"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:23, 2 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2023→*അദ്ധ്യാപക രക്ഷാകർത്തൃ സംഘടന പൊതുയോഗം
വരി 4: | വരി 4: | ||
=== '''പ്രവേശനോത്സവം''' === | === '''പ്രവേശനോത്സവം''' === | ||
[[പ്രമാണം:26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg|ലഘുചിത്രം|26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg]]കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് സെൻറ് മേരീസ് സ്കൂളിലേയ്ക്ക് ആനയിച്ചത്. [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നുവായിക്കുക]] | [[പ്രമാണം:26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg|ലഘുചിത്രം|26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg|281x281ബിന്ദു]]കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് സെൻറ് മേരീസ് സ്കൂളിലേയ്ക്ക് ആനയിച്ചത്. [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നുവായിക്കുക]] | ||
സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.'''പ്രധാനാധ്യാപിക സി.ലൗലി,പി.ടി.എ. പ്രസിഡൻറ്''' '''ശ്രീ .ജോർജ് സക്കറിയ''' എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.'''പ്രധാനാധ്യാപിക സി.ലൗലി,പി.ടി.എ. പ്രസിഡൻറ്''' '''ശ്രീ .ജോർജ് സക്കറിയ''' എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. | ||
വരി 23: | വരി 23: | ||
=== '''*ലിറ്റിൽ കൈറ്റ്സ്''' === | === '''*ലിറ്റിൽ കൈറ്റ്സ്''' === | ||
[[പ്രമാണം:26038ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി നടത്തിയ ക്ലാസ്.JPG|ലഘുചിത്രം|26038ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി നടത്തിയ ക്ലാസ്.JPG]]2022 2023 അദ്ധ്യയനവർഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഐ ടി ക്ലബ്ബ് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മികവാർന്ന രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .'''പത്താംക്ലാസിൽ 43''' ഉം '''ഒമ്പതാംക്ലാസിൽ 42 ഉം''' '''എട്ടാംക്ലാസിൽ 40 പേരും''' ഉള്ള യൂണിറ്റുകൾ ആണ് നമുക്കുള്ളത് .സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു . | [[പ്രമാണം:26038ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി നടത്തിയ ക്ലാസ്.JPG|ലഘുചിത്രം|26038ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി നടത്തിയ ക്ലാസ്.JPG|264x264ബിന്ദു]]2022 2023 അദ്ധ്യയനവർഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഐ ടി ക്ലബ്ബ് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മികവാർന്ന രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .'''പത്താംക്ലാസിൽ 43''' ഉം '''ഒമ്പതാംക്ലാസിൽ 42 ഉം''' '''എട്ടാംക്ലാസിൽ 40 പേരും''' ഉള്ള യൂണിറ്റുകൾ ആണ് നമുക്കുള്ളത് .സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു . | ||
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു '''സൈബർ പരിജ്ഞാന ക്ലാസ്''' അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽ സൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ '''ഐറിൻ ട്രീസ ,നിവി സിജു,ഗൗരി വിനോഷ്, അന്ന''' '''ആഗ്നസ്''' എന്നിവർ ചേർന്ന് '''മെയ് 24''' '''ആം തീയതി അമ്മമാർക്കായി ക്ലാസ്''' നടത്തുകയുണ്ടായി.ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു. | കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു '''സൈബർ പരിജ്ഞാന ക്ലാസ്''' അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽ സൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ '''ഐറിൻ ട്രീസ ,നിവി സിജു,ഗൗരി വിനോഷ്, അന്ന''' '''ആഗ്നസ്''' എന്നിവർ ചേർന്ന് '''മെയ് 24''' '''ആം തീയതി അമ്മമാർക്കായി ക്ലാസ്''' നടത്തുകയുണ്ടായി.ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു. | ||
