"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
19:21, 12 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ | 2020-21 NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 6 കുട്ടികൾ അർഹത നേടി.(മിറ എ ആർ, ദേവിക എസ്. എം,അമൽസജു, സംവൃത സുനിൽ,കൃഷ്ണപ്രിയ എസ്. എം, അൽഷിഫ. എം. എസ്)- അഭിനന്ദനങ്ങൾ | ||
2022-23 വർഷത്തെ പ്രധാന നേട്ടങ്ങൾ | |||
1.2022 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം -50 ഫുൾ എ പ്ളസ് | |||
2.SPC ജില്ലതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം-അഖിലേഷ് എസ് ആർ, ഗോകുൽകൃഷ്ണ,അഹമ്മദ് യാസീൻ | |||
3.ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കാളിത്തം-സൂരജ് സുരേഷ് | |||
4.ജില്ലതല ഫുഡ്ബാൾ മത്സരത്തിൽ 6 കുട്ടികൾക്ക് അവസരം | |||
5.സംസ്ഥാന ഫുഡ്ബാൾ ടീമിലേയ്ക്ക് ദേവസേനന് സെലക്ഷൻ | |||
6. കേരളസംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റൂട്ട് നടത്തിയ ക്വിസ് മത്സരത്തിൽ മിറ ഒന്നാം സ്ഥാനം കരസ്ഥമാക്കി | |||
7.സയൻസ് ടാലന്റ്സെർച്ച് എക്സാം, ഗണിതശാസ്ത്രക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം | |||
8.ചടയമംഗലം ഉപജില്ല ശാസ്ത്രമേളയിൽ 621 പോയിന്റ് നേടി ഒന്നാം സ്ഥാനം നിലനിർത്തി. | |||
9.ജില്ല ശാസ്ത്രമേളയിൽ 303 പോയിന്റോടെ ഒന്നാം സ്ഥാനം | |||
10 സംസ്ഥാനശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും 26 കുട്ടികൾ പങ്കെടുത്ത് സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം | |||
11. USS പരീക്ഷയിൽ സ്കൂളിലെ 12 കുട്ടികൾ വിജയികളായി | |||
12. സംസ്ഥാന കലോത്സവത്തിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനം, സംസ്ഥാനതലത്തിൽ 5 കുട്ടികൾക്ക് ഒന്നാം സ്ഥാനം | |||
13.വിദ്യാരംഗം കലാസാഹിത്യവേദി ജില്ലതലസർഗ്ഗോത്സവത്തിൽ അനുപമ എസ് അജിത്തിന് നാടൻപാട്ടിൽ ഒന്നാം സ്ഥാനം | |||
14. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ശാസ്ത്രശിൽപശാലയിൽ ഋത്വിക് എസ് എൻ വിജയിയായി |