാദം സംഘടിപ്പിച്ചു. 6, 7 ക്ലാസിലെ കുട്ടികൾ പങ്കെടുത്തു സ്കൂൾ ലീഡർ ദിയാ മനോജ് മോഡറേറ്റർ ആയി പ്രവർത്തിച്ചു. വളരെ ആവേശത്തോടെ നിരവധി ചോദ്യങ്ങൾ വിദ്യാർത്ഥികൾ ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീവത്സൻ, കെ. ഐ, എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സംവാദം സംഘടിപ്പിച്ചത്. | അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു. കുട്ടികൾ തന്നെ തയ്യാറാക്കിയ വനിതാദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ "പൊതുസമൂഹത്തിൽ സ്ത്രീ സമത്വം ആവശ്യമാണോ?" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കായി സംവാദം സംഘടിപ്പിച്ചു. 6, 7 ക്ലാസിലെ കുട്ടികൾ പങ്കെടുത്തു സ്കൂൾ ലീഡർ ദിയാ മനോജ് മോഡറേറ്റർ ആയി പ്രവർത്തിച്ചു. വളരെ ആവേശത്തോടെ നിരവധി ചോദ്യങ്ങൾ വിദ്യാർത്ഥികൾ ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീവത്സൻ, കെ. ഐ, എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സംവാദം സംഘടിപ്പിച്ചത്. | ||