'''*അവയവദാന ചടങ്ങ്'''[[പ്രമാണം:പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രം.JPG|ലഘുചിത്രം|26038പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രം.JPG]]ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അയാളുടെ അവയവങ്ങൾ കൊണ്ട് യാതൊരു ഉപയോഗവും ഇല്ല .എന്നാൽ അവയവം ദാനം ചെയ്യുന്നതിലൂടെ മറ്റു പലരേയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ സാധിക്കും.രാജ്യത്ത് ഓരോ വർഷവും വും ശരീരത്തിലെ പ്രധാനപ്പെട്ട അവയവ ത്തിൻറെ പ്രവർത്തനം നിലയ്ക്കുന്ന മൂലം അഞ്ചുലക്ഷം വ്യക്തികൾ എങ്കിലും മരണത്തിന് കീഴടങ്ങുന്നു .അവയവദാനത്തിന്റെ പ്രസക്തി കുട്ടികളിൽ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ '''ജൂൺ രണ്ടാം തീയതി''' സോഷ്യൽ ജസ്റ്റിസ് ഫോറം എന്ന സംഘടന കുട്ടികൾക്കായി ഒരു '''ബോധവൽക്കരണ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി .അവയവദാനം കൊണ്ടുള്ള തെറ്റിദ്ധാരണകൾ അകറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും '''വരുംതലമുറയെ അവയവദാനത്തിന് വേണ്ടി പ്രോത്സാഹിപ്പിക്കുവാനും''' ഇത്തരം ക്ലാസുകൾ കൊണ്ട് സാധിക്കുന്നു. | '''*അവയവദാന ചടങ്ങ്'''[[പ്രമാണം:പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രം.JPG|ലഘുചിത്രം|26038പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രം.JPG|264x264ബിന്ദു]]ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അയാളുടെ അവയവങ്ങൾ കൊണ്ട് യാതൊരു ഉപയോഗവും ഇല്ല .എന്നാൽ അവയവം ദാനം ചെയ്യുന്നതിലൂടെ മറ്റു പലരേയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ സാധിക്കും.രാജ്യത്ത് ഓരോ വർഷവും വും ശരീരത്തിലെ പ്രധാനപ്പെട്ട അവയവ ത്തിൻറെ പ്രവർത്തനം നിലയ്ക്കുന്ന മൂലം അഞ്ചുലക്ഷം വ്യക്തികൾ എങ്കിലും മരണത്തിന് കീഴടങ്ങുന്നു .അവയവദാനത്തിന്റെ പ്രസക്തി കുട്ടികളിൽ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ '''ജൂൺ രണ്ടാം തീയതി''' സോഷ്യൽ ജസ്റ്റിസ് ഫോറം എന്ന സംഘടന കുട്ടികൾക്കായി ഒരു '''ബോധവൽക്കരണ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി .അവയവദാനം കൊണ്ടുള്ള തെറ്റിദ്ധാരണകൾ അകറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും '''വരുംതലമുറയെ അവയവദാനത്തിന് വേണ്ടി പ്രോത്സാഹിപ്പിക്കുവാനും''' ഇത്തരം ക്ലാസുകൾ കൊണ്ട് സാധിക്കുന്നു. | ||
=== '''*ബഷീർദിനം''' === | === '''*ബഷീർദിനം''' === | ||
വരി 36: | വരി 36: | ||
=== '''*വായനാദിനം''' === | === '''*വായനാദിനം''' === | ||
[[പ്രമാണം:26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg|ലഘുചിത്രം|26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg]]വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തിയ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ '''ജൂൺ 19''' വായനാദിനമായി കൊണ്ടാടുന്നു .വായനാദിനാചരണത്തിൻറെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി '''.സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ''' ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ '''ബഷീർ ദിന ക്വിസ് മത്സരത്തിൽ''' നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി '''ആർദ്ര രണ്ടാം സ്ഥാന'''ത്തിന് അർഹയായി .