Jump to content
സഹായം

"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറിസ്കൂള്‍കാളകെട്ടി
 
കേരളത്തില്‍ സ‍മ്പല്  സമൃദ്ധിക്ക് പേരുകേട്ട‍ കാ‍ഞ്ഞിരപ്പള്ളിയുടെ വടക്കേ അതിര്‍ത്തിയില്‍ ഫലഭൂയിഷ്‍ടമായ മീനച്ചില്‍ താലൂക്കിന്റെ തെക്കരികില്‍, ഗ്ര‍ാമസൗന്ദ‍ര്യ‍ത്തിന്റെ തിലകം പോലെ കാളകെട്ടി  സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ട‍ുകളുടെ കഥകളുറങ്ങുന്ന      അവികസിതമായ ഈഗ്ര‍ാമപ്ര‍ദേശത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യ‍ക്ഷേത്ര‍മാണ് അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ട‍റി
സ്കൂള്‍.
 
 
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ട‍ംകുളം അകാലചരമമടഞ്ഞ തന്റെ പ്ര‍ിയപുത്ര‍ി  അച്ചാമ്മയുടെ ശാശ്വ‍ത സ്മരണ നിലനിര്‍ത്തുവാന്‍ 1938 ജൂണ് മാസത്തില്‍  (113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയല് ഇംഗ്ളീഷ്
മിഡില് സ്കുള് തന്റെ പണവും സ്വ‍ാധീനവും ഉപയോഗിച്ച്
സ്വ‍ന്തം സ്ഥ‍ലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ട‍ിലും പേരുകേട്ട‍കഥാ പ്ര‍ാസംഗികന് ശ്രീ. കെ.കെ തോമസ്
 
നെ സ്കൂളിന്റെ പ്ര‍ഥമ ഹെ‍ഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാന്‍ അദ് ദേ ഹത്തിനു സാധിച്ചു.
1114-ല്  ശ്രീ.കെ.കെ തോമസ് L.Tയ്ക്ക് പോയപ്പോള്‍  ശ്രീ. പി.സി ജോസഫ്  പ്ര‍ഥമാധ്യ‍പകന്യി. അദ് ദേ ഹത്തിന്റെ കാലത്താണ് തേര്ഡ്ഫോറത്തിലെകുട്ട‍ികള്‍ ആദ്യ‍മായി പബ്ളിക് പരീക്ഷ എഴുതിയത് .  
 
 
1123-ല്‍ ശ്രീ.കെ.കെ.തോമസ് സ്കൂളില്‍ നിന്ന് വിരമിക്കുകയും തല്‍ സ്ഥ്ാനത്ത് റവ.ഫാ.മാത്യ‍്ു മണ്ണ‍ൂരാംപറമ്പില് ഹെഡ്മാസ്റററായി ചാര്ജെടുക്കുകയും ചെയ്തുു ആദ്യ‍കാല യളവില്  അധ്യ‍ാപകരെ  നിയമിച്ചിരുന്നതും  അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുള്‍ മാനേജരായശ്രീ.കെ.വി.ജോസഫ് ആയിരുന്നു.
ഹൈസ്ക്ൂളായി  ഉയര്‍ത്തപെടുന്നു
1948(1123)ജുണില് അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ളീഷ് മിഢില്സ്കൂൂളായി ഉയര്ത്തപ്പെട്ട‍ു. തുടര്ന്ന്
 
സ്കൂളിന്റെ  മാനേജ്മെന്റ്  കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂള്‍വക കെട്ടിടങ്ങളും  സ്ഥലവും  ദാനമായിട്ടാണ്  കപ്പാടുപള്ളിക്കു നല്‍കിയത്. റവ.ഫാ.ജോര്‍ജ് മുളങ്കാട്ടില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളില്‍ പഠിച്ചിരുന്നത്. തുടര്‍ന്ന് സ്കൂളിന്റ  മാനേജ്മെന്‍റ്കോര്‍പ്പറേറ്റ് മാനേജ്മെന്‍റിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും    സ്ഥലംമാറ്റവും കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണു നടത്തിയിരുന്നത്.
 
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
 
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 61: വരി 81:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
പ്രിന്‍സിപ്പള്‍  


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ.വി.ററി.കുരുവിള
ശ്രീ. ററി.ജെ.തോമസ്
ശ്രീ. കെ.സി. ചാക്കോ
റവ.ഫാ.മാത്യു മണ്ണൂരാംപറമ്പില്‍ -1948-1951
ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കല്‍-1951-1967
ശ്രീ. എബ്രാഹം കോര -1967-1969
ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കല്‍ -1969-1980
ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984
ശ്രീ. എ.എം മത്തായി ഏറത്തേടത്ത്-1984-1985
ശ്രീ.എം.എം. മാത്യു മാരാംകുഴി-1985-1988
ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കല്‍-1988-1994
ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂര്‍ -1994-1996
ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവില്‍ -1996-1998
ശ്രീമതി  ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കല്‍ -1998-2001
ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളില്‍      -2001-2006
ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പില്‍      -2006-
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/18929" എന്ന താളിൽനിന്ന് ശേഖരിച്ചത്