പുസ്തകങ്ങളോടുള്ള അടുപ്പം വർദ്ധിപ്പിക്കുവാനും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായനശീലം ആക്കുവാനും ഓരോ കുട്ടികളും പ്രതിജ്ഞ ചെയ്തു. | [[പ്രമാണം:26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg|ലഘുചിത്രം|26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg|248x248ബിന്ദു]]വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തിയ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ '''ജൂൺ 19''' വായനാദിനമായി കൊണ്ടാടുന്നു .വായനാദിനാചരണത്തിൻറെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി '''.സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ''' ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ '''ബഷീർ ദിന ക്വിസ് മത്സരത്തിൽ''' നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി '''ആർദ്ര രണ്ടാം സ്ഥാന'''ത്തിന് അർഹയായി .പുസ്തകങ്ങളോടുള്ള അടുപ്പം വർദ്ധിപ്പിക്കുവാനും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായനശീലം ആക്കുവാനും ഓരോ കുട്ടികളും പ്രതിജ്ഞ ചെയ്തു. | ||
'''*യോഗാ ദിനം'''[[പ്രമാണം:26038യോഗ പരിശീലനം.jpg|ലഘുചിത്രം|26038യോഗ പരിശീലനം.jpg]]ഭാരതത്തിൻറെ പൗരാണിക പാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ .ഈ പാരമ്പര്യം ശരീരത്തിന്റെയും മനസ്സിന്റെയും ചിന്തയും പ്രവർത്തിയും നിയന്ത്രണവും നിറവേറ്റും.മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ശാരീരിക മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു.അന്താരാഷ്ട്ര യോഗ ദിനമായ '''ജൂൺ 21ന്''' സെൻമേരിസ് സ്കൂളിലെ കായിക അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി .യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വീഡിയോ രൂപത്തിലും ക്ലാസ് നൽകിക്കൊണ്ടും ബോധ്യപ്പെടുത്തി കൊടുത്തു. | '''*യോഗാ ദിനം'''[[പ്രമാണം:26038യോഗ പരിശീലനം.jpg|ലഘുചിത്രം|26038യോഗ പരിശീലനം.jpg|250x250ബിന്ദു]]ഭാരതത്തിൻറെ പൗരാണിക പാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ .ഈ പാരമ്പര്യം ശരീരത്തിന്റെയും മനസ്സിന്റെയും ചിന്തയും പ്രവർത്തിയും നിയന്ത്രണവും നിറവേറ്റും.മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ശാരീരിക മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു.അന്താരാഷ്ട്ര യോഗ ദിനമായ '''ജൂൺ 21ന്''' സെൻമേരിസ് സ്കൂളിലെ കായിക അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി .യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വീഡിയോ രൂപത്തിലും ക്ലാസ് നൽകിക്കൊണ്ടും ബോധ്യപ്പെടുത്തി കൊടുത്തു. | ||
=== '''*ഹിരോഷിമ നാഗസാക്കി ദിനം നേട്ടം''' === | === '''*ഹിരോഷിമ നാഗസാക്കി ദിനം നേട്ടം''' === | ||
വരി 47: | വരി 47: | ||
=== '''*സ്മൃതി സൗഹൃദ കൂട്ടായ്മ''' === | === '''*സ്മൃതി സൗഹൃദ കൂട്ടായ്മ''' === | ||
[[പ്രമാണം:26038സ്മൃതി സൗഹൃദ കൂട്ടായ്മ.jpg|ലഘുചിത്രം|26038സ്മൃതി സൗഹൃദ കൂട്ടായ്മ.jpg]]സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത മാധുര്യമുള്ള ഒന്നാണ് '''.സെൻറ് മേരിസ് 1987''' '''-97''' ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് നമ്മുടെ സ്കൂളിൽ ഒരു സൗഹൃദ കൂട്ടായ്മ '''‘സ്മൃതി ‘'''എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി .ഒട്ടനവധി പ്രവർത്തനങ്ങൾ ആണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്കായി ഈ പൂർവ്വ വിദ്യാർത്ഥികൾ ചെയ്യുന്നത്.'''പൂർവവിദ്യാർഥി''' യിൽ '''സിനിമ താരവുമായ''' '''ശ്രീമതി.മുത്തുമണി''' ,മുഖ്യാതിഥിയായി ഉദ്ഘാടനകർമ്മം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ മാനേജർ വികാർ പ്രൊവിൻഷ്യൽ '''സിസ്റ്റർ റീത്ത ജോസ് ,'''എജുക്കേഷനൽ കൗൺസിലർ '''സിസ്റ്റർ പാവന''' ,പ്ലസ് ടു പ്രിൻസിപ്പൽ '''സിസ്റ്റർ ഗ്രേസ്,'''ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് '''സിസ്റ്റർ ലൗലി''' എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ മിഴിവേകി. ഈ വർഷം '''എസ്എസ്എൽസി ക്ക് ഫുൾ എ പ്ലസ്''' നേടിയ വിദ്യാർഥികൾക്കായി പാരിതോഷികങ്ങൾ സമ്മാനിക്കുകയുണ്ടായി. | [[പ്രമാണം:26038സ്മൃതി സൗഹൃദ കൂട്ടായ്മ.jpg|ലഘുചിത്രം|26038സ്മൃതി സൗഹൃദ കൂട്ടായ്മ.jpg|258x258ബിന്ദു]]സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത മാധുര്യമുള്ള ഒന്നാണ് '''.സെൻറ് മേരിസ് 1987''' '''-97''' ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് നമ്മുടെ സ്കൂളിൽ ഒരു സൗഹൃദ കൂട്ടായ്മ '''‘സ്മൃതി ‘'''എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി .ഒട്ടനവധി പ്രവർത്തനങ്ങൾ ആണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്കായി ഈ പൂർവ്വ വിദ്യാർത്ഥികൾ ചെയ്യുന്നത്.'''പൂർവവിദ്യാർഥി''' യിൽ '''സിനിമ താരവുമായ''' '''ശ്രീമതി.മുത്തുമണി''' ,മുഖ്യാതിഥിയായി ഉദ്ഘാടനകർമ്മം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ മാനേജർ വികാർ പ്രൊവിൻഷ്യൽ '''സിസ്റ്റർ റീത്ത ജോസ് ,'''എജുക്കേഷനൽ കൗൺസിലർ '''സിസ്റ്റർ പാവന''' ,പ്ലസ് ടു പ്രിൻസിപ്പൽ '''സിസ്റ്റർ ഗ്രേസ്,'''ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് '''സിസ്റ്റർ ലൗലി''' എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ മിഴിവേകി. ഈ വർഷം '''എസ്എസ്എൽസി ക്ക് ഫുൾ എ പ്ലസ്''' നേടിയ വിദ്യാർഥികൾക്കായി പാരിതോഷികങ്ങൾ സമ്മാനിക്കുകയുണ്ടായി. | ||
'''*സ്നേഹ ഭവനം'''[[പ്രമാണം:26038സ്നേഹ ഭവനം.jpg|ലഘുചിത്രം|26038സ്നേഹ ഭവനം.jpg [[:പ്രമാണം:26038സ്നേഹ ഭവനം.jpg|(]]]]ഗൈഡ്സ് എന്ന കുട്ടികൾക്കുവേണ്ടിയുള്ള സംഘടന, ഏറ്റവും അർഹയായ ഒരു ഗൈഡിന് '''ഒരു സ്നേഹ''' '''ഭവനം''' നിർമ്മിച്ച് നൽകുകയാണ് .നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും ചേർന്ന് ,ഗൈഡ്സ് '''അധ്യാപകരുടെ നേതൃത്വത്തിൽ''' '''ഒരു സഹായധനം''' ഹെഡ്മിസ്ട്രസ് സി.ലൗലി സ്കൂളിൽ നിന്നും സമ്മാനിക്കുകയുണ്ടായി. | '''*സ്നേഹ ഭവനം'''[[പ്രമാണം:26038സ്നേഹ ഭവനം.jpg|ലഘുചിത്രം|26038സ്നേഹ ഭവനം.jpg [[:പ്രമാണം:26038സ്നേഹ ഭവനം.jpg|(]]|263x263ബിന്ദു]]ഗൈഡ്സ് എന്ന കുട്ടികൾക്കുവേണ്ടിയുള്ള സംഘടന, ഏറ്റവും അർഹയായ ഒരു ഗൈഡിന് '''ഒരു സ്നേഹ''' '''ഭവനം''' നിർമ്മിച്ച് നൽകുകയാണ് .നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും ചേർന്ന് ,ഗൈഡ്സ് '''അധ്യാപകരുടെ നേതൃത്വത്തിൽ''' '''ഒരു സഹായധനം''' ഹെഡ്മിസ്ട്രസ് സി.ലൗലി സ്കൂളിൽ നിന്നും സമ്മാനിക്കുകയുണ്ടായി. | ||
=== '''*ചാന്ദ്രദിനം''' === | === '''*ചാന്ദ്രദിനം''' === | ||
വരി 55: | വരി 55: | ||
=== '''*സത്യമേവ ജയതേ''' === | === '''*സത്യമേവ ജയതേ''' === | ||
[[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്1.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്1.JPG]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്2.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്2.JPG]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്3.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്3.JPG]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്4.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്4.JPG]][[പ്രമാണം:26038സത്യമേവ ജയതേ അധ്യാപകർക്ക് സ്കൂളിൽ നൽകിയ പരിശീലനം1.jpg|ലഘുചിത്രം|26038സത്യമേവ ജയതേ അധ്യാപകർക്ക് സ്കൂളിൽ നൽകിയ പരിശീലനം1.jpg]]സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ ഒരു '''സൈബർ പരിശീലന ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. '''സിസ്റ്റർ ഫ്ലോറൻസിന്റെ''' നേതൃത്വത്തിൽ സാമൂഹ്യ മാധ്യമങ്ങൾ എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ക്ലാസ്സ് നടത്തുകയുണ്ടായി.[[പ്രമാണം:26038ക്വിസ്മത്സരനേട്ടം.jpg|ലഘുചിത്രം|26038ക്വിസ്മത്സരനേട്ടം.jpg]][[പ്രമാണം:2603826038സ്വാതന്ത്ര്യദിനാഘോഷം സെൻറ് മേരീസിൽ.jpg|ലഘുചിത്രം|2603826038സ്വാതന്ത്ര്യദിനാഘോഷം സെൻറ് മേരീസിൽ.jpg| | [[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്1.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്1.JPG|356x356ബിന്ദു]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്2.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്2.JPG|236x236ബിന്ദു]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്3.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്3.JPG|231x231ബിന്ദു]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്4.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്4.JPG|239x239ബിന്ദു]][[പ്രമാണം:26038സത്യമേവ ജയതേ അധ്യാപകർക്ക് സ്കൂളിൽ നൽകിയ പരിശീലനം1.jpg|ലഘുചിത്രം|26038സത്യമേവ ജയതേ അധ്യാപകർക്ക് സ്കൂളിൽ നൽകിയ പരിശീലനം1.jpg|238x238ബിന്ദു]]സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ ഒരു '''സൈബർ പരിശീലന ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. '''സിസ്റ്റർ ഫ്ലോറൻസിന്റെ''' നേതൃത്വത്തിൽ സാമൂഹ്യ മാധ്യമങ്ങൾ എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ക്ലാസ്സ് നടത്തുകയുണ്ടായി.[[പ്രമാണം:26038ക്വിസ്മത്സരനേട്ടം.jpg|ലഘുചിത്രം|26038ക്വിസ്മത്സരനേട്ടം.jpg|243x243ബിന്ദു]][[പ്രമാണം:2603826038സ്വാതന്ത്ര്യദിനാഘോഷം സെൻറ് മേരീസിൽ.jpg|ലഘുചിത്രം|2603826038സ്വാതന്ത്ര്യദിനാഘോഷം സെൻറ് മേരീസിൽ.jpg|195x195px]] | ||
=== '''*സ്വാതന്ത്ര്യദിനാഘോഷം''' === | === '''*സ്വാതന്ത്ര്യദിനാഘോഷം''' === | ||
വരി 70: | വരി 70: | ||
=== '''*ഹിന്ദി ദിനം''' === | === '''*ഹിന്ദി ദിനം''' === | ||
1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായി മാറി. ഇന്ന്നേ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാനലക്ഷ്യം ഹിന്ദി ഭാഷ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ '''കുട്ടികളുടെ ഹിന്ദി ഗാനങ്ങൾ ,ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ വർണ്ണിക്കുന്ന പ്രസംഗങ്ങൾ ,നൃത്തങ്ങൾ''' എന്നിവ നടത്തുകയുണ്ടായി.'''ഹിന്ദി റിട്ടയർ അധ്യാപിക റവ സിസ്റ്റർ റൊസാലിയ''' സിഎംസി കുട്ടികൾക്കായി ഹിന്ദി ദിന സന്ദേശം പങ്കുവെക്കുകയുണ്ടായി .'''ഹിന്ദി ഭാഷയിലുള്ള''' '''കുട്ടികളുടെ''' '''സ്വന്തം രചനകൾ''' കൂട്ടിയിണക്കി '''ഒരു ഹിന്ദി സമാഹാരം''' '''ഹെഡ് മിസ്ട്രസ് സി.ലൗലി പ്രകാശനം ചെയ്തു.'''[[പ്രമാണം:26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg|ലഘുചിത്രം|26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg]] | 1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായി മാറി. ഇന്ന്നേ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാനലക്ഷ്യം ഹിന്ദി ഭാഷ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ '''കുട്ടികളുടെ ഹിന്ദി ഗാനങ്ങൾ ,ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ വർണ്ണിക്കുന്ന പ്രസംഗങ്ങൾ ,നൃത്തങ്ങൾ''' എന്നിവ നടത്തുകയുണ്ടായി.'''ഹിന്ദി റിട്ടയർ അധ്യാപിക റവ സിസ്റ്റർ റൊസാലിയ''' സിഎംസി കുട്ടികൾക്കായി ഹിന്ദി ദിന സന്ദേശം പങ്കുവെക്കുകയുണ്ടായി .'''ഹിന്ദി ഭാഷയിലുള്ള''' '''കുട്ടികളുടെ''' '''സ്വന്തം രചനകൾ''' കൂട്ടിയിണക്കി '''ഒരു ഹിന്ദി സമാഹാരം''' '''ഹെഡ് മിസ്ട്രസ് സി.ലൗലി പ്രകാശനം ചെയ്തു.'''[[പ്രമാണം:26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg|ലഘുചിത്രം|26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg|264x264ബിന്ദു]] | ||
=== '''*സ്കൂൾ കലോത്സവം''' === | === '''*സ്കൂൾ കലോത്സവം''' === | ||
കുട്ടികളിലെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകൾ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും '''സെപ്റ്റംബർ ഇരുപത്തി ഒൻപത്, മുപ്പതു തീയതികളിൽ സ്കൂൾ കലോത്സവം''' '''*സർഗ്ഗം'22*''' നടത്തുകയുണ്ടായി.നാൽപതോളം മത്സരയിനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു . '''കലാതിലകമായി ഹെൽഗാ സിൽജുവും''' '''മികച്ച നടിയായി സെലിൻ ഡെല്ലസും, മികച്ച നടനായി''' '''ജോസഫ് ജിനോ'''യെയും തെരഞ്ഞെടുക്കുകയുണ്ടായി. തങ്ങളുടെ കഴിവുകൾ മാറ്റിവെക്കുവാൻ കിട്ടിയ വേദി കുട്ടികൾ നല്ല രീതിയിൽ സന്തോഷത്തോടെ പ്രയോജനപ്പെടുത്തി. ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കിയ ഹൈസ്കൂൾ വിഭാഗത്തിലെ 10 Aയും യുപി വിഭാഗത്തിലെ 7 B യും ചാമ്പ്യൻ സ്ഥാനത്തിന്അർഹരായി. സമാപന സമ്മേളനത്തിൽസ്കൂളിലെ '''പൂർവ്വ വിദ്യാർത്ഥിയും''' '''റേഡിയോ ജോക്കി , അസിസ്റ്റൻറ് ഡയറക്ടർ''' തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന '''ശാലിനി''' '''വിജയകുമാർ''' വിജയികൾക്ക് '''സമ്മാനങ്ങൾ വിതരണം ചെയ്യുക'''യുണ്ടായി.[[പ്രമാണം:26038സ്കൂൾ പാർലമെൻറ് ഇലക്ഷൻ.jpg|ലഘുചിത്രം|26038സ്കൂൾ പാർലമെൻറ് ഇലക്ഷൻ.jpg]] | കുട്ടികളിലെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകൾ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും '''സെപ്റ്റംബർ ഇരുപത്തി ഒൻപത്, മുപ്പതു തീയതികളിൽ സ്കൂൾ കലോത്സവം''' '''*സർഗ്ഗം'22*''' നടത്തുകയുണ്ടായി.നാൽപതോളം മത്സരയിനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു . '''കലാതിലകമായി ഹെൽഗാ സിൽജുവും''' '''മികച്ച നടിയായി സെലിൻ ഡെല്ലസും, മികച്ച നടനായി''' '''ജോസഫ് ജിനോ'''യെയും തെരഞ്ഞെടുക്കുകയുണ്ടായി. തങ്ങളുടെ കഴിവുകൾ മാറ്റിവെക്കുവാൻ കിട്ടിയ വേദി കുട്ടികൾ നല്ല രീതിയിൽ സന്തോഷത്തോടെ പ്രയോജനപ്പെടുത്തി. ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കിയ ഹൈസ്കൂൾ വിഭാഗത്തിലെ 10 Aയും യുപി വിഭാഗത്തിലെ 7 B യും ചാമ്പ്യൻ സ്ഥാനത്തിന്അർഹരായി. സമാപന സമ്മേളനത്തിൽസ്കൂളിലെ '''പൂർവ്വ വിദ്യാർത്ഥിയും''' '''റേഡിയോ ജോക്കി , അസിസ്റ്റൻറ് ഡയറക്ടർ''' തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന '''ശാലിനി''' '''വിജയകുമാർ''' വിജയികൾക്ക് '''സമ്മാനങ്ങൾ വിതരണം ചെയ്യുക'''യുണ്ടായി.[[പ്രമാണം:26038സ്കൂൾ പാർലമെൻറ് ഇലക്ഷൻ.jpg|ലഘുചിത്രം|26038സ്കൂൾ പാർലമെൻറ് ഇലക്ഷൻ.jpg|271x271ബിന്ദു]] | ||
=== '''*സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്''' === | === '''*സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്''' === | ||
വരി 80: | വരി 80: | ||
=== <nowiki>*</nowiki>'''ഉപജില്ലാതല ശാസ്ത്രോത്സവം''' === | === <nowiki>*</nowiki>'''ഉപജില്ലാതല ശാസ്ത്രോത്സവം''' === | ||
കുട്ടികളുടെ ശാസ്ത്ര രംഗങ്ങളിൽ ഉള്ള കഴിവുകളെ തെളിയിക്കാനും പ്രോത്സാഹിപ്പിക്കാനുമായി '''ഉപജില്ലാതല'''ത്തിൽ സംഘടിപ്പിച്ച '''ശാസ്ത്രോത്സവത്തിൽ''' '''എറണാകുളം ഉപജില്ലയിൽ''' സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂൾ '''മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.''' ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഗണിതശാസ്ത്രമേള, ഐടി മേള, സാമൂഹ്യശാസ്ത്രമേള എന്നീ അഞ്ചുമേളകളിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ പങ്കെടുക്കുകയുണ്ടായി.[[പ്രമാണം:26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg]] | കുട്ടികളുടെ ശാസ്ത്ര രംഗങ്ങളിൽ ഉള്ള കഴിവുകളെ തെളിയിക്കാനും പ്രോത്സാഹിപ്പിക്കാനുമായി '''ഉപജില്ലാതല'''ത്തിൽ സംഘടിപ്പിച്ച '''ശാസ്ത്രോത്സവത്തിൽ''' '''എറണാകുളം ഉപജില്ലയിൽ''' സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂൾ '''മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.''' ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഗണിതശാസ്ത്രമേള, ഐടി മേള, സാമൂഹ്യശാസ്ത്രമേള എന്നീ അഞ്ചുമേളകളിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ പങ്കെടുക്കുകയുണ്ടായി.[[പ്രമാണം:26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|262x262ബിന്ദു]] | ||
=== '''*ലഹരി വിരുദ്ധ പരിപാടി''' === | === '''*ലഹരി വിരുദ്ധ പരിപാടി''' === | ||
മനുഷ്യസമൂഹത്തിന് ഭീഷണിയാകുന്നതും യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടുകൂടി കേരള ഗവൺമെന്റ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി '''കലൂരിൽ ഉള്ള ഐഎംഎ ഹൗസിൽ കേരള പോലീസ്''' '''സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ''' സെന്റ് മേരിസ് സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ '''ജന''' '''ജാഗ്രത സെൽ''' രൂപീകരിക്കുകയുണ്ടായി. '''ഒക്ടോബർ ആറിന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ''' കുട്ടികൾക്ക് '''ബോധവൽക്കരണ ക്ലാസ്''' '''സ്കൂളിൽ വന്നു നടത്തുകയും ഉണ്ടായി.'''ഇത് ലഹരിയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. | മനുഷ്യസമൂഹത്തിന് ഭീഷണിയാകുന്നതും യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടുകൂടി കേരള ഗവൺമെന്റ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി '''കലൂരിൽ ഉള്ള ഐഎംഎ ഹൗസിൽ കേരള പോലീസ്''' '''സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ''' സെന്റ് മേരിസ് സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ '''ജന''' '''ജാഗ്രത സെൽ''' രൂപീകരിക്കുകയുണ്ടായി. '''ഒക്ടോബർ ആറിന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ''' കുട്ടികൾക്ക് '''ബോധവൽക്കരണ ക്ലാസ്''' '''സ്കൂളിൽ വന്നു നടത്തുകയും ഉണ്ടായി.'''ഇത് ലഹരിയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. | ||
'''ഒക്ടോബർ ഏഴിന് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും''' അതിനുശേഷം '''ലഹരി വിരുദ്ധ പ്ലക്കാർഡുകൾ''' '''ഏന്തി മുദ്രാവാക്യങ്ങൾ വിളിച്ചു''' മാർക്കറ്റ് റോഡിലൂടെ ലഹരിവിരുദ്ധ '''റാലി''' നടത്തുകയും ചെയ്തു.[[പ്രമാണം:26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg]] | '''ഒക്ടോബർ ഏഴിന് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും''' അതിനുശേഷം '''ലഹരി വിരുദ്ധ പ്ലക്കാർഡുകൾ''' '''ഏന്തി മുദ്രാവാക്യങ്ങൾ വിളിച്ചു''' മാർക്കറ്റ് റോഡിലൂടെ ലഹരിവിരുദ്ധ '''റാലി''' നടത്തുകയും ചെയ്തു.[[പ്രമാണം:26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|253x253ബിന്ദു]] | ||
=== '''*ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല''' === | === '''*ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല''' === | ||
സമൂഹത്തിന് വെല്ലുവിളിയാകുന്ന, യുവതലമുറയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ '''നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ''' '''പൊതുനിരത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ''' സെന്റ് മേരിസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.[[പ്രമാണം:26038ഉപജില്ലാ കലോത്സവത്തിൽ സെക്കൻറ് ഓവർ ഓൾ കരസ്ഥമാക്കിയപ്പോൾ.jpg|ലഘുചിത്രം|26038ഉപജില്ലാ കലോത്സവത്തിൽ സെക്കൻറ് ഓവർ ഓൾ കരസ്ഥമാക്കിയപ്പോൾ.jpg]][[പ്രമാണം:26038ഉപജില്ലാമത്സരവിജയികൾ.jpg|ലഘുചിത്രം|26038'''ഉപജില്ല യുവജനോത്സവം.jpg''']] | സമൂഹത്തിന് വെല്ലുവിളിയാകുന്ന, യുവതലമുറയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ '''നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ''' '''പൊതുനിരത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ''' സെന്റ് മേരിസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.[[പ്രമാണം:26038ഉപജില്ലാ കലോത്സവത്തിൽ സെക്കൻറ് ഓവർ ഓൾ കരസ്ഥമാക്കിയപ്പോൾ.jpg|ലഘുചിത്രം|26038ഉപജില്ലാ കലോത്സവത്തിൽ സെക്കൻറ് ഓവർ ഓൾ കരസ്ഥമാക്കിയപ്പോൾ.jpg|201x201ബിന്ദു]][[പ്രമാണം:26038ഉപജില്ലാമത്സരവിജയികൾ.jpg|ലഘുചിത്രം|26038'''ഉപജില്ല യുവജനോത്സവം.jpg'''|261x261ബിന്ദു]] | ||
=== '''*ഉപജില്ല യുവജനോത്സവം''' === | === '''*ഉപജില്ല യുവജനോത്സവം''' === | ||
വരി 101: | വരി 101: | ||
== '''*ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022''' == | == '''*ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022''' == | ||
[[പ്രമാണം:26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിന് ക്ലസ്റ്റർ തലത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ്.jpeg|ലഘുചിത്രം|26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാര.jpeg| | [[പ്രമാണം:26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിന് ക്ലസ്റ്റർ തലത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ്.jpeg|ലഘുചിത്രം|26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാര.jpeg|218x218px]] | ||
വിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സർക്കാർ സംരംഭമായ സ്കൂൾ വിക്കിയിലെ മികച്ച താളുകൾക്ക് ലഭിക്കുന്ന പുരസ്കാരമാണ് ശബരീഷ് സ്മാരക പുരസ്കാരം '''2021-2022 വർഷത്തെ സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തി എറണാകുളം''' '''ജില്ലയിൽ നിന്നും''' '''തെരഞ്ഞെടുത്ത ഏതാനും സ്കൂളുകളിൽ''' ഒന്നായി '''സെന്റ് മേരിസ് സി ജി എച്ച് എസ് എസ്''' സ്കൂളും '''തെരഞ്ഞെടുക്കപ്പെടുകയും''' സമ്മാനം നേടുകയും ചെയ്തു, ഇടപ്പള്ളി കൈറ്റിന്റെ നേതൃത്വത്തിൽ '''സ്കൂൾ വിക്കി സർട്ടിഫിക്കറ്റുകൾ''' സ്കൂളിലെ അധ്യാപക ഏറ്റുവാങ്ങുകയുണ്ടായി. | വിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സർക്കാർ സംരംഭമായ സ്കൂൾ വിക്കിയിലെ മികച്ച താളുകൾക്ക് ലഭിക്കുന്ന പുരസ്കാരമാണ് ശബരീഷ് സ്മാരക പുരസ്കാരം '''2021-2022 വർഷത്തെ സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തി എറണാകുളം''' '''ജില്ലയിൽ നിന്നും''' '''തെരഞ്ഞെടുത്ത ഏതാനും സ്കൂളുകളിൽ''' ഒന്നായി '''സെന്റ് മേരിസ് സി ജി എച്ച് എസ് എസ്''' സ്കൂളും '''തെരഞ്ഞെടുക്കപ്പെടുകയും''' സമ്മാനം നേടുകയും ചെയ്തു, ഇടപ്പള്ളി കൈറ്റിന്റെ നേതൃത്വത്തിൽ '''സ്കൂൾ വിക്കി സർട്ടിഫിക്കറ്റുകൾ''' സ്കൂളിലെ അധ്യാപക ഏറ്റുവാങ്ങുകയുണ്ടായി. | ||